രണ്ടാം ഘട്ട ഐസിടി പരിശീലനം 18.04 .2017 മുതൽ 21 .04.2017 വരെ അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്നു. ഫോൺ മുഖാന്തിരം അറിയ്യിപ്പ് നൽകിയ എല്ലാ യു.പി - അറബിക്, മലയാളം, ഹിന്ദി , ഉറുദു, സംസ്‌കൃതം ഭാഷാ അദ്ധ്യ പകർ പങ്കെടുക്കേണ്ടതാണ്
2017, ഏപ്രിൽ 15, ശനിയാഴ്‌ച
2017, ഏപ്രിൽ 11, ചൊവ്വാഴ്ച
കണ്ണൂർ സൗത്ത് ഉപജില്ലയിലെ അവധിക്കാല അധ്യാപക പരിശീലനം ഏപ്രിൽ 18 -)൦ തീയതി ചൊവ്വാഴ്ച്ച 9 .30 ന് പെരളശ്ശേരി ഗവ: ഹൈ സ്കൂൾ , ബി ആർ സി എന്നീ കേന്ദ്രങ്ളിൽ നടക്കുന്നതാണ് .
എൽ പി :- ഏപ്രിൽ 18 മുതൽ 26 വരെ- 8 ദിവസം (അഞ്ചരക്കണ്ടി,കടമ്പൂർ മുഴപ്പിലങ്ങാട് പഞ്ചായത്ത് )
ഏപ്രിൽ 27 മുതൽ മെയ് 6 വരെ- 8 ദിവസം ( പെരളശ്ശേരി, എടക്കാട്, പഞ്ചായത്ത് )
യു .പി :- മലയാളം, ഇംഗ്ലീഷ്, ഗണിതം , അടിസ്ഥാന ശാസ്ത്രം , സാമൂഹ്യ ശാസ്ത്രം വിഷയങ്ങൾ -ഏപ്രിൽ 18 മുതൽ 2 1 വരെ-
4 ദിവസം
**എല്ലാ ആദ്യപകരും ലാപ്ടോപ്പ് നിർബന്ധമായും കൊണ്ടുവരണം
**യു പി അധ്യാപകർ ഏതെങ്കിലും 2 വിഷയത്തിൽ പങ്കെടുത്തിരിക്കണം
RP മാരുടെ പ്ളാനിങ് 17 .04 .2017 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ് . 17 നു മുൻപ് തന്നെ മുന്നൊരുക്കം നടത്തേണ്ടതാണ്
2017, ഏപ്രിൽ 10, തിങ്കളാഴ്‌ച
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 2017 , മാർച്ച് മാസത്തിലെ എൻ .എം പി1, പാചക തൊഴിലാളികളുടെ അറ്റെൻഡൻസ് സർട്ടിഫിക്കറ്റ് എന്നിവ താഴെ പറയുന്ന പ്രധാനാധ്യാപകരിൽ നിന്നും ലഭിക്കാത്തതിനാൽ പാചക തൊഴിലാളികളുടെ 2017 , മാർച്ച് മാസത്തിലെ വേതനം നൽകാൻ സാധിക്കാതെ വന്നിരിക്കുകയാണ് . അതിനാൽ ബന്ധപ്പെട്ട പ്രധാനാധ്യാപകർ മേൽ പറഞ്ഞ രേഖകൾ ഉടനെ ഓഫീസിൽ എത്തിക്കേണ്ടതാണ് .

1 | . Muzhappilangad G.H.S.S |
2 | . Thottada G.H.S.S. |
3 | . Kadambur H.S.S. |
4 | . Attadappa L.P.S. |
5. | Mavilayi South L.P.S. |
6 | Mundalure mopla L.P.S. |
7 | Peralassery S.V.L.P.S. |
8 | Bavode L.P.S. |
9 | Kuttikkakam North L.P.S. |
10 | Mundalure R.V. L.P.S. |
11 | Bavode East U.P.S. |
12 | Muringeri U.P.S. |
13 | Narikode U.P.S. |
14 | .Poduvacherry Central U.P.S. |
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)