2020, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

2019-20 വർഷം  സംസ്‌കൃതം സ്കോളർഷിപ്പിനർഹതനേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് ക്ലാസ് I , ക്ലാസ്സ് 2ക്ലാസ് III , ,,ക്ലാസ് 4 , ക്ലാസ് 5 ,
ക്ലാസ് 6 ക്ലാസ് 7 





അറിയിപ്പ് 


ചാല ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ബഹു .മുഖ്യമന്ത്രി  പങ്കെടുക്കുന്ന കെട്ടിടോൽഘാടന  ചടങ്ങിൽ  ധർമ്മടം മണ്ഡലത്തി ൽ  ഉൾപ്പെട്ട സ്കൂളുകൾക്കുള്ള കിറ്റ് വിതരണം ചെയ്യുന്നതാണ് .എല്ലാ പ്രധാന അദ്ധ്യാപകരും കൃത്യസമയത് (11  മണി )കിറ്റ്  സ്വീകരിക്കാൻ  എത്തിച്ചേരേണ്ടതാണ്  .       

2020, ഫെബ്രുവരി 6, വ്യാഴാഴ്‌ച

സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട സ്കൂളുകൾക്ക്        2019 -2020  വർഷത്തിൽ എം . എം . ഇ  മാർഗ്ഗ നിർദ്ദേശ പ്രകാരം സോപ്പ്, ഹാൻഡ്‌വാഷ്, പ്ലേറ്റുകൾ, ഗ്ലാസ്സുകൾ, മാറ്റുകൾ എന്നിവ വാങ്ങുന്നതിന് തുക അനുവദിച്ച്   ഉത്തരവായിട്ടുണ്ട്.  ആയതിനാൽ ഇവ സംബന്ധിച്ച എല്ലാ രേഖകളും ബന്ധപ്പെട്ട ബില്ലുകളും വൗച്ചറുകളും സ്കൂളിൽ സൂക്ഷിക്കേണ്ടതും യൂട്ടിലൈസേഷൻ സെർട്ടിഫിക്കറ്റുകൾ ഫെബ്രുവരി 15 നകം ഓഫീസിൽ എത്തിക്കേണ്ടതാണ്. 

 

സ്കൂളിന്റെ പേര് , അനുവദിച്ച തുക എന്നിവ താഴെ കൊടുക്കുന്നു. 

 

1 Muzhappilangad G.H.S.S 1500
2 Anjarakkandy H.S.S. 3500
3 A.K.G.S.G.H.S.S, Peralassery 3500
4 ADOOR EAST LP SCHOOL 1500
5 Balikalayam lp school 1500
6 Chirakkuthazha L.P. School 1500
7 MAMBA SARASWATHI VILASAM L.P.SCHOOL 1500
8 Mammakunnu Mopla L P S 1500
9 Mitavilode L P S 1500
10 MUNDALUR WEST LP SCHOOL 1500
11 MUZHAPPILANGAD WEST L P SCHOOL 1500
12 ORIKARA L P S. 1500
13 ANJARAKANDY L P S 1500
14 Bavode LP School 1500
15 kadambur devivilasam 1500
16 MambaCentral L.P.School 1500
17 MAMBA EAST L P SCHOOL 1500
18 MAMBA LP SCHOOL 1500
19 mavilayicentral lps 1500
20 Mundalure Ramavilasam L.PSchool 1500
21 MURINGERI NORTH LP 1500
22 Muzhappilangad East LP School 1500
23 MUZHZPPILANGAD L P SCHOOL 1500
24 PODUVACHERY RAMARVILASAM LP SCHOOL 1500
25 BAVODE EAST UP SCHOOL 1500
26 Muzhappilangad u.p school 1500
27 OORPAZHASSIKAVU U P SCHOOL 1500
28 Makeri S.V.G.P.U.P.S 1500
29 GOVT.TECHNICAL H.S.KANNUR 1500
30 Asrayam Special School 1500
31 Kadambur H.S.S. 3500
32 KUTTIKKAKAM SOUTH L P SCHOOL 1500
33 Mavilayi L.P.S. 1500
34 Mavilayi South L P School 1500
35 MUNDALORE MOPLA LPS 1500
36 VIDYAVINODINI.L.P.SCHOOL 1500
37 CHALA DEVI VILASAM LP SCHOOL 1500
38 Kadachira L.P.S 1500
39 Makreri L.P.School 1500
40 Maunathul Islam LP 1500
41 Mundayode L P School 1500
42 PALERI WEST LP SCHOOL 1500
43 IVERKULAMG.P.U.P 1500
44 Kadambur North U P School 1500
45 NARICKODE U P SCHOOL  1500
46 MAVILAYI U P SCHOOL 1500
47 Shanthi Deepam School for Differentially Abled 1500
48 ATTADAPPA LP SCHOOL 1500
49 Kameth LP School 1500
50 Kizhunna L.P.S 1500
51 KOTTAM EAST LP SCHOOL 1500
52 Mavilayi North L P School 1500
53 PALERI LPS 1500
54 vadakkumbad central l.p school 1500
55 VADAKUMBAD L P SCHOOL 1500
56 ADOOR WEST L P S 1500
57 CHALA PATINHAREKKARA L.P.S 1500
58 Ezhara Mopla  L.P.S 1500
59 Kottur mopla lp school 1500
60 Mamba Mappila L.P.S 1500
61 MUNDALORE NEW L P SCHOOL 1500
62 ATTADAPPA SOUTH UP SCHOOL 1500
63 CHERUMAVILAYI UP SCHOOL 2500
64 Koonhancode ups 1500
65 MURINGERI U P SCHOOL 1500
66 Muzhappilangad South U.P school 1500
67 Thottada G.H.S.S. 1500
68 Kadachira H.S. 2500
69 Attadappa no2 LPS 1500
70 GLPS Muzhappilangad. 1500
71 KADAMBOOR SOUTH LP SCHOOL 1500
72 KIZHUNNA CENTRAL LP SCHOOL 1500
73 KUTTIKKAKAM L P SCHOOL 1500
74 MUZHAPPALA L.P.S. 1500
75 PERALASSERY SHANMUKHA VILASAM L P SCHOOL 1500
76 THOTTADA NORTH L P SCHOOL 1500
77 Udungot Achutha Vilasam L P School 1500
78 Anjarakandy Mopla L.P.S 1500
79  Kottam L P School. 1500
80 KUTTIKKAKKAM NORTH LP SCHOOL 1500
81 MAMBA WEST L.P SCHOOL 1500
82 KADAMBUR EAST UP SCH 1500
83 Kizhunna South UP School 1500
84 POTHUVACHERY CENTRAL UP SCHOOL 2000
85 THOTTADA WEST U P SCHOOL 2500

 

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് 
           
                 പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 4 .2 .2020 ,5 .2 .2020  എന്നീ  തിയ്യതികളിലെ കത്തിലെ നിർദേശങ്ങൾ പ്രധാനാധ്യാപകർ പാലിക്കേണ്ടതാണ്. BIMS  വഴി തുക സറണ്ടർ ചെയ്യുമ്പോൾ ജനുവരി മാസത്തെ തുക,ഫെബ്രുവരി മാസത്തെ (20 ദിവസം),മാർച്ച് മാസത്തെ 22 ദിവസം .Sanctioned  feeding strength *8 *total days ഇവ കണക്കുകൂട്ടി കിട്ടുന്ന തുക കഴിച്ചു ബാക്കി വരുന്ന തുക 10 .02 .2020  നു DDE -ലേക്ക് BIMS  മുഖേനെ സറണ്ടർ ചെയ്യേണ്ടതാണ്.ഹൈ സ്കൂളിന്റെ കാര്യത്തിൽ DAYS ഇൽ  വ്യത്യാസം വരുന്നതായിരിക്കും .(FEEDING  DAYS ന്  അനുസരിച്ചു CALCULATION നടത്തേണ്ടതാണ് ).സെൻട്രൽ ഷെയർ  സ്റ്റേറ്റ് ഷെയർ എന്നീ ഓരോ ശീർഷകത്തിൽ നിന്നും എത്ര തുകയാണ് BIMS  മുഖേനെ സറണ്ടർ ചെയ്തത് എന്ന കാര്യം 10 .02 .2020  നു തന്നെ രേഘാമൂലം ഓഫീസിൽ അറിയിക്കേണ്ടതാണ് .ഇതുവരെയുള്ള പാചകച്ചെലവിന്റെ തുക മാറിയ ശേഷം സെൻട്രൽ ഷെയർ ,സ്റ്റേറ്റ് ഷെയർ എന്നിവയിൽ മിച്ചമുള്ള തുക CALACULATE ചെയ്യേണ്ടതാണ്.ജനുവരി മുതൽ മാർച്ച് വരെ (SANCTIONED  ഫീഡിങ് സ്ട്രെങ്ത് ന്റെ അനുസരിച്ചു )യുള്ള മാസങ്ങളിലെ ഫീഡിങ് ഡേയ്സ് പ്രകാരം ആവശ്യമായ തുക കണക്കാക്കേണ്ടതാണ് ഈ തുകയിൽ നിന്നും സെൻട്രൽ ഷെയറിൽ അവശേഷിക്കുന്ന തുക കുറച്ച ശേഷം ലഭിക്കുന്ന തുക (തുക സെൻട്രൽ ഷെയറിൽ ഇല്ലെങ്കിൽ ബാക്കി സ്റ്റേറ്റ് ഷെയർ അലോട്ട്മെന്റിൽ നിൽക്കുന്ന തുകയിൽ നിന്നും കുറച്ച ശേഷം ബാക്കി വരുന്ന തുക സറണ്ടർ ചെയ്യുക ഒരു മാസത്തെ തുക പൂർണമായും ഒരു ശീർഷകത്തിൽ ലഭ്യമല്ലെങ്കിൽ അടുത്ത ശീർഷകത്തിൽ നിന്നാണ് കുറവ് ചെയ്യേണ്ടത്.
                ഫണ്ട് സറണ്ടർ ചെയ്യാനായി DDO  ADMIN  ലോഗിൻ ചെയ്തു  SURRENDER BY DDO -DDO ,CCO ,SCO ,FINANCIAL YEAR DETAILED HEAD എന്നിവ കൊടുത്ത ശേഷം SURRENDER ചെയ്യാനുള്ള തുക കൊടുക്കേണ്ടതാണ്.

2020, ഫെബ്രുവരി 5, ബുധനാഴ്‌ച

BIMS ൽ നൂൺമീൽ കുക്കിംഗ് കോസ്ററ്  സറണ്ടർ ചെയ്യുന്ന സ്കൂളുകൾക്ക് ആയതു സറണ്ടർ ചെയ്തത്  Approve ചെയ്യേണ്ടതാണ് 

2020, ഫെബ്രുവരി 4, ചൊവ്വാഴ്ച



                                                           വളരെ അടിയന്തിരം


                  GAIN PF 2016-2017 ,2017-2018,2018-2019 വർഷത്തെ ക്രെഡിറ്റ് കാർഡ് ലഭിക്കാത്തവർ 2016-2017 , 2017-2018,  2018-2019,2019 -2020 വർഷങ്ങളിൽ പി എഫ് ൽ ലയിപ്പിച്ച മുഴുവൻ അറിയറുകളുടെയും  ഷെഡ്യൂൾ അവയുടെ   ജി ഒ  ,encashment date  സഹിതം 07 .02 .2020 ന് (വെള്ളിയാഴ്ച )രാവിലെ 10 മണിക്ക് ഐവർകുളം ഗ്രാമീണ പാഠശാല യു.പി സ്കൂളിൽ APFO സംഘടിപ്പിക്കുന്ന
ക്യാമ്പിൽ എത്തിച്ചേരേണ്ടതാണ് .ഇനി ഈ ആവശ്യത്തിനായി മറ്റൊരവസരം ഉണ്ടാകില്ല എന്നുകൂടി അറിയിക്കുന്നു .



     06.02.2020ന് ഉച്ചക്ക് ശേഷം നടത്താൻ തീരുമാനിച്ചിരുന്ന പ്രധാനാദ്ധ്യാപക യോഗം 10 .02 .2020 ന് (തിങ്കൾ)ഉച്ചക്ക് ശേഷം 2 .30ന്   (ബി .ആർ.സി )പെരളശ്ശേരിയിൽ വച്ച് നടത്തുന്നതാണ് .എല്ലാ  പ്രധാനദ്ധ്യാപകരും കൃത്യസമയത്തു തന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണെന്ന്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .             
      ഹൈസ്കൂൾ പ്രധാനദ്ധ്യാപകരും യോഗത്തിൽ പങ്കെടുക്കേണ്ടതാണെന്ന്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു .



അജണ്ട ;
                  1 )പഠനോത്സവം 
                   2 )സഹിതം 
                   3 )സമേതം 
                   

2020, ഫെബ്രുവരി 3, തിങ്കളാഴ്‌ച

വിദ്യാരംഗം സ്കൂൾ  കോ ഓർഡിനേറ്റർമാർ ക്കുള്ള  ശില്പശാല  05 .02 .2020  ബുധനാഴ്ച  രാവിലെ  10  മണിക്ക്  പെരളശ്ശേരി  പഞ്ചായത്ത് ഹാളിൽ 

1 .വിദ്യാരംഗം സ്കൂൾ കോ ഓർഡിനേറ്റർമാർക്ക്  വേണ്ടിയുള്ള  സാഹിത്യത്തിൽ  ഐ .ടി  ക്ക്  ഉള്ള  പ്രാധാന്യം  ശില്പശാല 
2 . ഈ  വർഷം  ഏറ്റവും  കൂടുതൽ  വിദ്യാരംഗം മാസിക  വരിക്കാരെ  കണ്ടെത്തിയ സ്കൂൾ കോ ഓർഡിനേറ്റർമാർക്കുള്ള  ഉപഹാരം 
3  സംസ്ഥാന  വിദ്യാരംഗം  ശില്പശാല യിൽ  സബ്ജില്ലയിൽ നിന്നും  പങ്കെടുത്ത  കുട്ടികൾക്കുള്ള  ഉപഹാര  സമർപ്പണം 
4 ഈ  വർഷത്തെ  വിദ്യാരംഗം സാംസ്‌കാരിക  യാത്രയോടനുബന്ധിച്ചുള്ള  മാഗസിൻ പ്രകാശനം ഉണ്ടായിരിക്കുന്നതാണ് .

ലാപ്ടോപ്പ് ,സ്മാർട്ഫോൺ ,ചാർജർ ,എന്നിവ  കരുതണം  കൂടാതെ ഇന്റർനെറ്റു  ചാർജ് ചെയ്തുവരണം  പരിപാടിയുടെ  സുഗമമായ  പ്രവർത്തനത്തിന്  എ ക് സ്റ്റെൻ ഷൻ  കേബിളും  കരുതണം  എന്ന്  വിദ്യാരംഗം  
കോ ഓർഡിനേറ്റർ അറിയിക്കുന്നു 

      വൈറസ് സംബന്ധിച്ച ആശങ്കകൾ അകറ്റുന്നതിനായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വ്യക്തമായ അവബോധം നൽകുന്നതിനായി  ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ബോധവൽക്കരണ വീഡിയോ എല്ലാ വിദ്യാലയങ്ങളിലും 3.2.2020 ന് ഉച്ചക്ക് 2 മണിക്ക് പ്രദർശിപ്പിക്കാൻ നിർദേശം നൽകിയിരുന്നു.KITE Victers ചാനലിലൂടെയും ഈ വീഡിയോ ഫെബ്രുവരി 3 ന് ഉച്ചക്ക് 2, 3, 4 മണിക്ക് മൂന്നു തവണ സംപ്രേഷണം ചെയ്തിരുന്നു. CBSE, ICSE, Kendriya / Navodaya വിദ്യാലയങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാലയങ്ങളിലും പ്രസ്തുത വീഡിയോ പ്രദർശിപ്പിക്കാൻ ആണ് നിർദേശം നൽകിയിരുന്നത്. വീഡിയോ എത്ര സ്‌കൂളുകളിൽ പ്രദർശിപ്പിച്ചു എന്നും എത്ര വിദ്യാർത്ഥികളും അധ്യാപകരും വീഡിയോ കണ്ടു എന്നും സംബന്ധിച്ച കണക്ക് ഇന്നു  5  മണിക്കുമുന്പായി  അറിയിക്കേണ്ടതാണ് 
അറിയിപ്പ് 

പ്രധാനാധ്യാപകയോഗം 06 .02 .2020  ഉച്ചക്ക്  2  മണിക്ക്  കണ്ണൂർ സൗത്ത് ബി .ആർ .സി  യിൽ  വച്ചു  ചേരുന്നു . മുഴുവൻ  പ്രധാനാധ്യാപകരും  കൃത്യസമയം  പാലിച്ച  യോഗത്തിൽ  പങ്കെടുക്കേണ്ടതാണ് .

അജണ്ട :പഠനോത്സവം 

ഹൈസ്കൂൾപ്രധാനാധ്യാപകരും ഹയർ സെക്കണ്ടറി  പ്രിൻസിപ്പൽമാരും പങ്കെടുക്കേണ്ടതാണ് 

അടിയന്തിരം

NMP 1, K2 എന്നിവ ഓഫീസിൽ എത്തിക്കാത്തവർ ഉച്ചയ്ക്ക് മുൻപ് ഓഫീസിൽ എത്തിക്കേണ്ടതാണ്.

മുൻ വര്ഷങ്ങളിലേതു പോലെ ഈ വർഷത്തെയും ദേശീയ വിര നിവാരണ ദിനം 2020  ഫെബ്രുവരി 10  നു ഒരു വയസ്സിനും പത്തൊൻപതു വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും ആൽബന്ധസോൾ  ഗുളിക നൽകുന്നതിന് ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ  നിർദേശാനുസരണം എല്ലാ സ്കൂളുകളിലും പ്രസ്തുത ഗുളിക കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനും അത് നിശ്ചിത മാതൃകയിൽ കുട്ടികൾ കഴിച്ചു എന്ന് ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് പ്രഥമാധ്യാപകാരെ ചുമതലപ്പെടുത്തുന്നു.പദ്ധതി സംബന്ധമായി ആരോഗ്യ വകുപ്പ് നൽകിയ ആൽബന്ധസോൾ ഗുളികകൾ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിനും സ്കൂളിലെ പ്രഥമാദ്ധ്യാപകരെ ചുമതലപ്പെടുത്തുന്നു.ഇതുവരെയും ഗുളിക കൊടുക്കാത്ത കുട്ടികൾക്ക് ദേശീയ മോപ് ഡേ ആയ ഫെബ്രുവരി 17 നു  ആൽബന്ധസോൾ ഗുളിക നൽകേണ്ടതാണ്.
2020 ജനുവരി 8  ന്  ദേ ശീ യ പണിമുടക്ക് ദിനത്തിൽ  ഹാജരായവരുടെ   വിവരം ഇന്നു  4  മണി ക്കുള്ളിൽ  വാട്സാപ്പ് /   ഇമെയിൽ /  ഫോൺ  ഇവയിൽ ഏതെങ്കിലും മുഖേന  അറിയിക്കേണ്ടതാണ് . മൊത്തം ജീവനക്കാരുടെ എണ്ണവും  കൂടി  ഉൾപ്പെടുത്തേ ണ്ടതാണ് . ഡി .ഡി .ഇ . ക്ക്  ഇന്നു  5  മണിക്കുള്ളിൽ  സമർപ്പിക്കേണ്ടതാണ്

2020, ഫെബ്രുവരി 2, ഞായറാഴ്‌ച

06 .02 .2020  ന്  മുനിസിപ്പൽ  ഹൈ  സ്കൂളിൽ  വെച്ചു  നടക്കുന്ന  സഹിതം പോർട്ടൽ പരിശീലനത്തിൽ  താഴെ  പേര്  നൽകിയ  അധ്യാ പകർ നിർബന്ധമായും  പങ്കെടുക്കേണ്ടതാണ് .

ഷിജിൻ രാജ്          മുണ്ടലൂർ മാപ്പിള എൽ .പി 
ജിതേഷ്                   ഐ വർകുളം  ജി .പി .യു .പി 
അമൃത                    മമ്മാക്കുന്ന് എൽ .പി
ശ്രീലേഖ                 ജി .എൽ .പി  മുഴപ്പിലങ്ങാട് 
അശോകൻ            കു ഞ്ഞെങ്ങോട്  യു .പി  
ജീവേഷ്‌                   പലേരി  വെസ്റ്റ്
പ്രേമൻ                   കുറ്റിക്കകം  എൽ .പി
ബി ഗേഷ്                ആറ്റടപ്പ സൗത്ത് യു .പി                        
  പ്രീത                     കോട്ടുർ മാപ്പിള 
ഗീത                            കടമ്പൂർ  നോർത്ത്  യു .പി 

പരി ശീലനത്തിന്  പോകുമ്പോൾ ലാപ്ടോപ്പ്  നിർബന്ധമായും   കൊണ്ടുപോകേണ്ടതാണ് 
2019-20 വർഷത്തെ ജൈവവൈവിധ്യ ഉദ്യാന പദ്ധതി  നടപ്പിലാക്കുന്നതിന്റെ  ഭാഗമായി അധ്യാപകർക്കുള്ള ഏകദിന സെമിനാർ 2020  ഫെബ്രുവരി 5  ബുധനാഴ്ച  രാവിലെ  10  മണിക്ക് സെൻറ്‌ മൈക്കിൾസ്  ഹൈസ്കൂളിൽ  വെച്ചു നടത്തുന്നു . ഈ  വർഷത്തെ  പദ്ധ തിയിൽ  ഉൾപ്പെട്ട  സ്കൂളുകളിലെ ജൈവ വൈവിധ്യ  ഉദ്യാനത്തിന്റെ  ചുമതലയുള്ള  അധ്യാപകനെ പ്രസ്തുത  സെമിനാറിൽ    പങ്കെടുപ്പിക്കേണ്ടതാണ് . രെജിസ്ട്രേഷൻ  കൃത്യം  9 .30  ന്  ആരംഭിക്കുന്നതാണ് 

ഈ  വർഷം  ജൈവ വൈവിധ്യ ഉദ്യാന  പദ്ധതിയിൽ  ഉൾപ്പെട്ട വിദ്യാലയങ്ങൾ 


മുണ്ടല്ലൂർ മാപ്പിള എൽ .പി 
മാമ്പ ഈസ്റ്റ് എൽ .പി 
മുഴപ്പാല എൽ .പി 
ഐ വർ കുളം  ജി .പി .യു .പി 
നരിക്കോട് യു .പി 
മക്രേരി  സരസ്വതിവിലാസം ജി .പി .യു .പി
കുറ്റി ക്കകം  നോർത്ത് എൽ .പി 
പൊതുവാച്ചേരി  രാമവിലാസം  എൽ .പി
കിഴുന്ന എൽ .പി