2019-20 വർഷത്തെ യൂണിഫോം തുകയുടെ 25 %) സ്കൂൾ ഹെഡ്‍മാസ്റ്റർമാരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് . എത്രയും പെട്ടെന്ന് തുക പിൻവലിച്ചു വിനിയോഗിക്കേണ്ടതാണ് .
ഒരു കുട്ടി ക്ക് 600 രൂപ പ്രകാരം
നൂൺ മീൽ ഓഡിറ്റ് പ്രൊഫോര്മ
2020, ജൂലൈ 7, ചൊവ്വാഴ്ച
പൊതു വിദ്യാഭ്യാസം -ഉച്ച ഭക്ഷണ പദ്ധതി -2019 -2020 വർഷത്തെ ഓഡിറ്റ് ഒന്നാം ഘട്ടം സംബന്ധിച്ച് :-