2018, ജൂൺ 18, തിങ്കളാഴ്‌ച

// പ്രധാനാധ്യാപകരുടെ  ശ്രദ്ധക്ക് // 

2018-19 വർഷം തസ്തിക നിർണയം   2018-19 വർഷം തസ്തിക നിർണയ പ്രൊപ്പോസൽ 19/06/ 2018  ന്   5  മണിക്ക്  മുൻപായി   ഓഫീസിൽ എത്തിക്കേണ്ടതാണ്. സമർപ്പിക്കേണ്ട രേഖകൾ   


1. അപേക്ഷ  
2 . സ്റ്റാഫ് ലിസ്റ്റ്  
3 . ബിൽഡിംഗ് പ്ലാൻ/സ്കെച്ച് അളവടക്കം 
                                                 
4 . ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (കെട്ടിടത്തിന്റെ                                                  അളവ് നീളം*വീതി*ഉയരം മീറ്ററിൽ ,ക്ലാസ്       മുറികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തിയത്) 

 5 . 2015 -16,16-17, 2017-18  തസ്തിക നിർണയം ഉത്തരവിന്റെ  പകർപ്പ്.
                                                           
 6 . ആറാം പ്രവർത്തി ദിവസത്തിലെ കുട്ടികളുടെ  എണ്ണം (consolidation ,Class  wise  List ) സമ്പൂർണ പ്രകാരം.                                                                          
  7 . UID  ഇല്ലാത്ത കുട്ടികളുടെ നിശ്ചിത                   പ്രൊഫോർമയിൽ ഉള്ള ഡിക്ലറേഷൻ




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ