2016, നവംബർ 6, ഞായറാഴ്‌ച


https://mail.google.com/mail/u/0/images/cleardot.gif
കണ്ണൂർ റവ്യന്യൂ ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം രജിസ്ട്രേഷൻ 
നവംബർഉച്ചയ്ക്ക് 2 മണിക്ക് 

 കണ്ണൂർ റവന്യു    ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം രജിസ്ട്രേഷൻ നവംബർ 9 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്  
പയ്യന്നുർ A K A S G V H S S വെച്ച് നടക്കുന്നതാണ്. മുഴുവൻ സബ് ജില്ലാ ടീം മാനേജർമാരും കൃത്യ സമയത്തു 
തന്നെ രജിസ്ട്രേഷൻ നടത്തുന്നതിനായി എത്തി ചേരേണ്ടതാണ്കഴിഞ്ഞ വർഷം കൈപ്പറ്റിയ റോളിങ്ങ് ട്രോഫി
കൾ രജിസ്ട്രേഷൻ  സമയത്തു കൗണ്ടറിൽ ഏല്പിക്കേണ്ടതാണ്.