2019 ജൂലൈ 12, വെള്ളിയാഴ്‌ച

     അറബിക്  ടാലെൻറ്  ടെസ്റ്റ്


  കണ്ണൂർ  സൗത്ത് ഉപജില്ലാ തല അറബിക്  ടാലെൻറ്  ടെസ്റ്റ്  16.07.2019  ചൊവ്വാ ഴ്ച  രാവിലെ 10.30  മുതൽ  പെരളശ്ശേരി  പഞ്ചായത്ത്  ഹാളിൽ  വച്ചു  നടക്കും .സ്കൂൾ തലമത്സരത്തിൽ  ഒന്നുംരണ്ടും  സ്ഥാനങ്ങൾ  ലഭിച്ച  LP/UP  വിദ്യാർഥികളെ  പങ്കെടുപ്പിക്കേണ്ടതാണ് 
ടെക്സ്റ്റ് ബുക്ക് 

2019-2020 വർഷത്തെ ടെക്സ്റ്റ് ബുക്ക്  അഡിഷണൽ ഇൻഡന്റ്  (വോളിയം -1 ) ചെയ്ത  സ്കൂളുകളുകൾക്കുള്ള  പാഠപുസ്തകം  എഇഒ ഓഫീസിൽ ഇൻഡന്റിന്റെ കോപ്പി സഹിതം  തിങ്കളാഴ്ച (15 / 07 / 2019 ) കൈപ്പറ്റേണ്ടതാണ് 
അറിയിപ്പ്

സ്മാർട്ട് എനർജി പ്രോഗ്രാമി ന്റ  ഭാഗമായി  എൽ .പി ,യു .പി/ (ഗവ:/ എയ്‌ഡഡ് /  അൺ എയ്‌ഡഡ് മുതലായ  സ്കൂളുകളിൽ സ്മാർട്ട്  എനർജി  പ്രോഗ്രാം  തുടങ്ങുന്നതിന്സ്‌കൂൾ  തല  രജിസ്‌ട്രേഷൻ  ഓൺലൈൻ  എൻറോൾ മെൻറ്  നടത്തേണ്ടതാണ് . ആയതിനാൽ https://docs.google.com/forms/d/liky1M2hoecyLASWZtnze@ggTTTjt5fasho4iGYx1/edit  ഉപയോഗിച്ച്    രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ് .

ഊർജ്ജ സംരക്ഷണ  ക്ലബ്ബിന്റ രജിസ്‌ട്രേഷൻ സമയം  ക്ലബിലെ  അംഗമായ  കുട്ടികളുട  പേര് ,അഡ്രസ് ,ആധാർ   നമ്പർ  എന്നിവയുടെ ലിസ്റ്റ്  അയക്കുകയും 
എൻറോൾ  ചെയ്തതിന്റ കോപ്പി ക്ലബ് കോർഡിനേറ്റർമാരുടെ മീറ്റിംഗ് നടക്കുന്ന ഓഗസ്റ്റ് 3  ശനി യാഴ്‌ചാ  രാവിലെ 10  മണിക്ക്  കണ്ണൂർ തെ ക്കിബസാർ അശോക ഹോസ്പിറ്റലിനു  മുന്നിലുള്ള ഗുരുഭവൻ ഓഡിറ്റോറിയത്തിൽ  എത്തിക്കേണ്ടതാണ് 
contact NO: 9349314018 ( JAYARAJAN K V ,DISTRICT CO-ORDINATOR)

2019 ജൂലൈ 8, തിങ്കളാഴ്‌ച

അടുക്കള സൗകര്യമില്ലാത്ത എന്നാൽ പുതുതായി അടുക്കള നിർമ്മിക്കാൻ സ്ഥല സൗകര്യമുള്ളതുമായ സ്‌കൂളുകളുടെ പ്രധാനാദ്ധ്യാപകർ പ്രസ്തുത വിവരം രണ്ടു ദിവസത്തിനകം( 10 .07 .2019 മുൻപായി ) ഓഫിസിൽ അറിയിക്കേണ്ടതാണ്.


2019 ജൂലൈ 7, ഞായറാഴ്‌ച




അറിയിപ്പ് 


2019-20 വർഷത്തെ മുസ്ലീം /നാടാർ /ആംഗ്ലോ /ഇന്ത്യൻ /മറ്റപിന്നോക്ക വിഭാഗം ദാരിദ്രരേഖയ്‌ക്കു താഴെ വരുമാനമുള്ള പെൺ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പിനും ,
 എൽ .എസ് .എസ്‌ സ്‌കോളർഷിപ്പ്  ലഭിച്ച  (  ഫ്രഷ് /റിന്യൂവൽ  നേടിയ കുട്ടികൾ നിലവിൽ  കണ്ണൂർ സൗത്ത് ഉപജില്ലയിൽ പഠിക്കുന്ന  അതാത്  സ്കൂളുകൾ  അപേക്ഷ സമർപ്പിക്കേണ്ടതാണ്  )
നാഷണൽ സ്‌കോളർഷിപ്പിനും അപേക്ഷ  ക്ഷണിച്ചിട്ടുണ്ട് .

അപേക്ഷയുടെ  പെര്ഫോര്മ 




Name of School Name of Student Name of Parent Phone No.


അപേക്ഷ ലഭിക്കെണ്ടഅവസാനതിയ്യതി 2019 ജൂലായ്‌ 25