2019, മാർച്ച് 7, വ്യാഴാഴ്‌ച

  അറിയിപ്പ്
പ്രധാനാദ്ധ്യാപകരുടേയും ശ്രദ്ധയ്ക്ക്

      ദുരന്ത നിവാരണ ഓതോറിറ്റി വരും ദിനങ്ങളില്‍  കൊടും ചൂട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് . താഴെ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

ډ പൊതു അസംബ്ളികള്‍ ഒഴിവാക്കുക
ډ കുട്ടികളെ വെയില്‍ കൊള്ളിക്കാതിരിക്കുക
ډ ശുദ്ധമായ കുടിവെള്ളം ധാരാളമായി  നല്‍കുക
ډ ക്ളാസ്സ് മുറികളില്‍ ഫാനുകള്‍ ഏര്‍പ്പെടുത്തുക
ډ സൂര്യാഘാതം ഉണ്ടായാല്‍ പ്രഥമശുശ്രൂഷ ചെയ്യേണ്ട വിധം ബോധവല്‍ക്കരിക്കുക
ډ തുറന്ന പ്രദേശങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ ഒഴിവാക്കുക
ډ മാധ്യമങ്ങളിലൂടേയും രക്ഷിതാക്കളിലൂടേയും വേണ്ട ബോധവല്‍ക്കരണം    നടത്തുക
ډ ദിവസേന വൈകുന്നേരം  യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ