2018, മാർച്ച് 23, വെള്ളിയാഴ്‌ച

2017-18 വർഷത്തെ കാലിച്ചാക്കിന്റെ വില കാലിച്ചാക്ക് ഒന്നിന് (ചണ  ചാക്ക്) 5 /- രൂപയിൽ കുറയാത്ത തുകയും (പ്ലാസ്റ്റിക്  ചാക്ക് ) ഒന്നിന് 3 /- രൂപ യിൽ കുറയാത്ത തുകയും കൂടാതെ ജി. എസ്   ടി 5 % ആയും  എഇഒ ഓഫീസിൽ മാർച്ച് 26 തിങ്കളാഴ്ച്ച  തന്നെ  അടയ്‌ക്കേണ്ടതാണ് .
കണ്ണൂർ സൗത്ത് ഉപജില്ലയിലെ സ്കൂളുകളുടെ  2017 -18  വർഷത്തെ ഉച്ചഭക്ഷണ  പദ്ധതിയുമായി ബന്ധപ്പെട്ട കണക്ക് പരിശോധന 15.05.2018 മുതൽ 19.05.2018 വരെ നടക്കുന്നതാണ് 

കണക്ക് പരിശോധനയുമായി ബന്ധപ്പെട്ട് ഹാജരാക്കേണ്ട രേഖകളും രെജിസ്റ്ററുകളും click here


AUDIT ACCOUNT OF NOON MEAL REGISTER 2017-18

2018, മാർച്ച് 19, തിങ്കളാഴ്‌ച

പ്രശിക്ഷ  പ്രീ-പ്രൈമറി  സെമിനാർ 21 .03 .2018  ബുധനാഴ്ച്ച  രാവിലെ  10  മണിക്ക്  കണ്ണൂർ നോർത്ത്  ബി.ആർ.സി യിൽ വെച്ച് നടക്കുന്നു .  നേരത്തെ പരിശീലനത്തിൽ പങ്കെടുത്ത പ്രീ-സ്കൂൾ അദ്ധ്യാപകർ  ഉത്പന്നങ്ങൾ  സഹിതം ഹാജരാകണം