23 .02 .2019 ന് നടന്ന എൽ .എസ് .എസ് ,യു .എസ് .എസ് സ്കോളർഷിപ്പ് പരീക്ഷാ ജോലി ചെയ്തവർക്കുള്ള (ചീഫ് സൂപ്രണ്ട് ,ഡപ്യൂട്ടി ചീഫ് സൂപ്രണ്ട്,ഇൻവിജിലേറ്റർ ) വേതനം ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നുണ്ട് .ആയത് 25 .03 .2019 ,26 .03 .2019 (തിങ്കൾ ,ചൊവ്വ )തിയ്യതികളിൽ ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ