2018, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

എൽ ;എസ് എസ്  സ്കോളർഷിപ് റിന്യൂവൽ ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികളുടെ പേര് വിവരം  എഇഒ ഓഫീസിൽ അറിയിക്കാത്ത പ്രധാനാധ്യാപകർ 13.08.2018 ന്  തിങ്കളാഴ്ച്ച  വൈകുന്നേരത്തിന് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
വിദ്യാരംഗം കലാസാഹിത്യ വേദി- അധ്യാപകർക്കുള്ള  നാടകശില്പശാല സംബന്ധിച്ച സിർക്കുലറും  അപേക്ഷയും . അപേക്ഷ പൂരിപ്പിച്ച് 20.08.2018നകം  ഓഫീസിൽ സമർപ്പിക്കണം 

2018, ഓഗസ്റ്റ് 8, ബുധനാഴ്‌ച

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ആവശ്യത്തിനായി സീറോ ബാലന്‍സ് കറണ്ട് അക്കൗണ്ടാണ് സ്കൂളുകള്‍ ഉപയോഗിക്കേണ്ടത്. അല്ലാത്ത തരത്തിലുള്ള അക്കൗണ്ട് ഉപയോഗിക്കുന്ന എല്ലാ സ്കൂള്‍ പ്രഥമാദ്ധ്യാപകരും  നിലവിലെ അക്കൗണ്ട് ക്ലോസ് ചെയ്ത് സീറോ ബാലന്‍സ് കറണ്ട് അക്കൗണ്ട് ആരംഭിച്ച് പ്രസ്തുത അക്കൗണ്ടിലേയ്ക്ക് തുക നിക്ഷേപിക്കേണ്ടതാണ് 

2018, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

                                               അറിയിപ്പ്

      കണ്ണൂർ ഏരിയ ഉറുദു ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സ് മീറ്റിങ് ൦8 .൦8 2018 ന് ബുധൻ  രാവിലെ  10 മണി മുതൽ 4 മണി വരെ ഗുരുഭവൻ ഹാൾ ,കണ്ണൂർ വെച്ചു നടത്തുന്നു .ഈ ഉപജില്ലയിലെ എല്ലാ ഉറുദു അധ്യാപകരെയും പങ്കെടുപ്പിക്കെണ്ടതാണ്  .