2019, ഡിസംബർ 21, ശനിയാഴ്‌ച

                  യു .എസ് .എസ് .പരീക്ഷയുമായി ബന്ധപ്പെട്ട് അദ്ധ്യാപകരെ സജ്ജരാക്കുന്നതിന് വേണ്ടിയുള്ള കണ്ണൂർസൗത്ത്‌ ഉപജില്ലാ പരിശീലനം 31 .12 .2019 ന്(ചൊവ്വ ) രാവിലെ 10 മണിക്ക് ബി. ആർ .സി .യിൽ (പെരളശ്ശേരി)വച്ച് നടത്തുന്നതാണ് . പരിശീലനത്തിൽ ഏഴാം ക്ലാസ്സിൽ പഠിപ്പിക്കുന്ന യു .എസ് .എസ് .ചുമതലയുള്ള ഒരു അദ്ധ്യാപകനെ പങ്കെടുപ്പിക്കുന്നതിനാവശ്യമായ നടപടികൾ പ്രധാനാദ്ധ്യാപകർ സ്വീകരിക്കേണ്ടതാണ് .

ഉച്ചഭക്ഷണ പദ്ധതി 

ഒക്ടോബര്  നവംബര് മാസത്തെ കുക്കിംഗ്  കോസ്ട്  BIMS വഴി ബില് എടുക്കുന്നതിന്  താഴെ കൊടുത്ത സ്കൂളുകൾക്കുള്ള ഉത്തരവ് എഇഒ ഓഫീസിൽ നിന്ന്  കൈപ്പറ്റേണ്ടതാണ് 

1. EZHARA MOPLA LPS
2. BAVODE LPS
3 CHALA DEVI LPS
4. KADAMBUR DEVI LPS
5 MUZHAPPILANGAD EAST LPS
6 MOUNATHIL ISLAM LPS
7 MAVILAYI LPS 
8 MITAVILODE LPS
9 POTHUVACHERY  CENTRAL UPS 
10 O.K UPS 
11 KIZHUNNA SOUTH UPS
12 MUNDALURE NEW LPS
13 MUZHAPPILANGAD SOUTH UPS (
14 VIDHYA VINODHINI LPS

16 KADAMBUR SOUTH LPS
17 ADOOR EAST LPS
18 MUZHAPPILANG LPS
19 NARIKODE UPS
20 KUNHANKODE UPS
21BAVODE EAST UPS
22 KADAMBUR NORTH LPS
23MAVILAYI UPS
24 MAKRERI SVGUPS
25 VADAKKUMBAD CENTRAL LPS
26 ODUNGOT ACHUTHAVILSAM LPS
27 THOTTADA NORTH LPS
28 KADACHIRA LPS





2019, ഡിസംബർ 19, വ്യാഴാഴ്‌ച

2019-20 വർഷം  ജില്ലാ ശാസ്ത്ര സംഗമത്തിൽ തെരഞ്ഞെടുക്കപ്പെട്ട  വിദ്യാർത്ഥികൾക്കായി 2019  ഡിസംബർ 27 ,28 വെള്ളി ,ശനി തിയ്യതികളിൽ ജി .വി .എച്‌ .എസ് .എസ്  ചെറുകുന്നിൽ  വച്ചു  ശാസ്ത്ര സംഗമം  നടക്കുന്നതാണ് .

ശാസ്ത്രം, ഗണിതം,പ്രവർത്തിപരിചയം  എന്നീ  വിഷയങ്ങളിൽ  വ്യത്യസ്ത  പഠന പ്രവർത്തനങ്ങൾ  നടക്കുന്നതാണ് .
തെരഞ്ഞടുത്ത   വിദ്യാർത്ഥികൾ  27 .12 .2019  ന്  കൃ ത്യം  9 .3 0  ന്  തന്നെ  ജി.വി..
എച്‌ .എസ് .എസ്  ചെറുകുന്നിൽ എത്തിച്ചേ രേണ്ട  നടപടികൾ  എല്ലാ  പ്രധാനാധ്യാപകരും  സ്വീകരിക്കേണ്ടതാണ് .

സംഗമത്തിൽ പങ്കെണ്ടുക്കേണ്ട  വിദ്യാർത്ഥികൾ

ഗണിതം 

1 . അമൽ ദേവ്,  മാവിലായി യു .പി
2 . യദുകൃഷ്ണ ,മുരിങ്ങേരി  യു .പി
3 . യദുദേവ് . എ .കെ .ജി .എസ് .ജി .എച്‌ .എസ് .എസ്. പെരളശ്ശേരി

സയൻസ് 

ദേവാങ്ക ന ,കടമ്പൂർ  എച്‌ .എസ് .എസ്
ലക്ഷ്മി എസ് നായർ ,ഐവെർ കുളം  ഗ്രാമീണ  പാഠശാല  യു .പി
ആർഷ ത്‌ . എസ് .ആർ , അഞ്ചരക്കണ്ടി  എച്‌ .എസ് .എസ്

സാമൂഹ്യ ശാസ്ത്രം

അനുനന്ദ് . എം ,കിഴുന്ന സൗത്ത് യു .പി
അദ്വി ത്യു ഷ്ണു  എസ്,     എ. ഇ .എസ്  ഇംഗ്ലീഷ് മീഡിയം  സ്കൂൾ അഞ്ചരക്കണ്ടി
നീലാംബരി അരുൺജിത്   എ .കെ .ജി .എസ് .ജി .എച്‌ .എസ് .എസ്. പെരളശ്ശേരി

പ്രവർത്തി  പരിചയം 

വിസ്മയ കെ കെ , തോട്ടട വെസ്റ്റ് യു .പി .എസ്
ആവണി , കടമ്പൂർ  നോർത്ത്  യു .പി
ജോയ് ദുർഗ , ജി .എച്‌ .എസ് .എസ്. തോട്ടട



ശാസ്ത്ര സംഗമവു മായി  ബന്ധപ്പെട്ട  സംശയ നിവാരണത്തിനായി  സബ്  ജില്ലാ  കൺവീനറെ  ബന്ധപ്പെടാവുന്നതാണ്  . ഫോൺ  നമ്പർ : 9961221225

കുട്ടികൾ മുൻകൂട്ടി തയാറാക്കി കൊണ്ടുവരേണ്ട  ചില നിർദേശങ്ങൾ 

കത്ത് 






// പ്രധാനാധ്യാപകരുടെ  ശ്രദ്ധക്ക്//



സൂര്യഗ്രഹണം  സ്കൂൾ തല  പ്രവർത്തനത്തെ  പറ്റിയുള്ള  കത്ത്  താഴെ  കൊടുക്കുന്നു 

Letter
താഴെ പറയുന്ന  സ്കൂളുകൾ  കുക്കിംഗ്  കോസ്റ്റ്  ഡീറ്റെയിൽസ്  ( പ്രൊഫോർമ  യും  ബാങ്ക് സ്റ്റേറ്റ്മെന്റും ) നാളെ 20 .12 .2019  10.30  മണിക്ക്  മുൻപായി സെക്ഷൻ ക്ലർക്കിനെ  ഏല്പിക്കേണ്ടതാണ് .

GHSS MUZHAPPILANGAD
GHSS THOTTADA
KADACHIRA HSS
SANTHIDEEPAM SPL. SCHOOL
ASRRAYAM SPL. SCHOOL
GTHS THOTTADA
BALIKALAYAM L.P.S
KIZHUNNA CENTRAL LPS
KOTTUR MAPPILA LPS
KUTTIKKAKAM LPS
MAMBA LPS
MAMBA EAST LPS
MAVILAYI SOUTH LPS
MUZHAPPILANGAD LPS
VADAKKUMPAD LPS
GLP MUZHAPPILANGAD
KIZHUNNA SOUTH UPS
KOONHAMKODE UPS
MUZHAPPILANGAD UPS

2019, ഡിസംബർ 18, ബുധനാഴ്‌ച

വളരെ അടിയന്തിരം 

കണ്ണൂർ സൗത്ത് ഉപജില്ലയുടെ അധികാര പരിധിയിൽ വരുന്ന എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപക ജീവനക്കാരുടെ കെ വൈ സി  വിവരങ്ങൾ  ചക്കരക്കൽ സബ് ട്രഷറിയിൽ ഉടൻ തന്നെ അപ്ഡേഷൻ  നടത്തേണ്ടതാണ് , കൂടുതൽ വിവരങ്ങൾക്ക്  ചക്കരക്കൽ സബ് ട്രഷറിയുമായി ബന്ധപ്പെടേണ്ടതാണ് 

17/12/2019 ഹർത്താൽ  ദിനത്തിൽ നടന്ന  പരീക്ഷ  എഴുതാൻ  സാധിക്കാത്ത  കുട്ടികളുടെ  എണ്ണം നാളെ  രാവിലെ  10 .30  ന്  മുൻ പായി  ഫോൺ മുഖേനയോ  ഇ മെയിൽ  മുഖേനയോ അറിയിക്കേണ്ടതാണ് .  വിദ്യാഭ്യാസ  ഉപ  ഡയറക്ടർക്ക്  11  മണിക്ക്  തന്നെ  അറിയിക്കേണ്ടതാണ് 



2019, ഡിസംബർ 17, ചൊവ്വാഴ്ച

വളരെ അടിയന്തിരം  സമയബന്ധിതം 
ഉച്ചഭക്ഷണം  സംബന്ധിച്ച പ്രൊഫോർമയും  ബാങ്ക് സ്റ്റേറ്റ്മെന്റും  ഇന്ന് (18 .12 .2019 ) 5 മണിക്കുമുൻപായി  നേരിട്ട്  സെക്ഷൻ ക്ലാർക്ക് നെ  ഏല്പിക്കേണ്ടതാണ് .

2019, ഡിസംബർ 16, തിങ്കളാഴ്‌ച

പ്രഫോര്‍മ

കുക്കിങ്ങ് കോസ്റ്റ് സംബന്ധിച്ചള്ള കണക്ക്


1.    സ്കൂള്‍  കോഡ്    :

2.    സ്കൂളിന്‍റെ പേര്    :


3.    ഏത് മാസം വരെ കുക്കിംങ്ങ് കോസ്റ്റ്
മുഴുവനായും ലഭിച്ചിട്ടുള്ളത്    :

4.    2019 ജൂണ്‍ മുതല്‍ ഇതുവരെ എത്ര
കുക്കിംങ്ങ് കോസ്റ്റ് ലഭിച്ചിട്ടുണ്ട്    :

5.    നൂണ്‍മീല്‍ അക്കൗണ്ടില്‍ 16.12.2019-ന്
എത്ര തുക ബാലന്‍സ് ഉണ്ട്    :
   
6.    ഇനി കിട്ടാന്‍ ബാക്കിയുള്ള തുകയും
( ഏതു മാസത്തേത്താണെന്നും)    :







                                                                                          ഒപ്പ്
                                                      പ്രധാനാധ്യാപകന്‍/പ്രധാനാധ്യാപിക