2019, ജൂലൈ 6, ശനിയാഴ്‌ച

അറിയിപ്പ് 

MDM  SOFTWARE ൽ 2019-2020 വര്ഷത്തെ SCHOOL  DETAILS മെനുവിൽ - MDM COMMITTE, INFRASTURE DETAILS, COOK DETAILS  എന്റർ ചെയ്യാത്ത സ്കൂളുകൾ 09/07/2019 നുള്ളിൽ എന്റർ വരുത്തേണ്ടതാണ് . ആയതിന്റെ പ്രിന്റൗട്ട്  REPORT MENUവിൽ നിന്ന്   ANNUAL DATA  PERFORMA  പ്രധാനാധ്ദ്യപകൻ/ എംഡിഎം കമ്മിറ്റി  ചെയര്മാന്റെയും  മേലൊപ്പ് പതിച്ച് എഇഒ ഓഫീസിൽ 09/07/2019നുള്ളിൽ സമർപ്പിക്കണം 

2019, ജൂലൈ 5, വെള്ളിയാഴ്‌ച



     2019 -2020 വർഷത്തെ തസ്‌തിക നിർണ്ണയ ഫയൽ സമർപ്പിക്കുമ്പോൾ എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കിൽ ഇന്ന് (06 .07 .2019 )വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .(ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ,പ്ലാൻ  ഡൗൺലോഡ് ആകാതിരിക്കുക )

2019, ജൂലൈ 3, ബുധനാഴ്‌ച

2019-20 വർഷത്തെ അധ്യാപക സ്റ്റാമ്പ് വിതരണത്തിന്  എഇഒ  ഓഫീസിൽ എത്തിയിട്ടുണ്ട്  . (300 രൂപയാണ്  സ്റ്റാമ്പിന്റെ വിലെ) അധ്യാപകരുടെ  എണ്ണത്തിന്   അനുസരിച്ച് എല്ലാ സ്കൂളുകളും  എത്രയും പെട്ടെന്ന് കൈപ്പറ്റേണ്ടതാണ് .
എയ്ഡഡ് സ്കൂളുകളില് മെയിന്റനന്സ് ഗ്രാന്റ് ഇനത്തില്  ലഭിക്കാനുളള തുകയുടെ വിവരം താഴെ പ്രഫോര്മ്മയില് 16.07.2019 നുളളില് എഇഒ ഓഫീസില് സമര്പ്പിക്കേണ്ടതാണ്(ഉത്തരവിന്റെ കോപ്പി കൂടി ഹാജരാക്കണം)

ഡിഡിഒ കോഡ്
മെയിന്റെനന്സ്
ഗ്രാന്റ് കുടിശ്ശിക ആവശ്യമുളളത്
2018-2019
2017-2018
2016-2017
2015-þ16
2014-2015
2013-2014
















KANNUR SOUTH
Sl. No.
Name of school
Name of ITE
1
Mavilayi LP
DIET KANNUR Palayad
2
Thottada North LP
3
Paleri West LPS

MALABAR  ITE CHAKKARAKAL
4
Kadachira LPS
5
Poduvacheri Ramarvilasam LP
6
Mamba East LP
7
Kottam East LP
8
Muzhappala LP
9
Thottada West UP
ST.TERESA’S ANGLO INDIAN ITE


2019, ജൂലൈ 2, ചൊവ്വാഴ്ച

URGENT-

സ്കൂളുകളിൽ  നിലവിലുള്ള RAMP&RAIL കളുടെ വിവരം  എഇഒ ഓഫീസിൽ  താഴെ കൊടുത്ത ഫോൺ നമ്പറിൽ  അറിയ്യിക്കുകയോ  / പെര്ഫോര്മയിൽ  03.07.2019 ന് 5 മണിക്കുള്ളിൽ  സമർപ്പിക്കുകയോ ചെയ്യേണ്ടതാണ് 
ഫോൺ നമ്പർ : 9400539608 

2018-19 വർഷത്തെ  BEST PTA AWARD നുള്ള  അപേക്ഷകൾ  03/07/2019 ന്  5  മണിക്കുള്ളിൽ എഇഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്