2015, ജൂൺ 4, വ്യാഴാഴ്ച
2015, ജൂൺ 3, ബുധനാഴ്ച
2015, ജൂൺ 1, തിങ്കളാഴ്‌ച
കേരള ലോക്ആയുക്തയുടെ 1999 ലെ സെക്ഷൻ 2(X) പ്രകാരം എല്ലാ എയിഡഡ് സ്കൂൾ മാനേജർമാരും തങ്ങളുടെയും തങ്ങളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും ആസ്തികളുടെയും ബാധ്യതകളുടെയും വിവരങ്ങൾ അടങ്ങിയ ആസ്തി ബാദ്ധ്യതാ സ്റ്റേറ്റ്മെന്റ് നിര്ദ്ദിഷ്ട ഫോറങ്ങളിൽ റജിസ്ട്രാർ, കേരള ലോകായുക്ത എന്ന അഡ്രസ്സിൽ സമർപ്പിക്കണമെന്ന് ഉത്തരവായിട്ടുണ്ട്. 2014 വർഷത്തിൽ സ്റ്റേറ്റ്മെന്റ് സമർപ്പിക്കാത്ത സ്കൂൾ മാനേജർമാർ നിര്ദ്ദിഷ്ട ഫോറങ്ങളിൽ ആസ്തി ബാദ്ധ്യതാ സ്റ്റേറ്റ്മെന്റ്
റജിസ്ട്രാർ, കേരള ലോകായുക്ത, തിരുവനന്തപുരം 33 എന്ന അഡ്രസ്സിൽ അയച്ചു കൊടുക്കേണ്ടതാണ്.
നിര്ദ്ദിഷ്ട ഫോറങ്ങൾ
Form A....
Form B....
Form C....
നിര്ദ്ദിഷ്ട ഫോറങ്ങൾ
Form A....
Form B....
Form C....
2015, മേയ് 31, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)