2018, ജൂൺ 7, വ്യാഴാഴ്‌ച

                                             അറയിപ്പ് 



  ആറാം പ്രവ്രുത്തി ദിവസത്തിന് ശേഷം സ്കൂളുകളിൽ ബാക്കി വരുന്ന മുഴുവൻ പാഠപുസ്തകങ്ങളും  എ  ഇ  ഒ  ഓഫീസിൽ 11/ 06/ 2018 ന് എത്തിക്കേണ്ടതാണ് . ആറാം പ്രവ്രുത്തി ദിവസത്തിന് ശേഷം ആവശ്യമുള്ള പാഠപുസ്തകങ്ങളുടെ വിവരങ്ങളും നൽകേണ്ടതാണ് .
കണ്ണൂർ സൗത്ത് ഉപജില്ലയിലെ  പ്രഥമാധ്യാപകരുടെ   യോഗം  11.06.2018 ന് ഉച്ചയ്ക്ക്  2 മണിക്ക്      ബി. ആർ.സി പെരളശ്ശേരിയിൽ  വെച്ച് നടക്കുന്നു .

ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പെര്ഫോര്മ എല്ലാ സ്കൂളുകളും  യോഗത്തിൽ കൊണ്ടുവരേണ്ടാതാണ് 

PERFORMA