2019, മാർച്ച് 1, വെള്ളിയാഴ്‌ച

വിവരശേഖരണം 
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ  പ്രൈമറി,അപ്പര്‍പ്രൈമറി വിഭാഗം സ്ക്കൂളുകളിലും കമ്പ്യൂട്ടര്‍ ലാബുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടി സ്ക്കൂളുകളില്‍ നിലവിലുള്ള ഹൈടെക്ക് ഉപകരണങ്ങളുടേയും ഭൗതിക സാഹചര്യങ്ങളുടേയും നിജസ്ഥിതി കണ്ടെത്തുന്നതിന് പ്രാഥമിക വിവരശേഖരണം നടത്തുവാന്‍ ഉത്തരവായിട്ടുണ്ട്.വിവരശേഖരണം സംബന്ധിച്ച സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു. പ്രൊഫോർമ പൂരിപ്പിച്ചു 

05 .03 2019 രാവിലെ 11 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 

2019, ഫെബ്രുവരി 25, തിങ്കളാഴ്‌ച

അറബിക് കോംപ്ലക്സ് 

കണ്ണൂർ സൗത്ത് ഉപജില്ലയിലെ  അധ്യാപകരുടെ  അക്കാഡമിക്  കോംപ്ലക്സ്  16.03.2019 ന്  വടകരയിലെ ക്രഫ്റ്റ്   വില്ലേജിൽ വെച്ച് നടക്കുന്നത്. എല്ലാ  അറബിക് അധ്യാപകരും പങ്കെടുക്കണമെന്ന് അറിയ്യിക്കുന്നു 
02/03/2019 ന്  നടത്താൻ തീരുമാനിച്ച  എൽ എൽ എസ് എസ് പരീക്ഷയുടെ മൂല്യനിർണയം 23/03/2019ലേക്ക് മാറ്റിയിരിക്കുന്നു