2018, ഒക്‌ടോബർ 20, ശനിയാഴ്‌ച




                31 .10 .2018 ന് തോട്ടട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച്
നടത്താൻ നിശ്ചിയിച്ചിരുന്ന ഉപജില്ല ശാസ്ത്രമേള ചില സാങ്കേതിക കാരണങ്ങളാൽ 01 .11 .2018  (വ്യാഴം ) ന് നടത്തുന്നതാണ് .

2018, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച


                                      അറിയിപ്പ്


                   കണ്ണൂർ സൗത്ത് ഉപജില്ല ഗണിതശാസ്ത്ര ക്വിസ് മത്സരം 23 .10 .2018 ന് രാവിലെ 10 .30 ബി .ആർ .സി ഹാളിൽ(പെരളശ്ശേരി)  വച്ച് നടത്തുന്നതാണ് .ഹൈസ്കൂൾ ,ഹയർ സെക്കൻഡറി വിഭാഗത്തിൽനിന്നും  ഓരോ കുട്ടി വീതം പങ്കെടുക്കേണ്ടതാണ് .
         ഹൈസ്കൂൾ ---രാവിലെ     --------          10 .30
         ഹയർ സെക്കൻഡറി --രാവിലെ -------11 .30
      ക്വിസ് മത്സരത്തിനുശേഷം    12 .30 ന് ഗണിത ശാസ്ത്ര സെമിനാർ (രാമാനുജൻ &ഭാസ്കരാചാര്യ )ഉണ്ടായിരിക്കുന്നതാണ് .

2018, ഒക്‌ടോബർ 17, ബുധനാഴ്‌ച




                                             കലോത്സവം 2018 --2019 
                       
                            2018 -2019   വർഷത്തെ കലോത്സവ സംഘടകസമിതി യോഗം 23.10 .2018(ചൊവ്വ ) ഉച്ചയ്ക്കുശേഷം  2 .30 ന് കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ 
വച്ച് നടത്തുന്നതാണ് .യോഗത്തിൽ എല്ലാഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ മാരും,ഹൈസ്കൂൾ / എൽ .പി / യു .പി സ്കൂൾ   പ്രധാനാദ്ധ്യാപകരും ,ഹെഡ്മാസ്റ്റേഴ്‌സ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളും  കൃത്യ സമയത്ത് തന്നെ യോഗത്തിൽ പങ്കെടുക്കണ്ടാതാണ്.
                                                      അറിയിപ്പ്‌ 



              18 .10 .2018 ന് കെ എ പി   നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ (മങ്ങാട്ടുപറമ്പ് )
വച്ച് നടത്താൻ തീരുമാനിച്ചിരുന്ന കണ്ണൂർ സൗത്ത് ഉപജില്ല സ്പോർട്സ് 18. 10 .2018 ന് ഹർത്താൽ പ്രഖ്യാപിച്ചത് കാരണം  19 .10 2018 ന് പാലയാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തുന്നതാണ് .
പങ്കെടുക്കുന്ന വിദ്യാർത്ഥികൾ 19 .10 .2018 ന് രാവിലെ 08 .30 ന് പാലയാട്
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ  എത്തിച്ചേരേണ്ടതാണ് .

2018, ഒക്‌ടോബർ 16, ചൊവ്വാഴ്ച




                 കണ്ണൂർസൗത്ത്‌ ഉപജില്ല സോഷ്യൽ സയൻസ് ക്വിസ് മത്സര വിജയികൾ



             ഹൈസ്കൂൾ വിഭാഗം


    ഒന്നാംസ്ഥാനം ---അഭിനവ് മനോജ് ]            പെരളശ്ശേരി ഗവൺമെൻറ് ഹയർ                                                അക്ഷയ് സത്യൻ ]              സെക്കൻഡറി   സ്കൂൾ
 

                                           
     രണ്ടാം സ്ഥാനം :അദ്യുത്‌ വിനോദ് }തോട്ടട ഗവൺമെൻറ് ഹയർ                                                                                                                സെക്കൻഡറി   സ്കൂൾ                                                                                  ശിവാനി.കെ  }



 ഹയർ സെക്കൻഡറി വിഭാഗം
         ഒന്നാംസ്ഥാനം-സായൂജ് ചന്ദ്രൻ  }     കാടാച്ചിറ ഹയർഹയർ                                                                                                                             സെക്കൻഡറി   സ്കൂൾ                                                              മുഹമ്മദ് ഫായിസ് }



            രണ്ടാം സ്ഥാനം-സീമന്ത് .എസ്‌ .ആർ }അഞ്ചരക്കണ്ടി ഹയർഹയർ                                                                                                                             സെക്കൻഡറി   സ്കൂൾ
                                               അശ്വിൻ .എം.കെ }



പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

2018  ഓണം  സ്പെഷ്യൽ അരിയുടെ ട്രാൻസ്പോർട്ടേഷൻ  ചാർജ് , ലോഡിങ്  &  അണ്ലോഡിങ്  വൗച്ചർ ഹാജരാക്കാത്തവർ എത്രയും പെട്ടെന്ന് ഹാജരാക്കേണ്ടതാണ് 
22 -10-2018 ന് നടക്കേണ്ടിയിരുന്ന ഗണിതശാസ്ത്ര ക്വിസ്സ് മത്സരം 23-10-2018 രാവിലേക്ക് മാറ്റിയതിനാല്‍  കണ്ണൂര്‍ റവന്യൂ ജില്ലയിലെ  സബ്ബ് ജില്ല ഐ.ടി മേളയുടെ ഭാഗമായുള്ള എല്ലാ വിഭാഗം ഐ.ടി ക്വിസ് മത്സരവും 23-10-2018 ചൊവ്വാഴ്ച  ഉച്ചക്ക് (തോട്ടട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ )താഴെ പറയുന്ന സമയക്രമത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

.ടി ക്വിസ് മത്സര സമയക്രമം
തീയ്യതി : 23-10-2018

ഹൈസ്ക്കൂള്‍ വിഭാഗം(HS)

ഉച്ചക്ക് 1.00മണി
ഹയര്‍സെക്കണ്ടറി വിഭാഗം (HSS/VHSE)
ഉച്ചക്ക് 2.30 



(ഐ.ടി ക്വിസ് മത്സരത്തിന് പങ്കെടുക്കുന്ന കുട്ടികള്‍ സ്ക്കൂള്‍ പ്രധാനാധ്യാപകനില്‍ നിന്നും ഉള്ള സാക്ഷ്യപത്രവുമായി ക്വിസ് മത്സരം നടക്കുന്ന കേന്ദ്രത്തില്‍ എത്തിചേരാനാവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.)

അറ്റാച്ചുമെന്റുകളുടെ ഏരിയ





                                                  ന്യൂമാറ്റ്സ് 2018 -2019 
2018-19 വർഷത്തെ NuMATS പരീക്ഷയുമായി ബന്ധപ്പെട്ട് വിശദമായ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
       ആറാം ക്ലാസ്സിൽ  പഠിക്കുന്ന കുട്ടികളിൽ നിന്നും ഉന്നത നിലവാരമുള്ള 5 കുട്ടികളെ തെരഞ്ഞെടുത്ത് [ജനറൽ -2 , എസ്.സി-1 , എസ്.ടി-1 , വ്യത്യസ്തമായ കഴിവുള്ളവർ (Differently Abled)-1] അവരുടെ പേര്‌ വിവരം ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തി , ഓരോ കുട്ടിക്കും രജിസ്ട്രേഷൻ ഫീസായി 50 രൂപ സഹിതം 2018 ഒക്ടോബർ 30 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.(ഏതെങ്കിലും കാറ്റഗറിയിൽ കുട്ടികൾ ഇല്ലെങ്കിൽ അത് ഒഴിച്ചിടണം)



                      18 .10 .2018 ന്  കണ്ണൂർ പോലീസ് മൈതാനത്തു വച്ച് നടത്താൻ തീരുമാനിച്ചിരുന്ന കണ്ണൂർ സൗത്ത് ഉപജില്ല സ്പോർട്സ് 18 .10 2018 ന് മങ്ങാട്ടുപറമ്പ്  കെ ഏ പി ഗ്രൗണ്ടിൽ (ധർമ്മശാല )വച്ച് നടത്തുന്നതാണ്.
17 .10 .2018 ൻറെ മത്സരങ്ങൾ  നടക്കുന്ന സ്‌ഥലത്തിൽ മാറ്റമില്ല 



      
it is to inform you that the the last date for Pre-Matric scholarship scheme has been extended upto 31st October, 2018 for students to apply for Fresh and Renewal both- for 2018-19. 
       Institutes have to finish their verification before the closure of the application dates! Otherwise applications marked as defective cannot be submitted by the students! So Institutes are requested to complete their pending verification before last date of application submission

2018, ഒക്‌ടോബർ 15, തിങ്കളാഴ്‌ച



                 ഉപജില്ലാ ശാസ്ത്രമേളയുടെ വെബ് സൈറ്റ്‌ ആക്ടിവേഷൻ ആയിട്ടുണ്ട് .എൻട്രി ചെയ്യാനുള്ള അവസാന തീയ്യതി 24 .10 .2018 ന് (ബുധൻ )വൈകുന്നേരം 5 മണിക്ക് മുമ്പ് .
ഉച്ചഭക്ഷണപദ്ധതി  - പുതിയ സോഫ്റ്റ്‌വെയറിൽ  വിവരങ്ങൾ രേഖ പെടുത്തുന്നത്  തീയതി 23/108/2018 വരെ നീട്ടിയിരിക്കുന്നു 
വളരെ അടിയന്തിരം
ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ്
എല്ലാ പ്രധാനാദ്ധ്യാപകരും അവരവരുടെ സ്കൂളുകളിൽ ലഭിച്ച ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ് അപേക്ഷകൾ ഇന്ന് (15-10-2018) തന്നെ വേരിഫിക്കേഷൻ നടത്തേണ്ടതാണ്‌.

2018, ഒക്‌ടോബർ 14, ഞായറാഴ്‌ച

വളരെ അടിയന്തിരം
സ്കൂൾ ലൈബ്രറി പദ്ധതി 2018-19
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ യു.പി സ്കൂളുകളിൽ 5,6,7 ക്ലാസ്സുകളിൽ തയ്യാറാക്കുന്ന ക്ലാസ്സ് റൂം ലൈബ്രറികളിലും സർക്കാർ ഹൈസ്കൂളുകളിൽ പൊതുലൈബ്രറികളിലും പുസ്തകം വാങ്ങി നല്കുന്നതിലേക്കായി 12-10-2018 നുള്ളിൽ ഓൺലൈൻ ഇൻഡന്റ് നല്കേണ്ടതുണ്ട്. വിശദാംശങ്ങൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.