2018, സെപ്റ്റംബർ 29, ശനിയാഴ്‌ച

കണ്ണൂർ സൗത്ത് ഉപജില്ലയിലെ ഗൈൻ പി ;എഫ് വരിക്കാരുടെ ചെക്കിങ് ക്യാമ്പ്  11 .10 .2018  ന്  നടക്കുന്നതാണ്  സിറക്യൂലറം പെര്ഫോര്മയും പൂരിപ്പിച്ച വരേണ്ടതാണ് 

ക്യാമ്പിൽ ഹാജരാക്കേണ്ട രേഖകൾ  


ARREAR PERFORMA


DEBIT PERFORMA
                                                 അറിയിപ്പ്



                 സ്കൂളുകളിൽ   അവസാനമായി വാർഷിക പരിശോധന നടത്തിയ തീയ്യതി 04 .10 .2018 നു മുമ്പായി ജി സെക്ഷനിൽ നേരിട്ടോ  ഫോൺ മുഖേനയോ അറിയിക്കെണ്ടതാണ് .ഫോൺ .9400463775 ,9447853506 

2018, സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

 The last date for applying Prematric minority scholarship , Prematric Disability scholarships are extended up to October 15th.

2018, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

കണ്ണൂർ സൗത്ത് സബ് ജില്ലാ പട്രോൾ ലീഡേഴ്‌സ് ക്യാമ്പ്

                      ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ന്റെ നേതൃത്വത്തിൽ ഈ വരുന്ന 28 - 09 -2018 മുതൽ 30 - 09 - 2018 വരെ വെള്ളി ,ശനി, ‍‍ഞായർ ദിവസങ്ങളിൽ കടമ്പൂർ ഹയർ സെക്കന്ററി സ്കൂളില്‍ വച്ച് പട്രോൾ ലീഡേഴ്‌സ് ക്യാമ്പ് നടത്തപെടുന്നു. 28 ന് വൈകുന്നേരം  4 .45 ന് രജിസ്‌ട്രേഷൻ , 5 .15 ന് ക്യാമ്പ് ഉദ്ഘാടനം. പങ്കെടുക്കുന്ന സൗത്ത് സബ് ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസ്സുകളിലെ സ്കൗട്ട്സ് &ഗൈഡ്സിനെ അതത് സ്കൂളിൽ ചുമതലയുള്ള അധ്യാപകർ ഒരുക്കി വേണ്ട നിർദ്ദേശങ്ങൾ നൽകി ക്യാമ്പിൽ യൂണിഫോമിൽ എത്തിക്കേണ്ടതാണ് .ക്യാമ്പിൽ കുട്ടികളെ എത്തിക്കുമ്പോൾ കുട്ടികളുടെ പേര് അടങ്ങുന്ന ലിസ്റ്റ് ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തി ഒരുകുട്ടിക്ക്  250 രൂപ ക്യാമ്പ് ഫീ സഹിതം രജിസ്റ്റർ ചെയേണ്ടതാണ് .ക്യാമ്പിൽ വരുബോൾ ക്യാമ്പ് കിറ്റ് (നോട്ടുബുക്ക് ,പേന, പെന്‍സില്‍, സ്കെച്ച്പെന്ന്,ചാര്‍ട്ട്, ഗ്രാഫ് പേപ്പർ, റൈറ്റിംഗ് ബോർഡ്,10 ബോണ്ട് പേപ്പർ സെല്ലോടേപ് , പ്രൊട്രാക്ടർ,റോപ്പ്,കോമ്പസ്,ഫസ്റ്റ് എയ്ഡ് ബോക്സ് ,പ്ലേറ്റ്,ഗ്ലാസ്,പി ടി ഡ്രസ്സ് ) കൊണ്ടുവരേണ്ടതാണ് .കുട്ടികളുടെ കൂടെ എസ്കോർട്ടിങ് ടീച്ചേര്‍സ് ഉണ്ടായിരിക്കേണ്ടതാണ് . 4 .30 ന് കാടാച്ചിറയിൽനിന്നും എടക്കാടില്‍ നിന്നും സ്കൂൾ ബസ് സൗകര്യം ഉണ്ടായിരിക്കും .
                                     അറിയിപ്പ്


           ഏല്ലാ  സ്കൂളുകളിലും ലഭ്യമായ ചോദ്യപേപ്പറുകൾ ഉപയോഗിച്ചു ഒക്ടോബർ 15 നു മുമ്പായി ക്ലാസ് ടെസ്റ്റുകൾ നടത്തേണ്ടതാണ് .

2018, സെപ്റ്റംബർ 25, ചൊവ്വാഴ്ച

                          പ്രധാനദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്



      സാലറി  ചലഞ്ചുമായി  ബന്ധപ്പെ ട്ട് ചുവടെ  ചേർത്ത വിവരങ്ങൾ നാളെ
(26.09 .2018 )ഉച്ചക്ക് 12 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

1 )സ്കൂളിൻറെ പേര്
2 )ശംബള സ്കെയിൽ ശംബളം ലഭിക്കുന്ന ജീവനക്കാരുടെ എണ്ണം :
     (അദ്ധ്യാപകർ ,അനദ്ധ്യാപകർ )
3 )ദിവസവേതനം ലഭിക്കുന്ന ജീവനക്കാരുടെ എണ്ണം                          :
     (അദ്ധ്യാപകർ ,അനദ്ധ്യാപകർ )

4 )വിസമ്മതപത്രം നല്‌കിയ ജീവനക്കാരുടെ പേര് ,തസ്തിക                       ;
    (അദ്ധ്യാപകർ ,അനദ്ധ്യാപകർ )

5 )ദിവസവേതനം ലഭിക്കുന്ന ജീവനക്കാർ സാലറി ചലഞ്ചിൽ
     പങ്കെടുത്തിട്ടുഉണ്ടെങ്കിൽ അവരുടെ എണ്ണം
6 )സാലറി ചലഞ്ചിൽ പങ്കെടുത്തവർ എത്ര ഗഡുക്കളായി ശംബളം
     നല്കുന്നു

2018, സെപ്റ്റംബർ 23, ഞായറാഴ്‌ച

ജില്ലയിലെ മുഴുവൻ സ്കൂളുകളിലും സ്കൗട്ട് & ഗൈഡ് തുടങ്ങുന്നത്തിൻറെ  ഭാഗമായി പ്രസ്തുത യൂണിറ്റുകൾ ഇല്ലാത്ത മുഴുവൻ  സ്കൂളുകളിൽ നിന്നും ബന്ധപ്പെട്ട ടീച്ചേഴ്സിനെ  BASIC TRAINING ലേക്ക്  അയക്കേണ്ടതാണ് 

BASIC TRAINING നടക്കുന്ന തീയതി :
  സെപ്തംബര്  29 ന്  രാവിലെ 9  മണി  മുതൽ ഒക്ടോബര് 5 രാവിലെ  8 മണി  വരെ 
BASIC TRAINING നടക്കുന്ന സ്ഥലം :MUNDERI H.S.S., KANHIRODE AUPS  

കൂടതൽ വിവരങ്ങൾ ക്ലിക്ക്