2019, ഫെബ്രുവരി 16, ശനിയാഴ്‌ച




            2019 ഫെബ്രുവരി 23 (ശനിയാഴ്ച )നടക്കുന്ന എൽ .എസ്‌ .എസ്/ യു .എസ് .എസ് സ്കോളർഷിപ്പ് പരീക്ഷയുടെ കേന്ദ്രങ്ങൾ ചുവടെ ചേർക്കുന്നു .

       അഞ്ചരക്കണ്ടി പഞ്ചയാത്ത് ---നരിക്കോട് യു .പി

      മുഴപ്പിലങ്ങാട് പഞ്ചയാത്ത്---  മുഴപ്പിലങ്ങാട് എൽ .പി

     കടമ്പൂർ പഞ്ചയാത്ത്             ------  കടമ്പൂർ ഈസ്റ്റ് യു .പി

    പെരളശ്ശേരി പഞ്ചയാത്ത്    -------  ചെറുമവിലായി യു .പി

   എടക്കാട് പഞ്ചയാത്ത്        --------  ഊർപഴശ്ശിക്കാവ് യു .പി



യു .എസ്‌ .എസ്
      അഞ്ചരക്കണ്ടി ,പെരളശ്ശേരി }   അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ
                            പഞ്ചായത്തുകൾ}

   കടമ്പൂർ ,മുഴപ്പിലങ്ങാട് ,എടക്കാട് } കാടാച്ചിറ ഹയർ സെക്കണ്ടറി സ്കൂൾ
                         പഞ്ചായത്തുകൾ


             മുകളിൽ ചേർത്ത പരീക്ഷാ കേന്ദ്രങ്ങളിലെ പ്രധാനാദ്ധ്യാപകരെ ചീഫ് സുപ്രണ്ട്മാരായും ചുവടെ ചേർത്തവരെ ഡെപ്യൂട്ടി ചീഫ്സുപ്രണ്ട്മാരായുംനിയമിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്  .

      മുഴപ്പിലങ്ങാട് പഞ്ചയാത്ത്---  സഹദേവൻ .ബി ,പ്രധാനാദ്ധ്യാപകൻ
                                                                         മാവിലായി എൽ .പി

     കടമ്പൂർ പഞ്ചയാത്ത്             ------  ഷീന .പി ,പ്രധാനാദ്ധ്യാപിക ,തോട്ടട                                                                                              നോർത്ത് എൽ .പി

    പെരളശ്ശേരി പഞ്ചയാത്ത്    -------  മണികണ്ഠൻ .പി .വി ,പ്രധാനാദ്ധ്യാപകൻ
                                                                      ഗവർമെന്റ് എൽ .പി ,മുഴപ്പിലങ്ങാട്

   എടക്കാട് പഞ്ചയാത്ത്  -------     ജയരാജൻ .കെ.വി ,  പ്രധാനാദ്ധ്യാപകൻ
                                                                ഉടുങ്ങോട് അച്യുതവിലാസം എൽ .പി

അഞ്ചരക്കണ്ടി പഞ്ചയാത്ത് -----റീജേഷ് .കെ .കെ ,പ്രധാനാദ്ധ്യാപകൻ
                                                                   വടക്കുമ്പാട് എൽ .പി


യു .എസ്‌ .എസ്
  അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ --ബീന .സി.കെ                                                                                                                    പ്രധാനാദ്ധ്യാപിക,ആറ്റടപ്പ  സൗത്ത് യു.പി
                   

 കാടാച്ചിറ  ഹയർ സെക്കണ്ടറി സ്കൂൾ----ബാബു.ടി ,പ്രധാനാദ്ധ്യാപകൻ
                                                                                     പൊതുവാച്ചേരി സെൻട്രൽ യു .പി
                       


2019, ഫെബ്രുവരി 14, വ്യാഴാഴ്‌ച


            1 )   ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിൻറെ ആഭിമുഖ്യത്തിൽ നടത്തിയ എൽ .എസ്‌ .എസ് .പരീക്ഷയുടെ ചോദ്യപേപ്പർ  സി.ആർ.സി  തലത്തിൽ നാളെത്തന്നെ (15 .02 .2019 ന് തന്നെ )വിശകലനം നടത്തേണ്ടതാണ് .
      2 )പഠനോത്സവം നടത്തിയ  സ്‌കൂളുകൾ  തീയ്യതിയും ,പഠനോത്സവം നടത്താത്ത സ്കൂളുകൾ ആയതിനുള്ള കാരണവും നാളെ (15  .0 2 .2019 )ഉച്ചയ്ക്ക് മുമ്പായി 9400463775 ,9447853506 എന്നീ നമ്പറിൽ അറിയിക്കേണ്ടതാണ്  






2019, ഫെബ്രുവരി 13, ബുധനാഴ്‌ച




                  സാമൂഹ്യ ശാസ്ത്ര പരിപോഷണ പരിപാടി (സ്‌റ്റെപ്സ്‌ )കണ്ണൂർസൗത്ത്‌ ഉപജില്ലയിൽനിന്നും ജില്ലയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പേര് വിവരം
    ഒന്നാംസ്ഥാനം --കിഷൻ .എ    മുരിങ്ങേരി  യു .പി 
   രണ്ടാംസ്ഥാനം --അനുയോജ്യ .പി .എം                                                                   മാവിലായി യു.പി 
  മൂന്നാംസ്‌ഥാനം -അശ്വന്ത് .എസ്‌ .കാടാച്ചിറ ഹയർ-                                                                  സെക്കണ്ടറി സ്കൂൾ 





                                 കണ്ണൂർസൗത്ത്‌ ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം 16 .02 .2019 (ശനിയാഴ്ച )രാവിലെ 10 മണിക്ക് ബി .ആർ.സി യിൽ  (പെരളശ്ശേരി )ചേരുന്നതാണ് .യോഗത്തിൽ എല്ലാ  പ്രധാനാദ്ധ്യാപകരും കൃത്യസമയത്തു തന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .എൽ .പി ,യു .പി വിഭാഗം  ഉള്ള ഹൈസ്കൂളുകളിൽ നിന്നും ഒരു അദ്ധ്യാപകനെ നിർബന്ധമായും ഈ യോഗത്തിൽ പങ്കെടുപ്പിക്കേണ്ടതാണ് .