2019, ജൂൺ 29, ശനിയാഴ്‌ച

2019, ജൂൺ 28, വെള്ളിയാഴ്‌ച

അറിയിപ്പ് 

SIXTH WORKING DAY ക്ക് ശേഷം ഉച്ചഭക്ഷണപദ്ധതിയിൽ കുട്ടികൾ പുതുതായി ചേരുകയോ  വിട്ട് പോകുകയോ ചെയ്തിട്ടുണ്ടെങ്കിൽ  താഴെ കൊടുത്ത   അപേക്ഷാഫോറത്തിൽ ചേർത്ത് 2 കോപ്പി സഹിതം എഇഒ ഓഫീസിൽ  ഉച്ചഭക്ഷണ സെക്ഷൻ ക്ലർക്കിന് സമർപ്പിക്കേണ്ടതാണ് 


2019, ജൂൺ 27, വ്യാഴാഴ്‌ച


അറിയിപ്പ് 


കണ്ണൂർ സൗത്ത്  ഉപജില്ല  അറബിക്  അധ്യാപക അക്കാദമിക്  കോംപ്ലക്‌സ്   2019  ജൂലായ്‌  3 ന്  ബുധനാഴ്‌ച  രാവിലെ  10 മണിക്ക്   കണ്ണൂർ സൗത്ത് ബി.ആർ.സി  യിൽ വച്ചു  നടക്കുന്നുണ്ട് . ഏകദിന ശില്പശാലയിൽ മുഴുവൻ  എൽ .പി , യു .പി , എ ച്ച . എസ്  അറബിക്ക്  അധ്യാപകർ   പങ്കെടുക്കേണ്ടതാണ് .

2019, ജൂൺ 26, ബുധനാഴ്‌ച

അറിയിപ്പ്


ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും സമ്മതപത്രം വാങ്ങി സ്കൂളില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുള്ള സാക്ഷ്യപത്രം ഓഫീസില്‍ ഹാജരാക്കി 2019-20 അദ്ധ്യയന വര്‍ഷത്തെ കുട്ടികളുടെ പട്ടിക അംഗീകരിച്ചതിന്‍റെ പകര്‍പ്പ്  തിങ്കളാഴ്ച  01.07.2019-ന് രാവിലെ 10.30 മുതല്‍ പ്രധാനധ്യാപകര്‍ കൈപ്പറ്റേണ്ടതാണ്.


2019, ജൂൺ 24, തിങ്കളാഴ്‌ച









18-19  അധ്യയന വർഷത്തിൽ കൊഴിഞ്ഞുപോയ കുട്ടികളുടെ പേര് , ക്‌ളാസ്  അഡ്ഡ്രസ്  എന്നിവ അത്രയും പെട്ടന് എത്തിക്കണ്ടതാണ്   .വിദ്യാഭ്യാസ ഉപഡയറക്ടർ ക്ക്  സമർപ്പിക്കേണ്ട തിനാൽ കാലതാമസം പാടില്ല  .അത്തരം കുട്ടികൾ  ഇല്ലാത്തവർ  ശൂന്യ റിപ്പോർട്  നല്കേണ്ടതാണ്