ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നേത്ര പരിശോധനയുമായി ബന്ധപ്പെട്ട് സബ് ജില്ലയിലെ LPയിലെ ഒരധ്യാപികക്കും UPയിലെ 2 അധ്യാപികമാർക്കും 24.10.2019ന് ഉച്ചയ്ക്ക് 2 .00 മണിക്ക് മ മമ്പറം യു പി യിൽ വെച്ച് പരിശീലനം നൽകുന്നു; ആധ്യ പകരെ പങ്കെടുപ്പിക്കേണ്ടതാണ്
2019, ഒക്ടോബർ 17, വ്യാഴാഴ്‌ച
2019, ഒക്ടോബർ 16, ബുധനാഴ്‌ച
കണ്ണൂർ റവന്യൂ ജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരം 19.10.19 ശനിയാഴ്ച തലശ്ശേരി St Joseph HSS ൽ വെച്ച് നടക്കുന്നതാണ്.
സമയം
ഹൈസ്കൂൾ വിഭാഗം 10 .30 am
HSS വിഭാഗം 11.30 am
മത്സരാർത്ഥികൾ മത്സര സമയത്തിന് അര മണിക്കൂർ മുമ്പേ വേദിയിൽ റിപ്പോർട്ട് ചെയ്യണം. അതത് വിഭാഗങ്ങളിൽ ഉപജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.ഉപ ജില്ലയിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റ് അല്ലങ്കിൽ AE0/HM ന്റെ സാക്ഷ്യപത്രം കൊണ്ടുവരണം
2019, ഒക്‌ടോബർ 15, ചൊവ്വാഴ്ച
2019, ഒക്ടോബർ 14, തിങ്കളാഴ്‌ച
കണ്ണൂർ റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്രമേളയുടെ ഭാഗമായ ഹൈസ്ക്കൂൾ ഹയർ സെക്കന്ററി വിഭാഗം Quiz മത്സരം 18-10- 19 (വെള്ളി ) ന് കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കം.ഹൈസ്ക്കൂൾ വിഭാഗം രാവിലെ 9.30 നും ഹയർ സെക്കന്ററി വിഭാഗം 10.30നുമായിരിക്കും നടക്കുക. സബ് ജില്ലാതല മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിദ്യാർത്ഥികൾ ബന്ധപ്പെട്ട സബ് ജില്ലയിലെAEO / Principal / HM യുടെ സാക്ഷ്യപത്രം സഹിതം കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ്.
ആഗോള കൈകഴുകല്‍ ദിനമായ ഒക്ടോബർ 15 വിവിധ പരിപാടികളോടെ സ്കൂളുകളില്‍ ആചരിക്കുവാനും (അദ്ധ്യയനം തടസപ്പെടാതെ) കൈകഴുകലിന്‍റെ പ്രാധാന്യം സംബന്ധിച്ച അവബോധം കുട്ടകളില്‍ ഉണ്ടാക്കുന്നതിന് ചിത്ര കഥാരചന ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാനും വനിതാ ശിശു വികസന ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഇതോടെപ്പം കൊടുക്കുന്നു കൂടാതെ ആഗോള കൈകഴുകല്‍ ദിനത്തിന്‍റെ ഈ വർഷത്തെ ലോഗോ (രണ്ടെണ്ണം), സ്കൂളുകളില്‍ സംഘടിപ്പിക്കേണ്ട വിവിധ പരിപാടികളുടെ ലിസ്റ്റ്, ചിത്ര കഥാ രചന മത്സരം സംബന്ധിച്ച വനിതാ ശിശു വികസന ഡയറക്ടറുടെ കുറിപ്പ് എന്നിവയും സ ർക്കുലേറ്റ് ചെയ്തിട്ടുണ്ട്
ചിത്ര കഥാ രചന മത്സരങ്ങളടക്കം വിവിധ പരിപാടികളോടെ ഒക്ടോബര്‍ 15 ആഗോള കൈകഴുകല്‍ ദിനമായി ആചരിക്കുവാനും . അദ്ധ്യയനം തടസപ്പെടാതെ വേണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്. ചിത്ര കഥാ രചനാ മത്സരം സംഘടിപ്പിച്ചതിനു ശേഷം (എല്‍.പി/യു.പി കുട്ടികള്‍ക്ക്) ചിത്രങ്ങള്‍ iedwcdkerala@gmail.com എന്ന വിലാസത്തില്‍ ഒക്ടോബർ 19 നകം സ്കാന്‍ ചെയ്ത് ഇ-മെയില്‍ ചെയ്യേണ്ടതും അതൊടൊപ്പം ചിത്രങ്ങള്‍ വരച്ച കുട്ടികളുടെ പാസ്പോർട്ട സൈസ് ഫോട്ടോയും സ്കൂള്‍ വിലാസവും ഉള്‍പ്പെടുത്തേണ്ടതുമാണ്.
2019, ഒക്‌ടോബർ 13, ഞായറാഴ്‌ച
ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയങ്ങളിൽ
2019-20 സാമ്പത്തിക വർഷത്തെ ജൈവവൈവിധ്യ ഉദ്യാനം വിദ്യാലയങ്ങളിൽ നടത്തിപ്പിനായി ഈ ഉപജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട 09 സ്കൂളുകൾക്ക് ,സ്കൂൾ ഒന്നിന് 10,000 രൂപ വീതം താഴെ പറയുന്ന കാര്യങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്.
1.നിലമൊരുക്കൽ
2.വിത്തുകളും സസ്യ ഇനങ്ങളും ശേഖരിക്കൽ ,സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ഭൗതിക സാഹചര്യങ്ങൾ അനുകൂലമാക്കൽ .
3.ഹരിതസമിതി രൂപീകരണം ,വിദ്യാലയ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ ,ജൈവ വൈവിധ്യ ഉദ്യാനം .
4.പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ പ്രവർത്തനങ്ങൾ ആരംഭിക്കൽ ,പ്രതിമാസ അവലോകന യോഗങ്ങൾ.
തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾ തുക അനുവദിക്കുന്നതിനായി ടി തുകയുടെ വൗച്ചറുകൾ എത്രയും പെട്ടെന്ന് ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
തെരഞ്ഞടുത്ത വിദ്യാലയങ്ങൾ
കുറ്റി കം നോർത്ത് എൽ .പി
മാമ്പ ഈസ്റ്റ് എൽ .പി
മുണ്ടലൂർ മാപ്പിള എൽ .പി
മുഴപ്പാല എൽ .പി
പൊതുവാച്ചേരി രാമ വിലാസം എൽ .പി
കിഴുന്ന സൗത്ത് യു .പി
ഐ വെർ കുളം ഗ്രാമീണ പാഠശാല യൂ .പി
മക്രേരി ശ ങ്ക ര വിലാസം ഗ്രാമീണ പാഠശാല യൂ .പി
നരിക്കോട് യൂ .പി
തെരഞ്ഞടുത്ത വിദ്യാലയങ്ങൾ
കുറ്റി കം നോർത്ത് എൽ .പി
മാമ്പ ഈസ്റ്റ് എൽ .പി
മുണ്ടലൂർ മാപ്പിള എൽ .പി
മുഴപ്പാല എൽ .പി
പൊതുവാച്ചേരി രാമ വിലാസം എൽ .പി
കിഴുന്ന സൗത്ത് യു .പി
ഐ വെർ കുളം ഗ്രാമീണ പാഠശാല യൂ .പി
മക്രേരി ശ ങ്ക ര വിലാസം ഗ്രാമീണ പാഠശാല യൂ .പി
നരിക്കോട് യൂ .പി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)