2017-18 വർഷത്തെ കാലിച്ചാക്കിന്റെ വില കാലിച്ചാക്ക് ഒന്നിന് (ചണ ചാക്ക്) 5 /- രൂപയിൽ കുറയാത്ത തുകയും (പ്ലാസ്റ്റിക് ചാക്ക് ) ഒന്നിന് 3 /- രൂപ യിൽ കുറയാത്ത തുകയും കൂടാതെ ജി. എസ് ടി 5 % ആയും എഇഒ ഓഫീസിൽ മാർച്ച് 26 തിങ്കളാഴ്ച്ച തന്നെ അടയ്‌ക്കേണ്ടതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ