2019, മാർച്ച് 29, വെള്ളിയാഴ്‌ച

NOON MEAL AUDIT 2018-19 

2018-19 വർഷത്തെ   നൂൺ  മീൽ  ഓഡിറ്റിന്  എല്ലാ  രെജിസ്റ്ററുകളും  05.04.2019 നുള്ളിൽ  എഇഒ ഓഫീസിൽ ഹാജരാക്കേണ്ടതാണ് 




2019, മാർച്ച് 28, വ്യാഴാഴ്‌ച

VERY URGENT

വാർഷിക പരിശോധനയ്ക്ക്  പച്ചക്കറി , പലവ്യഞ്ജനം, പാചക വാതകം എന്നിവയുടെ സ്റ്റോക്ക് രജിസ്റ്റർ  ഹാജരാക്കേണ്ടതില്ല 
VERY URGENT

സ്പെഷ്യൽ അരിയുടെ കണ്ടിൻജന്റ്   ചാർജ് (ആഗസ്ത്, ഡിസംബർ മാസങ്ങളിലേക്ക് ) പുതിയ MDM SOFTWARE-ൽ എന്റയർ പൂർത്തിയാക്കി ആയതിന്റെ  പകർപ്പ് (MDMSOFTWARE-REPORT-   SPECIAL CONTINGENT CHARGE  ) , വൗച്ചർ   എന്നിവ 2 സഹിതം  പകർപ്പ് 30/03/2019ന്  മുൻപ്  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് 

2019, മാർച്ച് 27, ബുധനാഴ്‌ച

2019  മാർച്ച് മാസത്തെ  K2 FORM,  NMP FORM (MDM SOFTWARE -ൽ  നിന്ന്  പ്രിന്റ് ഔട്ട്  എടുത്തത് മാത്രമേ സ്വീകരിക്കുകയുള്ളൂ)  ബിൽ , വൗച്ചർ  ,  EXPENDITURE STATEMENT എന്നിവ 30/03/2019  ന്  എഇഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

2019, മാർച്ച് 26, ചൊവ്വാഴ്ച


                  2018 മാർച്ച് മാസം നടത്തിയ എൽ .എസ് .എസ്  സ്കോളർഷിപ്പിന്റെസർട്ടിഫിക്കറ്റുകൾ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നുണ്ട് .ആയത് എത്രയും പെട്ടെന്ന് ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ് 



                2019 -2020 വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ ഇതിനകം എല്ലാ സ്കൂളുകളിലും എത്തിയിട്ടുണ്ടാകും .ലഭിച്ച പാഠപുസ്തകങ്ങൾ സൊസൈറ്റി തലത്തിലും സ്കൂൾ തലത്തിലും ഓൺലൈനായി രേഖപ്പെടുത്തേണ്ടാതാണ് .മധ്യവേനലവധിക്ക് സ്കൂൾ അടക്കുന്നതിനു മുൻപായി ലഭിച്ച പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക്നല്കി  എന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ് .പാഠപുസ്തകങ്ങൾവിതരണം ചെയ്തതു സംബനിച്ച ഒരു റിപ്പോർട്ട് 03 .04 2019 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം . 

L.S. S SCHOLARSHIP LIST

എൽ.എസ` സ്കോളർഷിപ് തുക  ( 2017-18 (FRESH& RENEWAL) അതാത് സ്കൂൾ എച്ച് .എമ്മിൻെറ അക്കൗണ്ടിൽ  ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് .  തുക പിൻവലിച്ച് കുട്ടികൾക്ക് വിതരണം നടത്തി അക്വിറ്റൻസ് മാർച്ച് 31  നകം  എഇഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

LIST


Sl No Student  School CATEGORY   AMOUNT     SCHOOL     WISE   TOTAL
1 Ashams. K.C AES English Medium School FRESH 1000 1000
2 Hana Manshoob Angel English Medium UP School Renewal 200 200
3 Muhammed Safvan.C Anjarakkandy LPSchool FRESH 1000 1000
4 Fazal Rahman. C.V AnjarakkandY Mopla  LP School FRESH 1000 1000
5 Anushmitha.K.K Attadappa LP School FRESH 1000 1000
6 Rishyanth.P.K Bavode East  UP School FRESH 1000 1200
7 Mayookha Chandran Bavode East  UP School Renewal 200
8 Gopika Satheesh Bavode LPSchool FRESH 1000 1000
9 Sreeharsh.B Cherumavilyi UP School FRESH 1000 6800
10 Devayuktha Cherumavilyi UP School FRESH 1000
11 Sayooj Krishna.V Cherumavilyi UP School FRESH 1000
12 Yadhunandh.K.C Cherumavilyi UP School FRESH 1000
13 Nafisathul Misriya Cherumavilyi UP School FRESH 1000
14 Adhwaitha Sasthapalli Cherumavilyi UP School FRESH 1000
15 Malavika Mahesh Cherumavilyi UP School Renewal 200
16 Avani .E Cherumavilyi UP School Renewal 200
17 Vaikha C.K Cherumavilyi UP School Renewal 200
18 Nihara.M.V Cherumavilyi UP School Renewal 200
19 Arya Nanda Kadachira LP School FRESH 1000 1000
20 Deva priya .R Kadambur North UP School Renewal 200 200
21 Deva Priya.KV. Kadmbur East UP School Renewal 200 200
22 Ameya M.V Kunhankode UP School FRESH 1000
23 Krihsnajith.K Kunhankode UP School Renewal 200
24 Sreevedh P.K Kunhankode UP School Renewal 200
25 Fathima Shesmin Kunhankode UP School Renewal 200
26 Fathimanaja. T.K Kunhankode UP School Renewal 200 1800
27 Harshanath.M.V Makreri  Sankaravilasam Grameena PatasalaUP School Renewal 200 200
28 Nirmal Prakash Makreri LP School FRESH 1000 1000
29 Fathimath Safa.K.A Mamba Mopla LP School FRESH 1000 1000
30 Aswanth Ajayakumar Mavilayi Central .LP School FRESH 1000
31 Ananya.M Mavilayi Central .LP School FRESH 1000 2000
32 Ananya .K.K Mavilayi South LP School FRESH 1000 1000
33 Gayathri.N.K Mavilayi UP School FRESH 1000
34 Deeraj. S.R Mavilayi UP School FRESH 1000
35 Parvana Ajith Mavilayi UP School FRESH 1000
36 AmalDev Mavilayi UP School Renewal 200
37 Sayanth.N Mavilayi UP School Renewal 200
38 Prakeerthana.P/K Mavilayi UP School Renewal 200
39 Anuyojya.P.M Mavilayi UP School Renewal 200
40 Sivakanth.M Mavilayi UP School Renewal 200 4000
41 Gasal Fabio Mundalure New LP School FRESH 1000
42 Nanma.K Mundalure New LP School FRESH 1000 2000
43 DevaGanga Prasanth Muringeri UP School FRESH 1000
44 Anunandha.C Muringeri UP School FRESH 1000
45 Yadhukrishana Palliparath Muringeri UP School Renewal 200
46 Muhammed Siyad Muringeri UP School Renewal 200
47 Jishnu.K Muringeri UP School Renewal 200 2600
48 Aparana.T Muzhappilangad  SouthUP School Renewal 200
49 Sanjay.A Muzhappilangad  SouthUP School Renewal 200 400
50 Swathika Santhosh.K.C Muzhappilangad East LP School FRESH 1000 1000
51 Siya.K Muzhappilangad UP School FRESH 1000
52 Sivanya.V Muzhappilangad UP School FRESH 1000 2000
53 Harinand Oorpazhassikavu UP School Renewal 200
54 Adidev.S Oorpazhassikavu UP School Renewal 200 400
55 Sreedarsh.S Paleri West LPSchool FRESH 1000 1000
56 Ajwath Noora.p Pothuvacheri Central U.P School FRESH 1000 1000
57 Sreehari Sreejesh Thottada West UP School FRESH 1000
58 Saniya Thottada West UP School Renewal 200 1200


2019, മാർച്ച് 25, തിങ്കളാഴ്‌ച

അറിയ്യിപ്പ് 
2018-19വർഷത്തെ കാലിച്ചാക്ക്  വില്പന ഇനത്തിൽ  ലഭിച്ച തുക (ചണച്ചാക്കിന്  5 / - രൂപയിൽ കുറയാതെയും പ്ലാസ്റ്റിക്  ചാക്കിന്  3/-രൂപയിൽ കുറയാതെയും) 5 % ജി.എസ് .ടി  സഹിതം 28 / 03/ 2019 ന്  വൈകുന്നേരം  3 മണിയ്ക്ക് മുന്പായി ഓഫീസിൽ അടയ്‌ക്കേണ്ടതാണ് ( കാലിച്ചാക്ക്  രെജിസ്റ്ററിന്റെ  പകർപ്പ് /സ്റ്റെമെന്റ്റ്   സമർപ്പിക്കണം )

2019, മാർച്ച് 24, ഞായറാഴ്‌ച


             23 .02 .2019 ന് നടന്ന  എൽ .എസ് .എസ് ,യു .എസ് .എസ് സ്കോളർഷിപ്പ് പരീക്ഷാ ജോലി ചെയ്തവർക്കുള്ള (ചീഫ് സൂപ്രണ്ട് ,ഡപ്യൂട്ടി ചീഫ് സൂപ്രണ്ട്,ഇൻവിജിലേറ്റർ )   വേതനം ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നുണ്ട് .ആയത് 25 .03 .2019 ,26 .03 .2019 (തിങ്കൾ ,ചൊവ്വ )തിയ്യതികളിൽ ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ് .