2018, നവംബർ 23, വെള്ളിയാഴ്‌ച
2018, നവംബർ 22, വ്യാഴാഴ്‌ച
NOON MEAL PROGRAM - VERY URGENT
ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട താഴെ കൊടുത്ത വിധത്തിലുള്ള high resolution photos 23 / 11/ 2018 ന് 5 മണി ക്കുള്ളിൽ എഇഒ ഓഫീസിൽ e-mail ചെയ്യേണ്ടതാണ് (MDM സൈറ്റിൽ പബ്ലിഷ് ചെയ്യുന്നത്തിന` വേണ്ടിയാണ്)
* അടുക്കളയിൽ ഭക്ഷണം തയ്യാറാക്കുന്നത്
* കുട്ടികൾക്ക് ചൂടുള്ള ഭക്ഷണം വിളമ്പി നൽകുന്നത്
* ഉച്ചഭക്ഷണ ശേഷം കുട്ടികൾ കൂട്ടമായി കൈ കഴുകുന്നത്
* ബയോ ഡൈവേഴ്സിറ്റി പാർക്ക്
* ഡൈനിങ് ഹാൾ
* അടുക്കളത്തോട്ടം
* ഉച്ചഭക്ഷണ ത്തിനായി ലഭിക്കുന്ന പൊതുജന സംഭാവന (ഗ്യാസ്, പാത്രങ്ങൾ , എന്നിവ ഏറ്റു വാങ്ങുന്നത് )
* പാചകത്തൊഴിലാളികളുടെ പരിശീലനം വർക്ക് ഷോപ് ഉച്ചഭക്ഷണ മേള
* അടുക്കള, സ്റ്റോർ വൃത്തിയായി സൂക്ഷിക്കുന്നത്
* MDM സംബന്ധിച്ച മറ്റു മാതൃകാപരമായ നടപടികൾ
* DAILY DATA UPDATION
* രാഷ്ട്ര പിതാവിൻറെ 150 ആം ജന്മദിന വാർഷികത്തോടനുബന്ധിച്ചു സ്കൂളുകളിൽ നടത്തേണ്ട പരിപാടികൾ
ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട താഴെ കൊടുത്ത വിധത്തിലുള്ള high resolution photos 23 / 11/ 2018 ന് 5 മണി ക്കുള്ളിൽ എഇഒ ഓഫീസിൽ e-mail ചെയ്യേണ്ടതാണ് (MDM സൈറ്റിൽ പബ്ലിഷ് ചെയ്യുന്നത്തിന` വേണ്ടിയാണ്)
* അടുക്കളയിൽ ഭക്ഷണം തയ്യാറാക്കുന്നത്
* കുട്ടികൾക്ക് ചൂടുള്ള ഭക്ഷണം വിളമ്പി നൽകുന്നത്
* ഉച്ചഭക്ഷണ ശേഷം കുട്ടികൾ കൂട്ടമായി കൈ കഴുകുന്നത്
* ബയോ ഡൈവേഴ്സിറ്റി പാർക്ക്
* ഡൈനിങ് ഹാൾ
* അടുക്കളത്തോട്ടം
* ഉച്ചഭക്ഷണ ത്തിനായി ലഭിക്കുന്ന പൊതുജന സംഭാവന (ഗ്യാസ്, പാത്രങ്ങൾ , എന്നിവ ഏറ്റു വാങ്ങുന്നത് )
* പാചകത്തൊഴിലാളികളുടെ പരിശീലനം വർക്ക് ഷോപ് ഉച്ചഭക്ഷണ മേള
* അടുക്കള, സ്റ്റോർ വൃത്തിയായി സൂക്ഷിക്കുന്നത്
* MDM സംബന്ധിച്ച മറ്റു മാതൃകാപരമായ നടപടികൾ
* DAILY DATA UPDATION
* രാഷ്ട്ര പിതാവിൻറെ 150 ആം ജന്മദിന വാർഷികത്തോടനുബന്ധിച്ചു സ്കൂളുകളിൽ നടത്തേണ്ട പരിപാടികൾ
2018, നവംബർ 21, ബുധനാഴ്‌ച
30 ൽ കുറവ് വിദ്ധ്യാർത്ഥികൾ ഉള്ള വിദ്യാലയങ്ങളിലെ ഇന്റർനെറ്റ് കണക്ഷൻ നിലവിലുള്ള കാലാവധിക്ക് ശേഷം തുടരേണ്ടതില്ല എന്നു കൈറ്റ് തീരുമാനിച്ചിട്ടുണ്ട് .സ്കൂളുകളുടെ പേര് വിവരം താഴെ ചേർക്കുന്നു .
1 )ചിറക്കുതാഴെ എൽ .പി .സ്കൂൾ
2)കാമേത്ത് എൽ .പി .സ്കൂൾ
3)കിഴുന്ന സെൻട്രൽ എൽ .പി .സ്കൂൾ
4 )കിഴുന്ന എൽ .പി .സ്കൂൾ
5)മാവിലായി നോർത്ത് എൽ .പി .സ്കൂൾ
6 )മാവിലായി സൗത്ത് എൽ .പി .സ്കൂൾ
7 )മുണ്ടലൂർ വെസ്റ്റ് എൽ .പി .സ്കൂൾ
8 )പെരളശ്ശേരിഷൺമുഖവിലാസം എൽ .പി .സ്കൂൾ
9 )വിദ്യാവിനോദിനി എൽ .പി .സ്കൂൾ
10 )ചാലദേവീവിലാസം എൽ .പി .സ്കൂൾ
11 )കുറ്റിക്കകം നോർത്ത്എൽ .പി .സ്കൂൾ
12 )മാമ്പ എൽ .പി .സ്കൂൾ
13 )മാമ്പ വെസ്റ്റ് എൽ .പി .സ്കൂൾ
14 )മുണ്ടലൂർ രാമവിലാസം എൽ .പി .സ്കൂൾ
ഇൻഡന്റിംഗ്-ആക്ടിവിറ്റി ബുക്ക്
2019-20 വർഷത്തേക്കാവശ്യമായ പുസ്തകങ്ങളുടെ ഇൻഡന്റിംഗ് ചെയ്യുന്ന സമയത്ത് ഒന്നും രണ്ടും ക്ലാസ്സുകളിലെ ആക്ടിവിറ്റി ബുക്കിനുള്ള ഇൻഡന്റ് കൂടി ചെയ്യേണ്ടതാണ്.നിലവിൽ ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളുടെ പട്ടികയിലാണ് ആക്ടിവിറ്റി ബുക്ക് ഇൻഡന്റ് ചെയ്യുന്നതിനായി ഉൾപ്പെടുത്തിയിട്ടുള്ളത് എന്നതിനാൽ മലയാളം മീഡിയം മാത്രമുള്ള സ്കൂളുകൾ ആക്ടിവിറ്റി ബുക്ക് ലഭിക്കുന്നതിനായി സ്കൂൾ പ്രൊഫൈലിൽ മലയാളത്തിനു പുറമേ ഇംഗ്ലീഷ് മീഡീയം കൂടി സെലക്ട് ചെയ്യുകയും ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളുടെ പട്ടികയിൽ നിന്നും ഒന്നും രണ്ടും ക്ലാസ്സുകളിലെ ആക്ടിവിറ്റി ബുക്ക് മാത്രം ഇൻഡന്റ് ചെയ്യേണ്ടതുമാണ്. ഇതിനോടകം ഇൻഡന്റിംഗ് പൂർത്തിയാക്കിയ സ്കൂളുകൾ റീസെറ്റ് ചെയ്യുന്നതിനായി 9447853506എന്ന നമ്പറിൽ വിളിക്കുക.
2018, നവംബർ 19, തിങ്കളാഴ്‌ച
സംസ്ഥാന ശാസ്ത്ര മേള - ഐഡികാർഡ്
2018 -19 വർഷത്തെ സംസ്ഥാന ശാസ്ത്ര മേളയിൽ പങ്കെടുക്കാൻ അർഹത നേടിയ ജില്ലയിലെ വിദ്യാർത്ഥികളുടെ ഒരു യോഗം ഇരുപത്തി ഒന്നാം തീയതി ഉച്ചക്ക് 2 മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ വെച്ച് നടക്കുന്നു. അന്നേ ദിവസം മുഴുവൻ വിദ്യാർത്ഥികളും ഇതോടൊപ്പമുള്ള ഐഡികാർഡ് രണ്ടു കോപ്പി പൂരിപ്പിച്ച് ഫോട്ടോയിൽ പ്രധാനാധ്യാപകൻ ഒപ്പു വച്ച് കൊണ്ടുവരേണ്ടതാണ് .
2018, നവംബർ 18, ഞായറാഴ്‌ച
ഉച്ചഭക്ഷണ പദ്ധതി
സ്കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങാതെ ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
അറിയിപ്പ്
ത്യശ്ശൂർ ജില്ലയിലെ കൈപ്പമംഗലം മണ്ഡലത്തിലെ സ്കൂളുകളിൽ കുട്ടികൾ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് വിറ്റ് കൊണ്ട് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം നല്കിയ മാത്യക സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈ മാസം 15 മുതൽ 23 വരെ കുട്ടികൾ സ്കൂളുകളിൽ നിന്നും അവരുടെ വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ സ്കൂൾ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ സ്കൂളുകളിൽ ശേഖരിച്ച് സൂക്ഷിക്കേണ്ടതും ഈ മാസം 24 മുതൽ കേരള സ്ക്രാപ്പ് മർച്ചന്റ് അസോസിയേഷൻ പ്രവർത്തകർ വില നല്കിക്കൊണ്ട് സ്കൂളുകളിൽ നിന്നും ഇവ ഏറ്റെടുക്കുന്നതുമായിരിക്കും.
കൂടുതൽ വിശദാംശങ്ങൾക്കും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നത് സംബന്ധിച്ചും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
QUAMI EKTA WEEK
2018 നവംബർ 19 മുതൽ 25 വരെ ക്വാമി ഏകതാ വാരമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)