2019 ഫെബ്രുവരി 23 നു നടക്കുന്ന എൽ.എസ്.എസ് , യു.എസ്.എസ് പരീക്ഷയുടെ നോട്ടിഫിക്കേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ശ്രദ്ധ പ്രവർത്തനങ്ങളുടെഅവലോകനറിപ്പോർട്ട് ,കുട്ടികളുടെ എണ്ണം എന്നിവ ഇന്നത്തെ യോഗത്തിന് വരുമ്പോൾ സമർപ്പിക്കേണ്ടതാണ്.
നാളെ (11 .01 .2019 ന് )പ്രധാനാധ്യാപക യോഗത്തിനു വരുമ്പോൾ താഴെ പറയുന്ന രേഖകൾ കൂടി ഹാജരാക്കേണ്ടതാണ് .
1 )ജൈവ- വൈവിധ്യ വിദ്യാലയത്തിന് അനുവദിച്ച തുകയുടെ പുരോഗതി റിപ്പോർട്ട്
2 ) അർദ്ധ വാർഷിക പരീക്ഷയുടെ അനലൈസ് റിപ്പോർട്ട്.
2019, ജനുവരി 7, തിങ്കളാഴ്‌ച
കണ്ണൂർസൗത്ത് ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം 11 .01 .2019 ന് (വെള്ളിയാഴ്ച )ഉച്ചക്കുശേഷം 2 മണിക്ക് ബി.ആർ.സി പെരളശ്ശേരിയിൽ ചേരുന്നതാണ് .എല്ലാപ്രധാനാദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്തു തന്നെ യോഗത്തിൽപങ്കെടുക്കണമെന്ന് ഉപജില്ലാവിദ്യാഭ്യസ ഓഫീസർ അറിയിക്കുന്നു .പ്രൈമറി വിഭാഗം ഉള്ള ഹൈസ്കൂളുകളിൽ നിന്ന് ഒരു പ്രതിനിധിനിർബന്ധമായും പങ്കെടുക്കേണ്ടതാണ് .അംഗീകൃത അൺ -എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും ഒരു പ്രതിനിധി നിർബന്ധമായുംപങ്കെടുക്കേണ്ടതാണ്.
2 )എൽ .എസ് .എസ് ,യു.എസ് .എസ് .ഓൺലൈൻ രജിസ്‌ട്രേഷൻ 08 .01 .2019 ആരംഭിക്കുന്നതാണ് .ഓൺലൈൻ രജിസ്‌ട്രേഷൻ അവസാനിക്കുന്നത് 17 .01 .2019 ആണ് .സ്കൂളിൻറെ യൂസർ നെയിം .S സ്കൂൾ കോഡ് .പാസ്സ്‌വേർഡ് .Sസ്കൂൾകോഡ് .ആദ്യം ഓപ്പൺ ചെയ്ത് പാസ്സ് വേർഡ് മാറ്റുക .അതിനുശേഷം കുട്ടികളുടെ പേര് എൻട്രി ചെയ്യുക .എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ 9400463775 ,9447853506 എന്ന നമ്പറിൽ വിളിക്കുക (10 മണിമുതൽ 5 മണിവരെ )
ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയതിൻറെ ഒരു പകർപ്പ് ഓഫീസിൽ സമർപ്പിക്കണം