2018, ഏപ്രിൽ 13, വെള്ളിയാഴ്‌ച

2018, ഏപ്രിൽ 11, ബുധനാഴ്‌ച

മികവുത്സവം അവതരിപ്പിച്ച സ്കൂളുകൾ 13.04.2018 ന്  എഇഒ ഓഫീസിൽ റിപ്പോർട്ട്  സമർപ്പിക്കേണ്ടതാണ് . അവതരിപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ 15.04.2018 നകം മികവുത്സവം നടത്തേണ്ടതാണ് 

2018, ഏപ്രിൽ 10, ചൊവ്വാഴ്ച

18.04.2018 മുതൽ 21.04.2018വരെ കടമ്പൂർ H.S.S ൽ  തീരുമാനിച്ച SITC മാർക്കുള്ള പരിശീലനം  അഞ്ചരക്കണ്ടി H.S.S വെച്ചാണ് നടക്കുക .പരിശീലനത്തിന് വരുമ്പോൾ DATA CABLE, NET CONNECTION ഉള്ള മൊബൈൽ ഫോൺ കൊണ്ടുവരേണ്ടതാണ് 

2018, ഏപ്രിൽ 9, തിങ്കളാഴ്‌ച

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 
കുട്ടികൾക്ക് നൽകുന്ന പാൽ എവിടെ നിന്നും ലഭിക്കുന്നു എന്ന്
( സൊസൈറ്റി/ മിൽമ ) വ്യക്തമാക്കിയ സ്കൂളുകളുടെ ലിസ്റ്റ്  
11/04/2018 ന്   വൈകുന്നേരം  4 മണിക്ക്  മുൻപ് ഈ കാര്യാലയത്തിലേക്ക് അറിയിക്കേണ്ടതാണ് . 

2018, ഏപ്രിൽ 8, ഞായറാഴ്‌ച

കണ്ണൂർ സൗത്ത് ഉപജില്ലയിലെ SITC മാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം  12.04.2018 മുതൽ 17.04.2018വരെ  മുൻ  നിശ്ചയിച്ച  പ്രകാരം കാടാച്ചിറ ഹൈ സ്കൂളിലും അഞ്ചരക്കണ്ടി ഹൈസ്കൂളിലും വെച്ചും നടക്കുന്നതാണ് . 


കടമ്പൂർ H.S.S ൽ  തീരുമാനിച്ച ബാച്ച്  18.04.2018 മുതൽ 21.04.2018വരെ നടക്കുക 

എല്ലാ LP/UP സ്കൂളിലെ  ഐ ടി കോ-ഓർഡിനേറ്റർ മാർ ലാപ് ടോപ്പ് സഹിതം നിർബന്ധമായും പങ്കെടുക്കേണ്ടതാണ്