2020, ഫെബ്രുവരി 21, വെള്ളിയാഴ്‌ച

1 )എൽ .എസ്‌ .എസ് ,യു .എസ് .എസ് പരീക്ഷയുടെ ചീഫ് സൂപ്രണ്ട് ,ഡെപ്യൂട്ടിചീഫ് സൂപ്രണ്ട്,ഇൻവിജിലേറ്റർമാർക്കുള്ള പരീശിലനം   26 .02 .2020 ന് (ബുധൻ )രാവിലെ 10 മണിക്ക് ബി .ആർ .സിയിൽ   (പെരളശ്ശേരി)ചേരുന്നതാണ് .പരീക്ഷ ജോലിക്ക് നിയോഗിക്കപ്പെട്ട മുഴുവൻ അദ്ധ്യാപകരെയും പരീശിലനത്തിൽ  പങ്കെടുപ്പിക്കുന്നതിനാവശ്യമായ നടപടികൾ പ്രധാനാദ്ധ്യാപകർ സ്വീകരിക്കേണ്ടതാണ്

         2 ) എൽ .എസ്‌ .എസ് ,യു .എസ് .എസ് പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷഭവൻറെ വെബ് സൈറ്റിൽനിന്നും ഡൌൺലോഡ് ചെയ്ത്
ചീഫ് സൂപ്രണ്ടിൻറെ  ഒപ്പ് വാങ്ങിക്കേണ്ടതാണ് .
     

     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ