സുപ്രധാന അറിയിപ്പ് - എല്ലാ പ്രധാനാദ്ധ്യാപകരുടെയും സത്വര ശ്രെദ്ധയ്ക്ക്
ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ് - സ്കൂളുകളുടെ പുതിയ രജിസ്‌ട്രേഷൻ
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശ്ശ പ്രകാരം എല്ലാ സർക്കാർ / എയ്ഡഡ് / മറ്റു പ്രൈവറ്റ് സ്കൂളുകളും 2019 ഓഗസ്റ്റ് 20 നു മുമ്പ് നിർബദ്ധമായും നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ ( NSP 2.0 ) പുതുതായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരുന്ന മുഴുവൻ സ്കൂളുകളുടെയും പ്രാഥമിക വിവരങ്ങൾ പോർട്ടലിൽ നിന്നും നീക്കം ചെയ്തിട്ടുള്ളതിനാലാണ് സ്കൂളുകൾ പുതുതായി രജിസ്റ്റർ ചെയ്യാൻ നിർദ്ദേശ്ശിച്ചിട്ടുള്ളത്.
പ്രധാനാദ്ധ്യാപകർ സ്കൂളുകളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിനായി ആദ്യം HMമൊബൈൽ നമ്പറും UDISECODE ഉം ഉപയോഗിച്ചുരജിസ്റ്റർചെയ്തതിന്ശേഷം അടുത്തതായി UDISECODE ഉംനോഡൽഓഫീസറുടെമൊബൈൽനമ്പറുംഉപയോഗിച്ച രജിസ്‌ട്രേഷൻ പൂർത്തിയാക്കി യാക്കുക . നോഡൽ ഓഫീസർ ഫോൺ നമ്പർ (8075000794 SHIJIL DDE KANNUR) OTP ലഭിക്കുന്നതിന് നോഡൽ ഓഫീസറുമായി ബന്ധപ്പടുക .
ന്യൂനപക്ഷസ്‌കോളർഷിപ്പുമായിബന്ധപ്പെട്ടഎല്ലാസംശയങ്ങൾക്കും
8075000794 SHIJIL DDE KANNUR ബന്ധപ്പെടാവുന്നതാണ്