2019 -20 വർഷത്തെ തസ്തിക നിർണ്ണയത്തിൻ്റെ അടിസ്ഥാനത്തിൽ മതിയായ എണ്ണം കുട്ടികളില്ലാത്ത സ്‌കൂളുകളിൽ നിയമിക്കപ്പെട്ട് ദിവസവേതനാടിസ്ഥാനത്തിൽ അംഗീകാരം ലഭിച്ചവരും,2020 ജൂൺ മുതൽ ഓൺലൈൻ ക്ലാസ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്ന അധ്യാപക /അനധ്യാപകരുടെ പേര്,തസ്തിക, ഏതു തീയ്യതി മുതൽ അംഗീകരിച്ചു,സ്കൂളിൻ്റെ പേര് എന്നിവ എത്രയും പെട്ടെന്ന് (16 .11 .2020 തീയ്യതി 1 മണിക്ക് മുമ്പായി )ഓഫീസിൽ അറിയിക്കേണ്ടതാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)