2017-2018 -ലെ അവധിക്കാല പരിശീലന പരിപാടിയിൽ പങ്കെടുക്കാതിരുന്ന അധ്യാപകർക്കുള്ള പരിശീലനം മെയ് 8 ആരംഭിക്കും . സ്ഥലം പിന്നീട് അറിയിക്കുന്നതാണ്. പരിശീലനത്തിൽ പങ്കെടുക്കാത്ത എല്ലാവരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു
2017 ഏപ്രിൽ 29, ശനിയാഴ്‌ച
2017 ഏപ്രിൽ 28, വെള്ളിയാഴ്ച
2017 ഏപ്രിൽ 26, ബുധനാഴ്‌ച
5, 6 ,7 ക്ലാസ്സുകളിലെ അദ്ധ്യാപകർക്കുള്ള അവധിക്കാല
ഐ.സി.ടി പരിശീലനം ഏപ്രിൽ 27 മുതൽ മെയ് 02
വരെ അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്‌കൂളിലും പെരളശ്ശേരി
ഗവഃ ഹയർ സെക്കന്ററി സ്‌കൂളിലും വെച്ച് നടക്കും. ഐ.സി.ടി
പരിശീലനത്തിന് പങ്കെടുക്കാൻ ബാക്കിയുള്ള
എല്ലാ അദ്ധ്യാപകരും പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്. പരിശീലനത്തിൽ വരുമ്പോൾ ലാപ്ടോപ്പ് കൊണ്ടുവരേണ്ടതാണ്
2017-2018 -ലെ അവധിക്കാല പരിശീലന പരിപാടിയിൽ പങ്കെടുക്കാതിരുന്ന അധ്യാപകർ അടുത്തതായി ആരംഭിക്കുന്ന ബാച്ചിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . കോഴ്സ് നടക്കുന്ന സമയവും സ്ഥലവും പിന്നീട് അറിയിക്കുന്നതാണ് . കോഴ്‌സിൽ പങ്കെടുക്കാതിരുന്ന അധ്യാപകരുടെ പട്ടിക താഴെ കൊടുക്കുന്നു .
| VACATION TRAINING I ST SPELL | |||||
1 |
Prajisha.M.T |
Adoor west LPS |
18.04.2017 |
I st STD |
|
2 |
Baby Lathika.K.K |
Muringery UPS |
21.04.2017 |
III STD |
|
3 |
Rani.T |
Mitavilode LPS |
21.04.2017 |
III STD |
|
4 |
P.Omana |
Mammakunnu Mapila |
18.04.2017 |
III STD |
|
5 |
Rejina.C.P |
Kadambur HSS |
18.04.2017 |
UP SS |
|
6 |
Bavana.C |
Narikode UPS |
19.04.2014 |
UP SS |
|
7 |
Subila.K |
Kadambur HSS |
18.04.2017 |
UP SS |
|
8 |
Jaisan.P.George |
Kadambur HSS |
19.04.2014 |
English |
|
9 |
Vini.N.C |
Kadambur HSS |
18.04.2017 |
English |
|
10 |
Seema.C |
Anjarakandy HSS |
18.04.2017 |
Malayalam |
|
11 |
Shibi.K |
Kadambur East UPS |
19.04.2014 |
IV |
|
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)