2017, മേയ് 6, ശനിയാഴ്‌ച

ഉച്ചഭക്ഷണ പതിഥിയുമായി ബന്ധപ്പെട്ട പെര്ഫോര്മ പൂരിപ്പി ച്ച്   8 -05-2017 ന് 

രാവിലെ 10  മണിക്ക് ഓഫീസിൽ ഹാജരാക്കേണ്ടതാണ് . 

2017, മേയ് 5, വെള്ളിയാഴ്‌ച


അറിയിപ്പ് 
കണ്ണൂർ സൗത്ത് ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ  യോഗം 08-05-

2017ന്  ഉച്ചയ്ക്ക്  2  മണിക്ക്   ബി.ആർ .സി പെരളശ്ശേരി വെച്ച് 

 നടക്കുന്നു;  യോഗത്തിൽ എല്ലാ പ്രധാനാധ്യാപകരും പങ്കെടുക്കണ 

മെന്ന് എ.ഇ.ഒ  അറിയിക്കുന്നു .


സ്കൂൾ കെട്ടിടത്തിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട റിപ്പോർട്ട്, 

അധ്യാപക ബാങ്കിൽ നിന്ന് സംരക്ഷിത ജീവനക്കാരെ മാനേജർ  

നിയമിക്കുന്നതിനുള്ള ഉത്തരവിന്റെ  2 കോപ്പി എന്നിവ യോഗത്തിൽ 

നിർ ബന്ധമായും കൊടുവരേണ്ടതാണ് .

2017, മേയ് 4, വ്യാഴാഴ്‌ച

  
അവധിക്കാല അധ്യാപക പരിശീലനം  2017  (അന്തിമ സ്പെൽ) മെയ് 8 ന് നടക്കുന്നതാണ് 
 എൽ. പി വിഭാഗം - പരിശീലന കേന്ദ്രം   -കൂത്തുപ്പറമ്പ്  ജി.എച്ച് .എസ് .എസ് 

യു .പി വിഭാഗം 
subject

Traning Centre
BRC
English

BRC Kannur South
Kannur South
Malayalam


BRC Hall Kannur North
Kannur North
Basic Science

GUPS Muzhathatam
Kannur North
Social Science

Thalap Mixed UP School
Kannur North
Maths

BRC Hall Kannur North
Kannur North
             

പ്രധാനാധ്യാപകരുടെയും സൊസൈറ്റി  സെക്രട്ടറി മാരുടെയും  ശ്രദ്ധയ്ക്ക്

2017 -201 8  അധ്യയന വര്ഷത്തെ പാഠപുസ്തകങ്ങൾ കെ.ബി.പി.സ് മുഖാന്തിരം വിവിധ സൊസൈറ്റികളിൽ വിതരണം ചെയ്തു വരുകയാണ്.  സ്കൂൾ സൊസൈറ്റികളിലും വിദ്യാലയങ്ങളിലും ലഭിച്ചതും വിതരണം  ചെയ്തതുമായ പാഠപുസ്തകങ്ങളുടെ വിവരങ്ങൾ അതാത് ഘട്ടത്തിൽ തന്നെ  IT @ school  വെബ് സൈറ്റിൽ അപ്‌ലോഡ്  ചെയ്യേണ്ടതാണെന്ന് അറിയിക്കുന്നു .   ഇന്ന്  വരെ ലഭിച്ച  പുസ്തകങ്ങൾ   05 .05 .2017   ന്  1  മണിക്ക്  മുൻപായി  സൈറ്റിൽ അപ്‌ലോഡ്  ചെയ്യേണ്ടതാണ് 

2017, മേയ് 2, ചൊവ്വാഴ്ച

സൊ സൈറ്റി സെക്ര ട്ടറിമാരുടെ ശ്രദ്ധയ്ക്ക് (new)


2017 -201 8  വർഷത്തെ പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട 05.05 .2017 ന്  രാവിലെ  11 മണിക്ക്  ടി  ടി  ഐ  മെൻ  കണ്ണൂരിൽ  സൊസൈറ്റി  സെക്രെട്ടറിമാരുടെ യോഗം  നടത്തപ്പെടുന്നു .   04.05 .2017 ണ്` വൈകുന്നേരം വരെയുള്ള പാഠപുസ്തകങ്ങളുടെ വിവരങ്ങൾ ഓൺലൈൻ   എൻട്രി  ചെയ്ത്  അതിന്റെ പ്രിന്റ് ഔട്ട് കൂടി യോഗത്തിൽ നിർബന്ധ മായി ഹാജരാക്കേണ്ടതാണ് ( ബസ് സമരം തീർന്നില്ലെങ്കിൽ യോഗം നടക്കുന്നതല്ല )

2017, മേയ് 1, തിങ്കളാഴ്‌ച

കോഴ്‌സിൽ പങ്കെടുക്കാതിരുന്ന അധ്യാപകരുടെ പട്ടിക  താഴെ കൊടുക്കുന്നു .

 


VACATION TRAINING  I ST SPELL

1
Prajisha.M.T
Adoor west LPS
18.04.2017
I st STD

2
Baby Lathika.K.K
Muringery UPS
21.04.2017
III STD

3
Rani.T
Mitavilode LPS
21.04.2017
III STD

4
P.Omana
Mammakunnu Mapila
18.04.2017
III STD

5
Rejina.C.P
Kadambur HSS
18.04.2017
UP SS

6
Bavana.C
Narikode UPS
19.04.2014
UP SS

7
Subila.K
Kadambur HSS
18.04.2017
UP SS

8
Jaisan.P.George
Kadambur HSS
19.04.2014
English

9
Vini.N.C
Kadambur HSS
18.04.2017
English

10
Seema.C
Anjarakandy HSS
18.04.2017
Malayalam

11
Shibi.K
Kadambur East UPS
19.04.2014



12.Cherumavilayi  UP School
Roshna K

13.Cherumavilayi  UP School
Rijin Raj


14. Iverkulam Grameena  Padas ala   UP School
PC Praseehta
15. Mavilayi South
Shamna
16. Chala Devivilasam LP School
Reeja P
17. Murigeri UP School
CM Llitha
18. Kunchkode UP School
PC Gangadharan
19.Kunchkode UP School
Premalatha
20 Anjarakkandy HSS
Sanitha
21. Anjarakkandy HSS
Sajith
22. Anjarakkandy HSS
Sheeja