NATIONAL SCHOLARSHIP PORTAL-2019-20-URGENT
സ്കൂളുകൾ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യുന്ന സമയത്ത്
ആവശ്യപ്പെടുന്ന രേജിസ്റെർഡ് സിർട്ടിഫിക്കറ്റ്
അപ്‌ലോഡ് ചെയ്യേണ്ട നിർദ്ദേശം ചുവടെ ചേർക്കുന്നു .
ആവശ്യപ്പെടുന്ന രേജിസ്റെർഡ് സിർട്ടിഫിക്കറ്റ്
അപ്‌ലോഡ് ചെയ്യേണ്ട നിർദ്ദേശം ചുവടെ ചേർക്കുന്നു .
1 സർക്കാർ/എയ്ഡഡ് സ്കൂളുകൾ : സ്‌കൂൾ സർക്കാർ/ എയ്ഡഡ് വിഭഗത്തിൽ പെടുന്നതാണെന്നും
ഗവ.അംഗീകൃതമാണെന്നും കെ.ഇ.ആർ പ്രകാരം പ്രവർത്തിക്കുന്നതാണെ
ന്നും എഴുതുകയോ ടൈപ്പ് ചെയ്യുകയോ ചെയ്ത് എച് .എം ഒപ്പു, സീൽ
രേഖപ്പെടുത്തി സ്കാൻ ചെയ്തു 200 കെബി താഴെയുള്ള ഒരു ഫയൽ ആക്കി
അപ്‌ലോഡ് ചെയ്യണം.
2 .അൺ എയ്ഡഡ് സ്കൂളുകൾ : സർക്കാർ അംഗീകാരം ലഭിച്ചിട്ടുണ്ട് എന്ന് തെളിയിക്കുന്ന രേഖ 200 കെബി
താഴെയുള്ള ഒരു ഫയൽ ആക്കി സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ