2019, ജനുവരി 4, വെള്ളിയാഴ്‌ച



        കണ്ണൂർസൗത്ത്‌ ഉപജില്ല സോഷ്യൽ സയൻസ് ടാലന്റ് സെർച്ച്           എക്സാമിനേഷൻ 07 .01 .2019 (തിങ്കൾ )രാവിലെ 9 .30  മണിക്ക് അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുന്നതാണ്.ഒരോ ഹൈസ്കൂളിൽനിന്നും ഒരു വിദ്യാർത്ഥി പങ്കെടുക്കണം .മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥി പ്രധാനാധ്യാപകനിൽനിന്നുമുള്ള സാക്ഷ്യപത്രം ഹാജരാക്കണം .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ