അറിയിപ്പ്
ഉറുദു ടീച്ചേഴ്‌സ് അക്കാദമിക് ഗൂഗിൾ മീറ്റ് നിശ്ചയിച്ച പ്രകാരം 2020 ഡിസംബർ 1 ന് നടക്കുന്നതാണ്. എല്ലാ ഉറുദു അദ്ധ്യാപകരേയും അറിയിക്കേണ്ടതാണ്