MAINTAINENCE GRANT ഇനത്തിൽ കുടിശ്ശിക ഉണ്ടെകിൽ ഓരോ വർഷത്തെയും പ്രത്യേകം കാണിച്ച് 16.11.2018നുള്ളിൽ എഇഒ ഓഫീസിൽ അറിയിക്കണ്ടതാണ്
2018, നവംബർ 14, ബുധനാഴ്‌ച
2018, നവംബർ 12, തിങ്കളാഴ്‌ച
മലയാളത്തിളക്കം എൽ പി / യു പി പരിശീലനം നവംബർ 13 ,14 തീയതികളിൽ വിവിധ സി ആർ സി കളിൽ വച്ച് താഴെ പറയുന്ന പ്രകാരം നടക്കുന്നു.
പങ്കെടുക്കേണ്ടവർ
- 1 മുതൽ 4 / 5 ,1 / 7 വരെയുള്ള സ്കൂളിൽ നിന്നും 1 അധ്യാപകൻ
- 5 മുതൽ 7 വരെയുള്ള സ്കൂളിൽ നിന്നും 1 അധ്യാപകൻ
- ഹൈ സ്കൂളിൽ നിന്നും 2 അധ്യാപകൻ (മലയാളം കൈകാര്യം ചെയ്യുന്ന അധ്യാപകൻ )
- അഞ്ചരക്കണ്ടി കടമ്പൂർ സി ആർ സി യിലെ മുഴുവൻ സ്കൂളിലെയും ഒരു അധ്യാപകനും അഞ്ചരക്കണ്ടിഹൈസ്കൂളിൽ നിന്നും 2 അധ്യാപകരും.അഞ്ചരക്കണ്ടി ഹൈ സ്കൂളിലും ,
- എടക്കാട് ,മുഴപ്പിലങ്ങാട് സി ആർ സി യിലെ മുഴുവൻ സ്കൂളിലെയും ഒരു അധ്യാപകനും ഹൈ ഹൈസ്കൂളിൽ നിന്നും 2 അധ്യാപകരും.എടക്കാട് ഓ.കെ.യു.പി. സ്കൂളിലും
കഴിഞ്ഞ വര്ഷം മലയാളത്തിളക്കത്തിന് പങ്കെടുത്തവർ വരേണ്ടതില്ല.
- പെരളശ്ശേരി സി ആർ സി യിലെ മുഴുവൻ സ്കൂളിലെയും ഒരു അധ്യാപകനും ഹൈ ഹൈസ്കൂളിൽ നിന്നും 2 അധ്യാപകരും.ബി ആർ സി ഹാളിൽ.
അധ്യാപകർ കൊണ്ടുവരേണ്ടവർ.
- മലയാളത്തിളക്കം കൈപ്പുസ്തകം .
- പ്രീ ടെസ്റ്റ് നടത്തിയ റിസൾട്ട് .
- ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)