2019, ജൂൺ 7, വെള്ളിയാഴ്‌ച

2019-20 വർഷത്തെ  റോൾ  സ്ട്രെങ്ത്, ഫീഡിങ് സ്ട്രെങ്ത്  എന്നിവ   WWW.MDMS.KERALA.GOV.IN   സോഫ്റ്റ്‌വെയറിൽ  08/06/2019 നുള്ളിൽ ചേർത്ത്  അതാത് ദിവസത്തെ അറ്റെൻഡൻസ്  ചേർക്കേണ്ടതാണ് .  SCHOOL INFO, MDM COMMITTE, COOK DETAIL (മാറ്റമുണ്ടെങ്കിൽ ) പുതിയത്  ചേർക്കേണ്ടതാണ് .



വിദ്യാരംഗം
2019-20 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ രൂപീകരണവും പ്രവർത്തനങ്ങളും സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌

2019, ജൂൺ 6, വ്യാഴാഴ്‌ച

ഓരോ ദിവസത്തെയും (സ്കൂൾ പ്രവൃത്തി )ദിനങ്ങളിലെ കൃത്യമായ ഫീഡിങ് സ്ട്രെങ്ത്  അതാത് ദിവസം രാവിലെ  11 മണിക്ക് മുൻപായി  www.mdms.kerala.gov.in എന്ന സോഫ്റ്റ് വെയറിൽ   രേഖ പെടുത്തേണ്ടതാണ് 
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട അറിയ്യിപ്പ് 


 1. സ്കൂളിന് ഏറ്റുവും  സമീപമുള്ള  പ്രൈമറി ഹെൽത്ത് സെന്റർ , ആശുപത്രി, ഫുഡ് സേഫ്റ്റിഓഫീസ് , ഫയർ &റെസ്‌ക്യു  സെർവിസ്സ് ഓഫീസ്,കണ്ണൂർ വിദ്യാഭ്യാസ  ഉപ  ഡയറക്ടറേറ്റിലെ  ഉച്ചഭക്ഷണ പരാതി പരിഹാര സെല്ലിന്റെ ഫോൺ നമ്പർ , ഇ-മെയിൽ  വിലാസം എന്നിവ  എല്ലാവര്ക്കും കാണത്തക്കവിധത്തിൽ സ്കൂൾ ഓഫീസിൻറെ  പുറം ചുവരിലോ ഓഫീസിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ബോർഡിലോ  സ്ഥിരമായി  ഏഴുതി പ്രദർശിപ്പിക്കേണ്ടതാണ് 


കണ്ണൂർ വിദ്യാഭ്യാസ  ഉപ  ഡയറക്ടറേറ്റിലെ  ഉച്ചഭക്ഷണ പരാതി പരിഹാര സെല്ലിന്റെ ഫോൺ നമ്പർ , ഇ-മെയിൽ  വിലാസം 

നൂൺ  ഫീഡിങ് സൂപ്പർവൈസർ 
വിദ്യാഭ്യാസ  ഉപ  ഡയറക്ടരുടെ കാര്യലായം 
കണ്ണൂർ 
ഫോൺ  നമ്പർ -  0497 2705149
ഇ-മെയിൽ  വിലാസം : nmddekannur@gmail.com

2. 2019 -2020 അധ്യയന വർഷത്തേക്ക് ( ജൂൺ   മുതൽ  മാർച്ച്  വരെ)    ആവശ്യമായ  അയൺ  ഫോളിക് ആസിഡ് ഗുളികകളുടെയും  വിര നിവാരണ ഗുളിക കളുടെയും എണ്ണം (UP/HS   6  ക്ലാസ്  മുതൽ  10  ക്ലാസ്  വരെ )എഇഒ ഓഫീസിൽ 10.06.2019 നകം സമർപ്പിക്കേണ്ടതാണ് 

3.  2019 -2020 അധ്യയന വർഷത്തേക്ക് ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട്  പ്രധാനാധ്യാപകനെ  സഹായിക്കുന്നതിന് 2 അധ്യാപകരുടെ പേരും  ഫോൺ നമ്പറും  10.06.2019 നകംഎഇഒ ഓഫീസിൽ
സമർപ്പിക്കേണ്ടതാണ് 
ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ വിവരങ്ങൾ ഇതോടൊപ്പം കൊടുത്തിട്ടുള്ള പ്രൊഫോര്മ 2 കോപ്പി വീതം ആറാം പ്രവർത്തിദിവസം വൈകുന്നേരം 4 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ്പ്രൊഫോര്മയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
എയ്ഡഡ്/ അൺ  എയ്ഡഡ് / ഗവണ്മെന്റ്  സ്കൂളുകളുടെ 2018-19 വര്ഷത്തെ ഭൗതിക സാഹചര്യങ്ങളെ കുറിച്ചുള്ള  പെര്ഫോര്മ  11/06/2019 നുള്ളിൽ  എഇഒ ഓഫീസിൽ  സമർപ്പിക്കേണ്ടാതാണ് 

PERFORMA 
 GOVT  LP/ AIDED PRIMARY   സ്കൂളുകൾക്ക് ടൂർ  TA  ഇനത്തിൽ ആവശ്യമുള്ള  തുകയുടെ വിവരം   20/06/2019 നുള്ളിൽ എഇഒ ഓഫീസിൽ അറിയ്യിക്കേണ്ടതാണ് 
URGENT- MEDISEP   സൈറ്റിൽ   ID  ഉള്ളവരുടെ ഡീറ്റെയിൽസ്  10/06/2019നുളളിൽ  VERIFY  ചെയ്യേണ്ടതാണ്  

2019 -20  അധ്യയന വർഷം ആറാംപ്രവൃത്തി  ദിനം കുട്ടികളുടെ കണക്കെടുപ്പ് എല്ലാ സ്‌കൂളുകളിലും  (മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്‌കൂൾ ഉൾപ്പെടെ ) ജൂൺ 13 തിയ്യതിയിൽ നടത്തേണ്ടതാണ്ഓരോ സ്‌കൂളും   ആറാംപ്രവൃത്തി  ദിനത്തിൽ 1 മണിക്ക് മുൻപായി കൈറ്റ് തയ്യാറാക്കിയ ഓൺലൈൻ സമ്പൂർണ്ണ സോഫ്റ്റ് വെയർ മുഖേന  2019 -20  അധ്യയന വർഷത്തെ കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ  നൽകേണ്ടതാണ്.

2019, ജൂൺ 5, ബുധനാഴ്‌ച

2019, ജൂൺ 4, ചൊവ്വാഴ്ച

പ്രവേശനോത്സവം

2019-2020 വർഷത്തെ  പ്രവേശനോത്സവുമായി ബന്ധപ്പെട്ട്  കുട്ടികൾക്കും അധ്യാപകർക്കുമുള്ള  സന്ദേശം താഴെ കൊടുക്കുന്നു , കുട്ടികൾക്കുള്ള സന്ദേശം 6/06/2019 ന്  അസ്സെംബ്ലിയിൽ വായിക്കേണ്ടതാണ് . അധ്യാപകർക്കുള്ള സന്ദേശം അധ്യാപകർക്ക് കൈമാറേണ്ടതാണ് 

കുട്ടികൾക്കുള്ള സന്ദേശം 

അധ്യാപകർക്കുള്ള സന്ദേശം 

2019, ജൂൺ 3, തിങ്കളാഴ്‌ച

 

                       സ്കൂളുകളിൽ റാമ്പ് &റെയിൽ ഉണ്ടോ എന്നത് സംബന്ധിച്ചു വിവരം നാളെ (04 .06 .2019 )രാവിലെ 11 മണിക്ക് മുൻപായി 9447853506 എന്ന വാട്ടസ്ആപ്പ് നംബറിലോ ,ഈമെയിൽ  മുഖേനയോ ഓഫീസിൽ  അറിയിക്കേണ്ടതാണ്. 


                   വിദ്യാർത്ഥികളിൽ നിന്നും പിരിച്ചെടുത്ത  പ്രളയദുരിതശ്വാസ തുക-                                                                                           സംബന്ധിച്ചു  



                   സ്മാർട്ട് എനർജി പ്രോഗ്രാം 2019 -2020 സംബന്ധിച്ച സർക്കുലർ