2019 ജൂലൈ 27, ശനിയാഴ്‌ച
ഹൈടെക്ക് സ്ക്കൂള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ,എയിഡഡ് പ്രൈമറി,അപ്പര്‍പ്രൈമറി,ഹൈസ്ക് കൂള്‍ അറ്റാച്ച്ഡ് പ്രൈമറി സ്ക്കൂളുകള്‍ക്കുള്ള ഐ സി ടി ഉപകരണങ്ങള്‍ (ലാപ്ടോപ്പ്, പ്രൊജക്ടര്‍ , സ്പീക്കര്‍) ജൂലൈ 29,30 (തിങ്കള്‍,ചൊവ്വ) എന്നീ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നു. വിതരണം കൈറ്റിന്റെ ജില്ലാ കേന്ദ്രത്തില്‍ (ജി.വി.എച്ച്.എസ്സ്.സ്പോര്‍ട്സ് , കണ്ണൂര്‍) വച്ച് നടത്തുന്നു. കണ്ണൂര്‍ സൗത്ത് ഉപജില്ലയിലെ സ്ക്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തിച്ചേരേണ്ട സമയക്രമം അറ്റാച്ച് ചെയ്യതിരിക്കുന്നു. (താങ്കളുടെ സബ്ബ് ജില്ലയിലെ സ്ക്കൂളുകളെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.)
നിര്‍ദ്ദേശങ്ങള്‍
- ഓരോ വിഭാഗം സ്ക്കൂളും( പ്രൈമറി,അപ്പര്‍പ്രൈമറി/ഹൈസ്ക്
കൂള്‍ അറ്റാച്ച്ഡ് പ്രൈമറി സ്ക്കൂള്‍) 200 രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കിയ ധാരണാപത്രം (ഒന്ന് മുദ്രപത്രത്തിലും രണ്ടാമത്തേത് അതിന്റെ ശരിപകര്‍പ്പും ) തയ്യാറാക്കി രണ്ടിന്റേയും എല്ലാ പേജിലും പേര്,ഒപ്പ്,ഓഫീസ് വിലാസം,സീല്‍ വച്ച് കൊണ്ടുവരേണ്ടതാണ്. - ഹെഡ്മാസ്റ്റര്‍മാര്‍ സ്കൂള്‍ ഐ.ടി കോര്‍ഡിനേറ്ററോടൊപ്പം Office seal, Designation seal സഹിതംഹാജരായി ഉപകരണങ്ങള്‍ കൈപ്പറ്റേണ്ടതാണ്.
- പ്രഥമാധ്യാപകര്‍ക്കു പകരം സാധനങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍ authorization letterഹാജരാക്കണം.
- ഉപകരണങ്ങളുടെ സൗകര്യപ്രദമായ വിതരണത്തിന് അവരവര്‍ക്കായി നിശ്ചയിക്കപ്പെട്ട സമയത്തു തന്നെ സ്കൂള്‍ അധികൃതര്‍ എത്തിച്ചേരേണ്ടതാണ്.
- ധാരണാപത്രത്തിലെ സാക്ഷികളില്‍ ഒന്നാം സാക്ഷി കൈറ്റിനേയും രണ്ടാം സാക്ഷി സ്ക്കൂളിനേയും പ്രതിനിധീകരിക്കുന്നവരായിരിക്
കണം. സാക്ഷികളുടെ പേര്, ഒപ്പ്,വിലാസം തുടങ്ങിയവ ധാരണാപത്രത്തില്‍ കൃത്യമായി ഉള്‍പ്പെടുത്തേണ്ടതാണ്.
- ഉപകരണ വിതരണത്തിന്റെ ക്രമീകരണങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
2019 ജൂലൈ 26, വെള്ളിയാഴ്‌ച
2019- 20 അധ്യയന വർഷത്തെ മുസ്ലിം ഗേൾസ് / നാടാർ / ഒബി സി /ബി പി എൽ (5 മുതൽ 7 ക്‌ളാസ് വരെ പഠിക്കുന്ന വാർഷിക വരുമാനം 25000 രൂപയിൽ താഴെ ) പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്, എൽ. എസ്. എസ് സ്കോളർഷിപ്പ് എന്നിവക്ക് അർഹരായ കുട്ടികളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 30- 07- 2019 ( ചൊവ്വ ) നു വൈകുന്നേരം 5 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് . പ്രീമെട്രിക് സ്കോളർഷിപ് ലഭിക്കുന്ന കുട്ടികളെ മുസ്ലിം / നാടാർ സ്കോളർഷിപ് വിതരണത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്. ഇതിനായി പ്രധാനാദ്ധ്യാപകർ ക്ലാസ് ടീച്ചേഴ്‌സിന് നിർദേശം നൽകേണ്ടതാണെന്നു അറിയിക്കുന്നു.പുനർമൂല്യനിർണ്ണയം വഴി എൽ .എസ് .എസ് സ്കോളർഷിപ്പ് ലഭിച്ച കുട്ടികളെയും ലിസ്റ്റിൽ ഉൾപ്പെടുത്തണം .ഇതിനകം ലിസ്റ്റ് സമർപ്പിച്ചവർ ഇനി സമർപ്പിക്കേണ്ടതില്ല .
പ്രസ്തുത സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾ ഇല്ലെങ്കിൽ ' ശൂന്യ റിപ്പോർട്ട് ' നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.
സ്കോളർഷിപ്പ് ഇനം :
വിദ്യാലയത്തിന്റെ പേര്:
| |||||
ക്രമ നം
|
അഡ്മിഷൻ നമ്പർ
|
വിദ്യാർത്ഥിയുടെ പേര്
|
ക്‌ളാസ്
|
വാർഷിക വരുമാനം
|
മതം-
|
2019 ജൂലൈ 25, വ്യാഴാഴ്‌ച
1 )2019-2020 വർഷത്തെ വിദ്യാരംഗം പ്രവർത്തനോദ്‌ഘാടനം 2019 ജൂലായ് 30 ന് (ചൊവ്വാഴ്ച )നരിക്കോട് യു. പി .സ്കൂളിൽ വച്ച് നടത്തുന്നതാണ് .എൽ .പി -01 ,യു.പി -02 ,ഹൈസ്കൂൾ -03 എന്ന ക്രമത്തിൽ പങ്കാളിത്തം ഉണ്ടാകണം .
2 )26 .07 .2019 ന്(വെള്ളിയാഴ്ച ) ഉപജില്ലയിലെ മുഴുവൻ വിദ്യാരംഗം കോ ഓർഡിനേറ്റർമാർക്കുള്ള സാഹിത്യ ആസ്വാദന ശില്പശാലയും ,മൊഡ്യൂൾ വിശദീകരണവും രാവിലെ 10 മണിക്ക് പെരളശ്ശേരി പഞ്ചയാത്ത് ഹാളിൽ വച്ച് നടത്തുന്നതാണ്.(സ്കൂൾ കോ- ഓർഡിനേറ്റർമാർ വിദ്യാരംഗം മാർഗരേഖയുടെ പ്രിൻറ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ് .
3 )വിദ്യാരംഗം മാസിക വരിക്കാരായി എൽ .പി -ഒന്നിൽ കൂടുതൽ ,യു.പി രണ്ടിൽ കൂടുതൽ ,ഹൈസ്കൂൾ -അഞ്ചോ അതിലധികമോ വരിക്കാരെ കണ്ടെത്തണം .(വരിക്കാരുടെ പിൻകോഡ് ,ഫോൺ നം .സഹിതമുള്ള മേൽവിലാസം കൊണ്ടുവരേണ്ടതാണ്. )വാർഷിക വരിസംഖ്യ .150 രൂപ
2018-19 വർഷത്തെ മൂന്നാംഘട്ട യൂണിഫോം ഫണ്ട് അതാത് സ്കൂളിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. എല്ലാം സ്കൂളുകളും തുക പിൻവലിച്ച് യൂട്ടിലൈസേഷൻ സെർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ് , തുക വിതരണം നടത്തിയ സ്കൂൾ ലിസ്റ്റ് താഴെ കൊടുക്കുന്നു
| Sl.No | Name of School | No.of student | Amount Sanctioned |
| 1 | Adoor East L.P.S. | 6 | 2400 |
| 2 | Anjarakkandy L.P.S. | 9 | 3600 |
| 3 | Anjarakkandy Mappila L.P.S. | 40 | 16000 |
| 4 | Attadappa L.P.S. | 9 | 3600 |
| 5 | Bavode L.P.S. | 14 | 5600 |
| 6 | Chala Patinharekkara L.P.S | 7 | 2800 |
| 7 | Ezhara Mopila L.P.S. | 6 | 2400 |
| 8 | Kadachira L.P.S | 8 | 3200 |
| 9 | Kadambur Devivilasam LPS | 6 | 2400 |
| 10 | Kadambur South L.P.S | 11 | 4400 |
| 11 | Kottam LPS | 8 | 3200 |
| 12 | Kuttikkakam LPS | 9 | 3600 |
| 13 | Kuttikkakam South LPS | 7 | 2800 |
| 14 | Makreri LPS | 13 | 5200 |
| 15 | Mamba East L.P.S. | 17 | 6800 |
| 16 | Mamba Mappila LPS | 13 | 5200 |
| 17 | Mamba SaraswathivilasamLPS | 11 | 4400 |
| 18 | Mavilayi Central LPS | 4 | 1600 |
| 19 | Mavilayi LPS | 6 | 2400 |
| 20 | Mounathul Islam LPS | 5 | 2000 |
| 21 | Mundalore Mappila LPS | 10 | 4000 |
| 22 | Mundalur New LPS | 6 | 2400 |
| 23 | Mundayode LPS | 14 | 5600 |
| 24 | Muringeri North LPS | 4 | 1600 |
| 25 | Muzhappala LPS | 7 | 2800 |
| 26 | Muzhappilangad .L.P.S | 21 | 8400 |
| 27 | Muzhappilangad East.L.P.S | 8 | 3200 |
| 28 | Muzhappilangad West.L.P.S | 15 | 6000 |
| 29 | Odungot.A.V.L.P.S | 4 | 1600 |
| 30 | Orikara.L.P.S | 8 | 3200 |
| 31 | Paleri.L.P.S | 8 | 3200 |
| 32 | Paleri.West.L.P.S | 12 | 4800 |
| 33 | Poduvachery.R.V.L.P.S | 10 | 4000 |
| 34 | Thottada.North.L.P.S | 10 | 4000 |
| 35 | Vadakkumbad.Central.L.P.S | 6 | 2400 |
| 36 | Attadappa South U.P.S. | 24 | 9600 |
| 37 | Bavode East U.P.S. | 22 | 8800 |
| 38 | Cherumavilayi U.P.S. | 127 | 50800 |
| 39 | Kadambur East U.P.S. | 16 | 6400 |
| 40 | Kadambur North U.P.S. | 14 | 5600 |
| 41 | Kizhunna South U.P.S. | 42 | 16800 |
| 42 | Koohangod U.P.S. | 24 | 9600 |
| 43 | Iverkulam G.P.U.P.S. | 7 | 2800 |
| 44 | Makreri S.V. G.P.U.P.S. | 20 | 8000 |
| 45 | Mavilayi U.P.S. | 32 | 12800 |
| 46 | Muringeri U.P.S. | 36 | 14400 |
| 47 | Muzhappilangad South U.P.S. | 16 | 6400 |
| 48 | Oorpazhassikavu U.P.S. | 35 | 14000 |
| 49 | Poduvacherry Central U.P.S. | 104 | 41600 |
| 50 | Narikode U.P.S. | 41 | 16400 |
| 51 | Thottada West U.P.S. | 94 | 37600 |
| 52 | Anjarakkandy HSS | 277 | 110800 |
| 53 | Kadachira HSS | 154 | 61600 |
| 54 | Kadambur HSS | 1296 | 518400 |
| 55 | AKGHSS PERALASSERY | 45 | 18000 |
URGENT
പ്രൈമറി വിദ്യാലയങ്ങളിലേക്കുള്ള HiTech ഉപകരണങ്ങള്‍ ലഭിക്കാന്‍ അര്‍ഹരായ മുഴുവന്‍ വിദ്യാലയങ്ങളും KITE മായി Agreement ഒപ്പിടേണ്ടതാണ്. Agreement ന്റെ മാതൃകയും വിശദാംശങ്ങളും എല്ലാ സ്കൂളിനും ഇ-മെയിൽ ചെയ്തിട്ടുണ്ട് . അര്‍ഹരായ സ്കൂളുകളുടെ ലിസ്റ്റ` താഴെ കൊടുക്കുന്നു . ടി വിദ്യാലയങ്ങള്‍ Agreement തയ്യാറാക്കി ഉപകരണവിതരണ സമയത്ത് കൊണ്ടുപോക്കേണ്ടതാണ്
പ്രൈമറി വിദ്യാലയങ്ങളിലേക്കുള്ള HiTech ഉപകരണങ്ങള്‍ ലഭിക്കാന്‍ അര്‍ഹരായ മുഴുവന്‍ വിദ്യാലയങ്ങളും KITE മായി Agreement ഒപ്പിടേണ്ടതാണ്. Agreement ന്റെ മാതൃകയും വിശദാംശങ്ങളും എല്ലാ സ്കൂളിനും ഇ-മെയിൽ ചെയ്തിട്ടുണ്ട് . അര്‍ഹരായ സ്കൂളുകളുടെ ലിസ്റ്റ` താഴെ കൊടുക്കുന്നു . ടി വിദ്യാലയങ്ങള്‍ Agreement തയ്യാറാക്കി ഉപകരണവിതരണ സമയത്ത് കൊണ്ടുപോക്കേണ്ടതാണ്
| Adoor East L.P.S. |
| Anjarakkandi LPS |
| Anjarakkandi Mopla LPS |
| Attadappa LPS |
| Attadappa No.11 LPS |
| Balikalayam LPS |
| Bavode LPS |
| Chala Padinjarakara LPS |
| Chirakkuthazha LPS |
| Ezhara Mopla LPS |
| Kadachira LPS |
| Kadambur Devivalasam LPS |
| Kadambur South LPS |
| Kottam LPS |
| Kottam East LPS |
| Kottur Mopla LPS |
| Kuttikakam LPS |
| Kuttikakam South LPS |
| Makreri LPS |
| Mamba Central LPS |
| Mamba East LPS |
| Mamba Mopla LPS |
| Mamba S V LPS |
| Mammakunnu Mopla LPS |
| Mounathul Islam LPS |
| Mavilayi LPS |
| Midavilode LPS |
| Mundalure Mopla LPS |
| Mundalure New LPS |
| Mundayode LPS |
| Muringeri North LPS |
| Muzhappala LPS |
| Muzhappilangad East LPS |
| Muzhappilangad LPS |
| Muzhppilangad West LPS |
| Orikara LPS |
| Paleri LPS |
| Paleri West LPS |
| Poduvacheri RV LPS |
| Thottada North LPS |
| Odungot Achuthavilasam LPS |
| Vadakkumbad LPS |
| Vadakkumbad Central LPS |
| GLPS Muzhappilangad |
| Attadappa South UPS |
| Bhavode EastUPS |
| Cherumavilayi UPS |
| Kadambur East UPS |
| Kadambur North UPS |
| Kizhunna South UPS |
| Koonhankode UPS |
| Iverkulam GPUPS |
| Makreri SV GPUPS |
| Mavilayi UPS |
| Muringeri UPS |
| Muzhappilangad South UPS |
| Muzhappilangad UPS |
| Oorpazhassi Kaavu UPS |
| Poduvacheri Central UPS |
| Narikkode UPS |
| Thottade west UPS |
2019 ജൂലൈ 23, ചൊവ്വാഴ്ച
2019 ജൂലൈ 22, തിങ്കളാഴ്‌ച
2019 MAY മാസത്തെ EXPENDITURE സമർപ്പിക്കാത്തവർ നാളെ (23.07.2019)ന് സമർപ്പിക്കേണ്ടതാണ് . സമർപ്പിക്കാത്ത സ്കൂളിന്റെ പേര് താഴെ കൊടുക്കുക്കുന്നു
1. KUTTIKKAKAM LPS
2. MAKRERI LPS
3. MAMBA EAST LPS
4. MAVILAYI LPS
5. MAVILAYI CENTRAL LPS
6. VADAKKUMBAD LPS
7 ATTADAPPA SOUTH UPS
8 IVERKULAM GPUPS
9 MUZHAPPILANGAD UPS
10.POTHUVACHERY CENTRAL UPS
1. KUTTIKKAKAM LPS
2. MAKRERI LPS
3. MAMBA EAST LPS
4. MAVILAYI LPS
5. MAVILAYI CENTRAL LPS
6. VADAKKUMBAD LPS
7 ATTADAPPA SOUTH UPS
8 IVERKULAM GPUPS
9 MUZHAPPILANGAD UPS
10.POTHUVACHERY CENTRAL UPS
2019 ജൂലൈ 21, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)









