2020, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

കേരള സ്പോർട്സ് എക്സ്പോ 2020 ഫെബ്രുവരി 18, 19, 20 തീയതികളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നതായിരിക്കും . ജില്ലയിലെ മുഴുവൻ കായിക അധ്യാപകരും ഫിബ്രുവരി 18  ന് രാവിലെ 9 മണിക്ക് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.പ്രസ്തുത  അധ്യാപകർക്ക് 18 മുതൽ 20 വരെ ഡ്യൂട്ടി ലീവ് അനുവദിക്കുന്നതാണ്.             എക്സ്പോ കാണുന്നതിന് ജില്ലയിലെ വിദ്യാർഥികൾക്ക് മൂന്ന് ദിവസങ്ങളിലും കാലത്ത് 10 മണി മുതൽ വൈകുന്നേരം 5 മണി വരെ അവസരം ലഭിക്കുന്നതാണ്.

2020, ഫെബ്രുവരി 13, വ്യാഴാഴ്‌ച

നൂൺ മീൽ തുക സറണ്ടർ ചെയ്യാത്തവർ ഇനി ആവശ്യമുള്ള തുകയുടെ വിശദ വിവരം രേഖാമൂലം ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്.സറണ്ടർ ചെയ്തിട്ടുള്ളവരും റിപ്പോർട്ട് ഓഫീസിൽ എത്തിക്കേണ്ടതാണ്.കുക്കിംഗ് കോസ്റ്റ് മാത്രമാണ് സറണ്ടർ ചെയ്തത് എന്ന കാര്യം കൂടി എല്ലാ പ്രഥമാധ്യാപകരും ഉറപ്പു വരുത്തേണ്ടതാണ്.ഇന്ന് 5 മണിക്ക് മുന്നേ തന്നെ സെക്ഷനിൽ ഏല്പിക്കേണ്ടതാണ്.
KASEPF CREDIT CARD 2017-18  എല്ലാ സ്കൂളുകളും  verify ചെയ്യേണ്ടതാണ് 

2020, ഫെബ്രുവരി 12, ബുധനാഴ്‌ച

നോൺ മീൽ തുക സറണ്ടർ ചെയ്യാൻ ബാക്കിയുള്ള സ്കൂളുകളുടെ പേര് വിവരം താഴെ കൊടുക്കുന്നു.ഈ സ്കൂളുകൾ നാളെ രാവിലെ 10 മണിക്ക് തന്നെ വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്.അല്ലാത്തപക്ഷം അതിന്റെ പൂർണ്ണ ഉത്തരവാദിത്വം  ബന്ധപ്പെട്ട പ്രധാനആദ്ധ്യാപകനായിരിക്കും.സറണ്ടർ ചെയ്യാൻ തുക ഇല്ലാത്തവർ നിൽ റിപ്പോർട് ഓഫീസിൽ ഏല്പിക്കേണ്ടതാണ്.സറണ്ടർ സംബന്ധിച്ച വിവരവും സെൻട്രൽ സ്റ്റേറ്റ് തിരിച്ചു രേഖാമൂലം ഏല്പിക്കേണ്ടതാണ്.
     
  1.    G HSS MUZHAPPILANGAADU
   2.   KADAMBUR H S S
   3.   KIZHUNNA CENTRAL L P
   4. ANJARAKKANDY H S S
   5.KOTTAM EAST LPS
    6. PERALASSRI SHANMUGHA VILASAM L P S
    7.MUNDALLORE MAPILA L P S
     8.THOTTADA NORTH LPS
      9. UDUNGOT ACHUTHA VILASAM L P S
      10.BAVODE L P S
      11.KADAMBUR DEVI VILASAM L P
      12.KOTTAM L PS
       13.MAKRERI L P S
        14.MAMBA EAST L P S
         15.MAMABA WEST LPS
         16.MUNDALLUR RAMAVILASAM LPS
          17.MURINGERI NORTH LPS
           18.MUZHAPPILANGAADU EAST LPS
           19.MUZHAPPILANGAADU LPS
        20.PODUVACHERI RAMAR VILASAM LPS
        21.ATTADAPPA SOUTH UPS
        22.BAVODE EAST UPS
        23.CHERUMAVILAY UP
         24.MUZHAPPILANGAADU UP
          25.OK UP
          26.SANKARAVILASAM G P UP

2020, ഫെബ്രുവരി 11, ചൊവ്വാഴ്ച

പ്രധാനാധ്യാപകർക്കുള്ള  അടിയന്തിര അറിയിപ്പ് 

നൂൺ മീൽ  തുക  സറണ്ടർ  ചെയ്തതു  സംബന്ധിച്ച  വിവരങ്ങൾ  ഹെഡ് ഓഫ് അക്കൗണ്ട് തിരിച്ചു  (central and state)എല്ലാ പ്രധാനാധ്യാപകരും ഇന്ന്  2  മണിക്ക്  മുൻപായി   എ .ഇ .ഓ  ഓഫീസിൽ  / ഓഫീസിൽ അറിയിപ്പ് /  നേരിട്ട്   ദൂതൻ  മുഖേന സമർപ്പിക്കേണ്ടതാണ് .  തുക  സറണ്ടർ  ചെയ്യാനില്ലെങ്കിൽ  nilreport സമർപ്പിക്കേണ്ടതാണ് 

very urgent


സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട സ്കൂളുകൾക്ക്        2019 -2020  വർഷത്തിൽ എം . എം . ഇ  മാർഗ്ഗ നിർദ്ദേശ പ്രകാരം സോപ്പ്, ഹാൻഡ്‌വാഷ്, പ്ലേറ്റുകൾ, ഗ്ലാസ്സുകൾ, മാറ്റുകൾ എന്നിവ വാങ്ങുന്നതിന് അനുവദിച്ച   തുക  1500/-രൂപ ( Separate ) മാത്രം വിദ്യാഭ്യാസ ഉപഡയറക്ടർ  അലോട്ട് ചെയ്തത് bims വന്ന്  കഴിഞ്ഞതിന് ശേഷം ബില് എടുത്ത്  പിൻവലിച്ചതിന്  ശേഷം മാത്രമേ ധനവിനിയോഗ പത്രം  എഇഒ ഓഫീസിൽ നൽകേണ്ടതുള്ളൂ 

 

നൂൺ മീൽ  തുക സറണ്ടർ ചെയ്യുന്നവർ നിർബന്ധമായും അപ്പ്രൂവൽ എന്ന ഓപ്ഷൻ  കൂടി ചെയ്യേണ്ടതാണ്.