2020, ജനുവരി 4, ശനിയാഴ്ച
അറിയിപ്പ്
06 .01 .2020 തിങ്കളാഴ്ച ഉച്ചക്ക് 2 .30 ന് ഒരു യോഗം കണ്ണൂർ സൗത്ത് ബി .ആർ .സി യിൽ ചേരുന്നതാണ് . എല്ലാ പ്രധാനാധ്യാപകരും കൃ ത്യ സമയത്തു തന്നെ ഹാജരാക്കേണ്ടതാണെന്ന് എ .ഇ .ഓ അറിയിക്കുന്നു. ഹൈ സ്കൂളിൽ നിന്നും ഒരു പ്രധിനിധി യെ നിർബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ്
അജണ്ട 1 . എൽ .എസ് .എസ് /യു .എസ് .എസ് പരീക്ഷ 2 . മറ്റുകാര്യങ്ങൾ
2020, ജനുവരി 3, വെള്ളിയാഴ്‌ച
അറബിക് അധ്യാപക സംഗമം
പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2020 ജനുവരി 7 (ചൊവ്വാഴ്ച) കണ്ണൂർ ശിക്ഷക് സദനിൽ വെച്ച് റവന്യൂ ജില്ലാ അറബിക് അധ്യാപക സംഗമവും കലാസാഹിത്യ മത്സരവും നടത്തപ്പെടുന്നു ആയതിനാൽ എൽ.പി , യു പി ഹൈസ്കൂൾ അറബിക് അധ്യാപകരെ പങ്കെടുക്കുന്നതിനുള്ള നിർദേശം പ്രഥമാധ്യാപകർ നൽകേണ്ടതാണ്
ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂരില്‍ നടക്കുന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമത്തോടനുബന്ധിച്ച് എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷിക ചിത്രരചന മത്സരം നടത്തുന്നു. ജനുവരി ഏഴിന് രാവിലെ 9.30 ന് മട്ടന്നൂര്‍ നഗരസഭ സി ഡി എസ് ഹാളിലാണ് പരിപാടി. താല്‍പര്യമുള്ളവര്‍ രാവിലെ ഒമ്പത് മണിക്ക് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9567726347, 9605300921, 9744590530.
2020, ജനുവരി 1, ബുധനാഴ്‌ച
അറിയിപ്പ്
നൂൺമീൽ കുക്കിംഗ് കോസ്റ്റുമായി ബന്ധപ്പെട്ട് സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തെ തുകയിൽ നിന്നും ഭാഗീകമായി തുക പിൻവലിച്ചവർ പ്രസ്തുത തുക ബാങ്ക് അക്കൗണ്ടിൽ തിരിച്ചടച്ച് റസീറ്റ് ഓഫീസിൽ ഏൽപ്പിച്ചാൽ മാത്രമേ ആ മാസത്തെ മുഴുവൻ തുകയും പിൻവലിക്കാൻ സാധിക്കുകയുള്ളു.
(Note : സ്പെഷ്യൽ റൈസ് ഇനത്തിൽ തുക പിൻവലിക്കാത്തവർ ആ തുക ഒഴിച്ചുള്ള തുകയാണ് തിരിച്ചടക്കേണ്ടത്.)
2020 ജനുവരി മാസം വാർഷിക പരിശോധന നടത്തുന്ന സ്കൂളുകളുടെ പേരും തിയ്യതിയും ചുവടെചേർക്കുന്നു.പരിശോധനക്കാവശ്യമായ എല്ലാ റെജിസ്റ്ററുകളും തയ്യാറാക്കി വെക്കേണ്ടതാണ് .
സ്കൂളിൻറെ പേര് വാർഷികപരിശോധന നടത്തുന്ന തീയ്യതി
1 )മാവിലായി യു.പി 10 .01 .2020
2 )മുഴപ്പിലങ്ങാട് എൽ .പി 13 .01 .2020
3 )ചെറുമാവിലായി യു.പി 15 .01 .2020
4 )അഞ്ചരക്കണ്ടി എൽ .പി 17 .01 .2020
5 )മുണ്ടലൂർ മാപ്പിള എൽ .പി 20 .01 .2020
6 )മാമ്പ ഈസ്റ്റ് എൽ .പി 22 .01 .2020
7 )പലേരി എൽ .പി 24 .01 .2020
8 )കാമേത്ത് എൽ .പി 28 .01 .2020
2019, ഡിസംബർ 31, ചൊവ്വാഴ്ച
അറിയിപ്പ്
താഴെ കൊടുത്ത വിദ്യാലയങ്ങളിൽ നിന്നും ഒരു അദ്ധ്യാപകൻ /അദ്ധ്യാപിക യെ 03 .01 .2019 ന് രാവിലെ 10 മണിമുതൽ കണ്ണൂർ നോർത്ത് ബി .ആർ .സി യിൽ നടക്കുന്ന മെന്റർ പരി ശീലനത്തിൽ നിർബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ് .
BAVODE ESAT UPS
CHERUMAVILAYI UPS
MAVILAY UPS
NARIKODE UPS
MURIENGERI UPS
IVERKULAM GPUPS
KOONHANKODE UPS
KADAMBUR NORTH UPS
വിശദ വിവരങ്ങൾക്ക്
താഴെ കൊടുത്ത വിദ്യാലയങ്ങളിൽ നിന്നും ഒരു അദ്ധ്യാപകൻ /അദ്ധ്യാപിക യെ 03 .01 .2019 ന് രാവിലെ 10 മണിമുതൽ കണ്ണൂർ നോർത്ത് ബി .ആർ .സി യിൽ നടക്കുന്ന മെന്റർ പരി ശീലനത്തിൽ നിർബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ് .
BAVODE ESAT UPS
CHERUMAVILAYI UPS
MAVILAY UPS
NARIKODE UPS
MURIENGERI UPS
IVERKULAM GPUPS
KOONHANKODE UPS
KADAMBUR NORTH UPS
വിശദ വിവരങ്ങൾക്ക്
അറിയിപ്പ്
സ്‌റ്റെപ്പ്സ് (STEPS)ഉപജില്ലാതല പരീക്ഷ 04.01.2020 ന് ശനിയാഴ്ച 10 മണിമുതൽ പെരളശ്ശേരി എ.കെ.ജി.ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തുന്നതാണ് .സ്കൂൾ തലത്തിൽ അർഹത നേടിയ എല്ലാ കുട്ടികളും പ്രധാനാധ്യാപകൻറെ സാക്ഷ്യ പത്രം സഹിതം 9.30 മണിക്ക് എത്തിച്ചേരേണ്ടതാണ്. രജിസ്‌ട്രേഷൻ 9.30 മണിക്ക് ആരംഭിക്കുന്നതാണ് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)