2018, ജൂൺ 23, ശനിയാഴ്‌ച

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട അറിയ്യിപ്പ് 


 സ്കൂളിന് ഏറ്റുവും  സമീപമുള്ള  പ്രൈമറി ഹെൽത്ത് സെന്റർ , ആശുപത്രി, ഫുഡ് സേഫ്റ്റിഓഫീസ് , ഫയർ &റെസ്‌ക്യു  സെർവിസ്സ് ഓഫീസ്,കണ്ണൂർ വിദ്യാഭ്യാസ  ഉപ  ഡയറക്ടറേറ്റിലെ  ഉച്ചഭക്ഷണ പരാതി പരിഹാര സെല്ലിന്റെ ഫോൺ നമ്പർ , ഇ-മെയിൽ  വിലാസം എന്നിവ  എല്ലാവര്ക്കും കാണത്തക്കവിധത്തിൽ സ്കൂൾ ഓഫീസിൻറെ  പുറം ചുവരിലോ ഓഫീസിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ബോർഡിലോ  സ്ഥിരമായി  ഏഴുതി പ്രദർശിപ്പിക്കേണ്ടതാണ് 


കണ്ണൂർ വിദ്യാഭ്യാസ  ഉപ  ഡയറക്ടറേറ്റിലെ  ഉച്ചഭക്ഷണ പരാതി പരിഹാര സെല്ലിന്റെ ഫോൺ നമ്പർ , ഇ-മെയിൽ  വിലാസം 

നൂൺ  ഫീഡിങ് സൂപ്പർവൈസർ 
വിദ്യാഭ്യാസ  ഉപ  ഡയറക്ടരുടെ കാര്യലായം 
കണ്ണൂർ 
ഫോൺ  നമ്പർ -  0497 2705149
ഇ-മെയിൽ  വിലാസം : nmddekannur@gmail.com

2018 -2019  അധ്യയന വർഷത്തേക്ക്   ആവശ്യമായ  അയൺ  ഫോളിക് ആസിഡ് ഗുളികകളുടെ യും  വിര നിവാരണ ഗുളിക കളുടെയും എണ്ണം എഇഒ ഓഫീസിൽ 28 .06 .2018  നകം സമർപ്പിക്കേണ്ടതാണ് 

2018, ജൂൺ 19, ചൊവ്വാഴ്ച

2018-19 അധ്യയന വർഷത്തിൽ  നടത്തുന്ന ആദ്യ   വിദ്യാരംഗം  പ്രവർത്തനസമിതി യോഗം 21/06/2018 വ്യാഴാഴ്ച 11.30ന്  എഇഒ  ഓഫീസിൽ വെച്ച് ചേരുന്നതാണ് . സമിതി അംഗങ്ങൾ  ഓരോരുത്തരും  കൃത്യസമയത്തു തന്നെ  എത്തിച്ചേരേണ്ടതാണ് 

അജണ്ട 
1 കഴിഞ്ഞ വർഷത്തെ പ്രവർത്തന അവലോകനം 
2.റിപ്പോർട്ട് വായന 
3.വരവ് ചെലവ് 
4 മറ്റ് കാര്യങ്ങൾ 
വിദ്യാരംഗം  ജനറൽ ബോഡി യോഗം ഇതേ  ദിവസം കണ്ണൂർ സൗത്ത്  ബി ർ സി പെരളശ്ശേരിയിൽ വെച്ച്  2 മണിക്ക്  നടത്തുന്നതാണ് .എല്ലാ എൽപി / യൂ പി /ഹൈസ്കൂൾ  വിഭാഗത്തിലെ കൺവീനർ മാരും പങ്കെടുക്കേണ്ടതാണ് 
കണ്ണൂർ സൗത്ത് ഉപജില്ലയിലെ  

ഗണിതം,ശാസ്ത്രം  ക്ലബ്ബുകളുടെ  യോഗം 20.06.2018 ന് O.K. UP SCHOOL ൽ   വെച്ച് നടക്കുന്നതാണ് .യോഗത്തിൽ സ്കൂളുകളിലെ ക്ലബ് കൺവീനർമാർ കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ് .

1   ഗണിതം                              -  20.06.2018 ന്  2  മണി

2  ശാസ്ത്രം                                - 20.06.2018 ന്  3.30 മണി

2018, ജൂൺ 18, തിങ്കളാഴ്‌ച

// പ്രധാനാധ്യാപകരുടെ  ശ്രദ്ധക്ക് // 

2018-19 വർഷം തസ്തിക നിർണയം   2018-19 വർഷം തസ്തിക നിർണയ പ്രൊപ്പോസൽ 19/06/ 2018  ന്   5  മണിക്ക്  മുൻപായി   ഓഫീസിൽ എത്തിക്കേണ്ടതാണ്. സമർപ്പിക്കേണ്ട രേഖകൾ   


1. അപേക്ഷ  
2 . സ്റ്റാഫ് ലിസ്റ്റ്  
3 . ബിൽഡിംഗ് പ്ലാൻ/സ്കെച്ച് അളവടക്കം 
                                                 
4 . ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (കെട്ടിടത്തിന്റെ                                                  അളവ് നീളം*വീതി*ഉയരം മീറ്ററിൽ ,ക്ലാസ്       മുറികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തിയത്) 

 5 . 2015 -16,16-17, 2017-18  തസ്തിക നിർണയം ഉത്തരവിന്റെ  പകർപ്പ്.
                                                           
 6 . ആറാം പ്രവർത്തി ദിവസത്തിലെ കുട്ടികളുടെ  എണ്ണം (consolidation ,Class  wise  List ) സമ്പൂർണ പ്രകാരം.                                                                          
  7 . UID  ഇല്ലാത്ത കുട്ടികളുടെ നിശ്ചിത                   പ്രൊഫോർമയിൽ ഉള്ള ഡിക്ലറേഷൻ