2018, നവംബർ 21, ബുധനാഴ്‌ച

ഇൻഡന്റിംഗ്-ആക്ടിവിറ്റി ബുക്ക് 
 2019-20 വർഷത്തേക്കാവശ്യമായ പുസ്തകങ്ങളുടെ ഇൻഡന്റിംഗ് ചെയ്യുന്ന സമയത്ത് ഒന്നും രണ്ടും ക്ലാസ്സുകളിലെ ആക്ടിവിറ്റി ബുക്കിനുള്ള ഇൻഡന്റ് കൂടി ചെയ്യേണ്ടതാണ്‌.നിലവിൽ ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളുടെ പട്ടികയിലാണ്‌ ആക്ടിവിറ്റി ബുക്ക് ഇൻഡന്റ് ചെയ്യുന്നതിനായി ഉൾപ്പെടുത്തിയിട്ടുള്ളത് എന്നതിനാൽ  മലയാളം മീഡിയം മാത്രമുള്ള സ്കൂളുകൾ ആക്ടിവിറ്റി ബുക്ക് ലഭിക്കുന്നതിനായി സ്കൂൾ പ്രൊഫൈലിൽ മലയാളത്തിനു പുറമേ ഇംഗ്ലീഷ് മീഡീയം കൂടി സെലക്ട് ചെയ്യുകയും ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളുടെ പട്ടികയിൽ നിന്നും ഒന്നും രണ്ടും ക്ലാസ്സുകളിലെ ആക്ടിവിറ്റി ബുക്ക് മാത്രം ഇൻഡന്റ് ചെയ്യേണ്ടതുമാണ്‌. ഇതിനോടകം ഇൻഡന്റിംഗ് പൂർത്തിയാക്കിയ സ്കൂളുകൾ റീസെറ്റ് ചെയ്യുന്നതിനായി 9447853506എന്ന നമ്പറിൽ വിളിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ