വിവരശേഖരണം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രൈമറി,അപ്പര്‍പ്രൈമറി വിഭാഗം സ്ക്കൂളുകളിലും കമ്പ്യൂട്ടര്‍ ലാബുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടി സ്ക്കൂളുകളില്‍ നിലവിലുള്ള ഹൈടെക്ക് ഉപകരണങ്ങളുടേയും ഭൗതിക സാഹചര്യങ്ങളുടേയും നിജസ്ഥിതി കണ്ടെത്തുന്നതിന് പ്രാഥമിക വിവരശേഖരണം നടത്തുവാന്‍ ഉത്തരവായിട്ടുണ്ട്.വിവരശേഖരണം സംബന്ധിച്ച സര്‍ക്കുലര്‍ അറ്റാച്ച് ചെയ്യുന്നു. പ്രൊഫോർമ പൂരിപ്പിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ