2019, ഡിസംബർ 19, വ്യാഴാഴ്‌ച

2019-20 വർഷം  ജില്ലാ ശാസ്ത്ര സംഗമത്തിൽ തെരഞ്ഞെടുക്കപ്പെട്ട  വിദ്യാർത്ഥികൾക്കായി 2019  ഡിസംബർ 27 ,28 വെള്ളി ,ശനി തിയ്യതികളിൽ ജി .വി .എച്‌ .എസ് .എസ്  ചെറുകുന്നിൽ  വച്ചു  ശാസ്ത്ര സംഗമം  നടക്കുന്നതാണ് .

ശാസ്ത്രം, ഗണിതം,പ്രവർത്തിപരിചയം  എന്നീ  വിഷയങ്ങളിൽ  വ്യത്യസ്ത  പഠന പ്രവർത്തനങ്ങൾ  നടക്കുന്നതാണ് .
തെരഞ്ഞടുത്ത   വിദ്യാർത്ഥികൾ  27 .12 .2019  ന്  കൃ ത്യം  9 .3 0  ന്  തന്നെ  ജി.വി..
എച്‌ .എസ് .എസ്  ചെറുകുന്നിൽ എത്തിച്ചേ രേണ്ട  നടപടികൾ  എല്ലാ  പ്രധാനാധ്യാപകരും  സ്വീകരിക്കേണ്ടതാണ് .

സംഗമത്തിൽ പങ്കെണ്ടുക്കേണ്ട  വിദ്യാർത്ഥികൾ

ഗണിതം 

1 . അമൽ ദേവ്,  മാവിലായി യു .പി
2 . യദുകൃഷ്ണ ,മുരിങ്ങേരി  യു .പി
3 . യദുദേവ് . എ .കെ .ജി .എസ് .ജി .എച്‌ .എസ് .എസ്. പെരളശ്ശേരി

സയൻസ് 

ദേവാങ്ക ന ,കടമ്പൂർ  എച്‌ .എസ് .എസ്
ലക്ഷ്മി എസ് നായർ ,ഐവെർ കുളം  ഗ്രാമീണ  പാഠശാല  യു .പി
ആർഷ ത്‌ . എസ് .ആർ , അഞ്ചരക്കണ്ടി  എച്‌ .എസ് .എസ്

സാമൂഹ്യ ശാസ്ത്രം

അനുനന്ദ് . എം ,കിഴുന്ന സൗത്ത് യു .പി
അദ്വി ത്യു ഷ്ണു  എസ്,     എ. ഇ .എസ്  ഇംഗ്ലീഷ് മീഡിയം  സ്കൂൾ അഞ്ചരക്കണ്ടി
നീലാംബരി അരുൺജിത്   എ .കെ .ജി .എസ് .ജി .എച്‌ .എസ് .എസ്. പെരളശ്ശേരി

പ്രവർത്തി  പരിചയം 

വിസ്മയ കെ കെ , തോട്ടട വെസ്റ്റ് യു .പി .എസ്
ആവണി , കടമ്പൂർ  നോർത്ത്  യു .പി
ജോയ് ദുർഗ , ജി .എച്‌ .എസ് .എസ്. തോട്ടട



ശാസ്ത്ര സംഗമവു മായി  ബന്ധപ്പെട്ട  സംശയ നിവാരണത്തിനായി  സബ്  ജില്ലാ  കൺവീനറെ  ബന്ധപ്പെടാവുന്നതാണ്  . ഫോൺ  നമ്പർ : 9961221225

കുട്ടികൾ മുൻകൂട്ടി തയാറാക്കി കൊണ്ടുവരേണ്ട  ചില നിർദേശങ്ങൾ 

കത്ത് 






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ