2020, ഫെബ്രുവരി 21, വെള്ളിയാഴ്‌ച



അറിയിപ്പ് 

25 .02 .2020  ( ചൊവ്വാഴ്ച ) കണ്ണൂർ കളക്ടറേറ്  ഹാളിൽ  വച്ചു  വിദ്യാലയ പ്രവര്ത്തനവു മായി  ബന്ധപ്പെട്ട ഡയറ്റ്  നടത്തുന്ന സെമിനാറിൽ  താഴെ  പേര്  നല്കിയ  പ്രധാനാധ്യാപകരും   സീനിയർ അധ്യാപകരും  നിർബന്ധമായും  പങ്കെടുക്കേണ്ടതാണെ ന്ന്  എ .ഇ .ഒ  അറിയിക്കുന്നു 

പ്രധാന അധ്യാപകർ 

1 . SHEENA K C  MAMBA SARASWATHI VILASAM LPS
2. SHEENA K  THOTTADA NORTH LPS
3. JAYARAJAN K V  UDUNGOT ACHUTHA VILASAM  LPS
4. SAHADEVAN  B, MAVILAYI LPS
5. PRAVEENA V  KADAMBUR SOUTH LPS


സീനിയർ അധ്യാപകർ 

SUSHAMA A.K MUZHAPPILANGAD SOUTH U PS
MANOJ  MAMBACENTRAL LPS

1 )എൽ .എസ്‌ .എസ് ,യു .എസ് .എസ് പരീക്ഷയുടെ ചീഫ് സൂപ്രണ്ട് ,ഡെപ്യൂട്ടിചീഫ് സൂപ്രണ്ട്,ഇൻവിജിലേറ്റർമാർക്കുള്ള പരീശിലനം   26 .02 .2020 ന് (ബുധൻ )രാവിലെ 10 മണിക്ക് ബി .ആർ .സിയിൽ   (പെരളശ്ശേരി)ചേരുന്നതാണ് .പരീക്ഷ ജോലിക്ക് നിയോഗിക്കപ്പെട്ട മുഴുവൻ അദ്ധ്യാപകരെയും പരീശിലനത്തിൽ  പങ്കെടുപ്പിക്കുന്നതിനാവശ്യമായ നടപടികൾ പ്രധാനാദ്ധ്യാപകർ സ്വീകരിക്കേണ്ടതാണ്

         2 ) എൽ .എസ്‌ .എസ് ,യു .എസ് .എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷഭവൻറെ വെബ് സൈറ്റിൽനിന്നും ഡൌൺലോഡ് ചെയ്ത്
ചീഫ് സൂപ്രണ്ടിൻറെ  ഒപ്പ് വാങ്ങിക്കേണ്ടതാണ് .
     

     


VERY URGENT

KASEPF CREDIT card 2016-17, 2017-18  verify ചെയ്യാത്തവർ  ഇന്ന്  തന്നെ  ചെയ്യേണ്ടതാണ്verify  ചെയ്യേണ്ടതാണ് 

2020, ഫെബ്രുവരി 19, ബുധനാഴ്‌ച

എയ്ഡഡ് പ്രൈമറി ടി എ ലഭിക്കാൻ ബാക്കിയുള്ള സ്കൂളുകളുടെ വിവരം 20/2/2020 മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

2020, ഫെബ്രുവരി 17, തിങ്കളാഴ്‌ച

പൊതുവിദ്യാഭ്യാസം  ക്രിയാഗവേഷണം  ജില്ലാതല സെമിനാർ   സർക്കുലർ  എല്ലാ  പ്രധാനാധ്യാപകർക്കും  അനന്തര നടപടികൾക്കായി