അറിയിപ്പ്
കണ്ണൂർ റവന്യൂ ജില്ലാ അറബിക് അദ്ധ്യാപക
സംഗമവും കലാസാഹിത്യ മത്സരങ്ങളും ജനുവരി 5 ശനിയാഴ്ച ഇരിക്കൂർ സബ്ജില്ലയിലെ
പെരുവളത്ത്പറമ്പ് റഹ്മാനിയാ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച്
നടത്തുന്നതാണ്.ടി സംഗമത്തിൽ അറബിക് അദ്ധ്യാപകരുടെ പങ്കാളിത്തം ഉറപ്പ്
വരുത്തേണ്ടതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ