2018, മാർച്ച് 16, വെള്ളിയാഴ്‌ച

അറിയിപ് 

2018 മാർച്ച്  20  ന്  രാവിലെ 10 .30  മണിക്ക്  പെരളശ്ശേരി ബാങ്ക്  ഓഡിറ്റോറിയത്തിൽ  വെച്ച്പ്രഥമാധ്യാപകരുടെ  കോൺഫറൻസ് നടക്കുന്നതാണ് .   കോൺഫറൻസിൽ  എല്ലാ പ്രഥമാധ്യാപകരും പങ്കെടുക്കേണ്ടതാണ് 

2018, മാർച്ച് 15, വ്യാഴാഴ്‌ച


Thottada West UP school  പ്രധാനാധ്യാപകനും ഭാരത് സ്കൗട്ട് & ഗൈഡ്‌സ്  കണ്ണൂർ  സൗത്ത് സബ് ജില്ലാ  മുൻ സെക്രെട്ടറിയുമായ  ശ്രീ. രഞ്ജിത് കുമാർ വി.കെ യ്ക്ക് 20.03.2018 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക്   2  മണിക്ക്  കണ്ണൂർ സൗത്ത്  ബി ആർ സി യിൽ  വെച്ച്  കണ്ണൂർ സൗത്ത് സ്കൗട്ട് & ഗൈഡ്‌സ്  ലോക്കൽ അസോസിയേഷന്റെ  യാത്രയപ്പ് യോഗം  നൽകുകയാണ് . ഉപജില്ലയിലെ എല്ലാ സ്കൗട്ട് & ഗൈഡ്‌സ് , ക്ലബ് ബുൾ ബുൾ   അധ്യാപകർ യൂണിഫോമിൽ  തന്നെ പ്രസ്തുത പരിപാടിയിൽ പങ്കെടുക്കണമെന്ന് അറിയിയ്ക്കുന്നു .( ഫോട്ടോ സെഷൻ  ഉണ്ടായിരിക്കുന്നതാണ്)
LSS/USS പരീക്ഷ ഡ്യൂട്ടി നിർവഹിച്ച അധ്യാപകർക്കുള്ള തുക  17.03.2018 ന്  ശനിയാഴ്ച  രാവിലെ  10   മുതൽ 5  വരെ  എഇഒ ഓഫീസിൽ വെച്ച വിതരണം ചെയ്യുന്നു . അതാത് അധ്യാപകർ തന്നെ വന്ന്  തുക സ്വീകരിക്കേണ്ടതാണ് 

2018, മാർച്ച് 14, ബുധനാഴ്‌ച

2017 -2018  വർഷത്തെ സംസ്‌കൃതം  സ്കോളർഷിപ്പ്  ലഭിച്ച  വിദ്യാർത്ഥികളുടെ   തുക അതാത്  സ്കൂൾ  H.M ൻറെ അക്കൗണ്ടിലേക്ക് ട്രാസ്‌ഫെർ  ചെയ്തിട്ടുണ്ട്  തുക പിൻവലിച്ച്  ദ്യാർത്ഥികൾക്ക് നൽകേണ്ടതാണ്   .