കുട്ടികൾക്ക് വിതരണം ചെയ്യാനുള്ളകൈപ്പുസ്തകം (I-IV കുട്ടികൾക്ക് പഠനത്തിനപ്പുറവും എന്ന പുസ്തകവും V-VII കുട്ടികൾക്ക് ജീവത പാഠംഎന്ന പുസ്തകവും ) എഇഒ ഓഫീസിൽ എത്തിയിട്ടുണ്ട് . എല്ലാ സ്കൂളുകളും 02.06.2018 നുള്ളിൽ കൈപ്പറ്റി കുട്ടികൾക്ക് വിതരണം ചെയ്യണ്ടതാണ്
2018, ജൂൺ 1, വെള്ളിയാഴ്‌ച
2018, മേയ് 31, വ്യാഴാഴ്‌ച
2018, മേയ് 30, ബുധനാഴ്‌ച
കണ്ണൂർ സൗത്ത് ഉപജില്ലയിലെ എല്ലാ വിദ്യാലങ്ങൾക്കും 2018 -19 വർഷത്തെ സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നതിനുള്ള ഒന്നാം ഘട്ട ഫണ്ട് അതാത് H.M ന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട് . എത്രയും പെട്ടെന്ന് പിൻവലിച്ച് 15.06. 2018 നുള്ളിൽ അക്വിറ്റൻസ് എഇഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . ഫണ്ട് , യൂണിഫോമായോ പണമായോ നൽകാവുന്നതാണ്
2018, മേയ് 28, തിങ്കളാഴ്‌ച
ആറാം പ്രവർത്തി ദിവസം
ഒരോ സ്കൂളുകളും ആറാം പ്രവർത്തി ദിനത്തിന് 1 മണിക്ക് മുൻപായി കൈറ്റ് തയ്യാറാക്കിയിട്ടുള്ള ONLINE SAMPOORNA SOFTWARE മുഖേന 2018 -19 അധ്യയന വർഷത്തെ കുട്ടികളെ സംബന്ധിച്ച വിവരം പൂർത്തീകരിക്കേണ്ടതാണ്
ആറാം പ്രവര്‍ത്തി ദിവസത്തിന്റെ ഭാഗമായി സമ്പൂര്‍ണ്ണയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കുറിച്ചുള്ള വിവരങ്ങള്‍ അറ്റാച്ച് ചെയ്യുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)