പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവര സാങ്കേതിക വിദ്യയിൽ വരുന്ന മാറ്റങ്ങൾ അധ്യാപകർക്ക് പകർന്ന് നൽകുന്നതിന്റെ ഭാഗമായി ജില്ലാ തലത്തിലുള്ള ഏകദിന ശിലാപശാല 31.08.2019 ന് ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ കണ്ണൂർ നോർത്ത് ബി.ആർ സി യിൽ വെച്ച് നടക്കുന്നതാണ് . ശില്പശാലയിൽ കണ്ണൂർ സൗത്ത് ഉപജില്ലാ കൺവീനറായി തെര ഞ്ഞെടുത്ത അഞ്ചരക്കണ്ടി എച്ച് എസ് എസിലെ ശ്രീ .നിർമ്മൽ മധുവിനെ( എച്ച് .എസ് .ടി ഫിസിക്കൽ സയൻസ്)പങ്കെടുപ്പിക്കണമെന്ന് അറിയ്യിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ