2019, മാർച്ച് 14, വ്യാഴാഴ്‌ച

അറിയിപ്പ് 

കണ്ണൂര്‍  സൗത്ത് ഉപജില്ലയിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന എല്ലാ പാചക  തൊഴിലാളികള്‍ക്കും 2019  മാര്‍ച്ച് 16-ാം തീയ്യതി ശനിയാഴ്ച ഒരു ദിവസത്തെ പരിശീലന പരിപാടി  കോട്ടം ഈസ്റ്റ് എല്‍.പി.സ്കൂളില്‍ വെച്ച് നടക്കുന്നതാണ്.  ഈ ഉപജില്ലയിലെ മുഴുവന്‍ പാചകതൊഴിലാളികളേയും പ്രസ്തുത പരിശീലന പരിപാടിയില്‍ രാവിലെ ക്യത്യം 9.30 മണിക്ക് പങ്കെടുപ്പിക്കേണ്ടതാണ്.  പാചകതൊഴിലാളി പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് അതാത് സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതാണ്.

2019, മാർച്ച് 13, ബുധനാഴ്‌ച



         ന്യൂമാറ്റ്സ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തു സംസ്ഥാനതലത്തിലേക്ക് അർഹത നേടിയ അഞ്ച് കണ്ണൂർ ജില്ലക്കാരിൽ ഒന്ന് ഈ ഉപജില്ലയിലെ മാവിലായി യു.പി  സ്കൂൾ വിദ്യാർത്ഥിയായ       അമൽദേവ്.പി.വി (റോൾ നം .1419009 )ആണ് എന്ന വിവരം സന്തോഷ പൂർവ്വം അറിയിക്കുന്നു .

2019, മാർച്ച് 12, ചൊവ്വാഴ്ച

URGENT NOON MEAL

SPECIAL RICE CONTINGENCY പാസ്സാക്കുന്നതി നായി (AUG.2018AND DEC 2018) MDMS SOFTWARE ൽ  എൻട്രി  വരുത്തേണ്ടതാണ്

1. RICE DETAILS- STOCK ENTRY യിൽ  റൈസ് എടുത്തതും
2 SPECIAL DISTRIBUTION -  അരി വിതരണം  നടത്തിയതും
3 SPECIAL RICE CONTINGENCY-   മാവേലിയിൽ നിന്ന് സ്കൂളിലേക്കുള്ള ദൂരം

എന്നിവ 15/03/2019 നകം  എൻട്രി വരുത്തേണ്ടതാണ്