2018 ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച
വിദ്യാരംഗം കലാസാഹിത്യ വേദി- അധ്യാപകർക്കുള്ള നാടകശില്പശാല സംബന്ധിച്ച സിർക്കുലറും അപേക്ഷയും . അപേക്ഷ പൂരിപ്പിച്ച് 20.08.2018നകം ഓഫീസിൽ സമർപ്പിക്കണം
2018 ഓഗസ്റ്റ് 9, വ്യാഴാഴ്ച
2018 ഓഗസ്റ്റ് 8, ബുധനാഴ്‌ച
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ആവശ്യത്തിനായി സീറോ ബാലന്‍സ് കറണ്ട് അക്കൗണ്ടാണ് സ്കൂളുകള്‍ ഉപയോഗിക്കേണ്ടത്. അല്ലാത്ത തരത്തിലുള്ള അക്കൗണ്ട് ഉപയോഗിക്കുന്ന എല്ലാ സ്കൂള്‍ പ്രഥമാദ്ധ്യാപകരും നിലവിലെ അക്കൗണ്ട് ക്ലോസ് ചെയ്ത് സീറോ ബാലന്‍സ് കറണ്ട് അക്കൗണ്ട് ആരംഭിച്ച് പ്രസ്തുത അക്കൗണ്ടിലേയ്ക്ക് തുക നിക്ഷേപിക്കേണ്ടതാണ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)