2018, ഏപ്രിൽ 21, ശനിയാഴ്ച
2018, ഏപ്രിൽ 20, വെള്ളിയാഴ്‌ച
അറിയിപ്പ്
കണ്ണൂർ സൗത്ത് ഉപജില്ലയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന എല്ലാ പാചകത്തൊഴിലാളികൾക്കും 2018 APRIL 26 -)൦ തീയതി വ്യാഴഴ്ച ഒരു ദിവസത്തെ പരിശീലന പരിപാടി എടക്കാട് ഉർപഴശ്ശിക്കാവ് യൂ പി സ്കൂളിൽ വെച്ച് നടക്കുന്നു , ഈ ഉപജില്ലയിലെ മുഴുവൻ പാചകത്തൊഴിലാളികളെയും പ്രസ്തുത പരിശീലന പരിപാടിയിൽ കൃത്യം 10 മണിക്ക് പങ്കെടുപ്പിക്കേണ്ടാതാണ് , പാചകത്തൊഴിലാളി പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്ന് അതാത് സ്കൂൾ പ്രധാനാധ്യാപകർ ഉറപ്പ് വരുത്തേണ്ട താണ്

2018, ഏപ്രിൽ 19, വ്യാഴാഴ്‌ച
ശാല സിദ്ധി ഓൺലൈൻ ഇവാലുഷൻ പൂർത്തിയാക്കത്ത സ്കൂളുകൾ 25.04.2018 നകം പൂർത്തിയാക്കേണ്ടതാണ് . USER MANNUAL CLICK HERE
2018, ഏപ്രിൽ 17, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)